"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
രോഗാണുക്കളെ പ്രതിരോധിക്കൂ.
രോഗാണുക്കളെ പ്രതിരോധിക്കൂ.
</poem> </center>
</poem> </center>
{{BoxBottom1
| പേര്= രഞ്ജിത ജി
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.വി ആർ എം യു പി എസ് കിഴുവിലം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42357
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:35, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ശുചിത്വം നമ്മൾ ശീലിക്കേണം
നമുക്കു വേണ്ടി
നാടിനു വേണ്ടി
ആഹാരത്തിനു മുൻപും , പിൻപും
നിത്യവും കൈകൾ ശുചിയാക്കേണം
തുമ്മുമ്പോഴും , ചുമയ്ക്കുമ്പോഴും
മൂക്കും, വായും പൊത്തേണം
രോഗാണുക്കളെ തടയാനായി
മറ്റൊരു മാർഗ്ഗം ഇല്ലാ തന്നെ
പച്ചക്കറികളും പഴവർഗ്ഗങ്ങളും
നന്നായ് കഴുകി ഭക്ഷിക്കാം
രോഗം നിങ്ങൾക്കകലെയെന്നും
രോഗാണുക്കളെ പ്രതിരോധിക്കൂ.

രഞ്ജിത ജി
4 A ജി.വി ആർ എം യു പി എസ് കിഴുവിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത