"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= '''അക്കുവും ഇക്കുവും'''
| തലക്കെട്ട്= '''ശുചിത്വം'''
| color=  5
| color=  2
ഒരിക്കൽ ഒരു ഗ്രാമത്തിൽ അക്കു എന്നും  ഇക്കു എന്നും പേരുള്ള രണ്ടുകുട്ടികൾ ഉണ്ടായിരുന്നു. അവർ കൂട്ടൂകാരായിരുന്നു. അക്കു വളരെ ശുചിത്വബോധമുള്ളവനും ഇക്കു നേരെ തിരിച്ചും ആയിരുന്നു. അക്കു എപ്പോഴും ഇക്കുവിനോട് വൃത്തിയായിനടക്കുന്നതിനെക്കുറിച്ച് പറയാറുണ്ടെങ്കിലും അവൻ അതൊന്നും കേൾക്കുവാൽ കൂട്ടാക്കിയിരുന്നില്ല.
ഒരിക്കൽ ഇക്കുവിന്‌ ഒരു അസുഖമുണ്ടായി. ആശുപത്രിയിൽ ചെന്നപ്പോൽ ഡോക്റ്റർ പറഞ്ഞു, ഇത് ശുചിത്വമില്ലാത്തതുകൊണ്ട് ഉണ്ടായതാണെന്ന്‌. ഇതുകേട്ടപ്പോൾ ഇക്കുവിന്‌ വളരെ വിഷമമായി. തന്റെ കൂട്ടുകാരൻ അക്കു എപ്പോഴും തന്നോട് പറഞ്ഞിരുന്നത് അവൻ ഓർത്തു. അക്കു പറഞ്ഞിരുന്നത് കേട്ടിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് അവൻ ഓർത്തു. അന്നുമുതൽ ഇക്കു അക്കുവിനേപ്പോലെ ശുചിത്വത്തോടെ ജീവിക്കുവാൻ തീരുമാനിച്ചു.
നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വവും പരിസരശുചിത്വവും ശീലിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താൻ സാധിക്കും.
ഗ്രീക്ക് പുരാണങ്ങളിലെ ആരോഗ്യദേവതയായ “ഹൈജിയ” -യുടെ പേരിൽനിന്നാണ്‌ ഹൈജീൻ എന്ന വാക്ക് ഉണ്ടായത്. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ്‌ നമ്മുടെ പൂർവ്വികർ. ആരോഗ്യം പോലെതന്നെ വ്യക്തിക്കും സമൂഹത്തിനും ഏറെ പ്രധാനപ്പെട്ടതാണ്‌ ശുചിത്വശീലം. ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽ അഭിമാനിക്കുന്ന നാമോരോരുത്തരും ഓർത്തിരിക്കേണ്ട പ്രധാനകാര്യം ശുചിത്വശീലത്തിൽ നാം പിന്നിലാണ്‌ എന്നതാണ്‌.
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായ അവസ്ഥയാണ്‌ ശുചിത്വം. അതുകൊണ്ടുതന്നെ ശുചിത്വത്തെ നമുക്ക് 01. വ്യക്തിശുചിത്വം 02. പരിസരശുചിത്വം എന്നിങ്ങനെ തരം തിരിക്കാം.
'''01) വ്യക്തിശുചിത്വം'''
* ഒരു വ്യക്തി സ്വയമായി പാലിക്കേണ്ട ആരോഗ്യപരമായ ശീലങ്ങളുണ്ട്. ഇവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ഒഴിവാക്കാം.
* രാവിലെ ഉണർന്നാൽ ഉടനും രാത്രിയിൽ ഉറങ്ങുന്നതിനുമുൻപും പല്ലുതേയ്ക്കുക.
* നഖം വെട്ടി വൃത്തിയാക്കുക
* ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമ്മുഖം തൂവാലകൊണ്ട് മറയ്ക്കുക.
* വൃത്തിയുതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക
* അടിവസ്ത്രങ്ങൾ കഴുകി വെയ്‌ലത്ത് ഉണങ്ങി ഉപയോഗിക്കുക.
* ഫാസ്റ്റ് ഫുഡ്, സിന്തെറ്റിക് ഫുഡ്, പഴകിയ ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക.
* പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ ഉപയോഗിക്കരുത്.
* ദിവസവും രണ്ടുനേരം കുളിക്കണം
'''02) പരിസരശുചിത്വം'''
നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ നാം കാണിക്കുന്ന ഉത്സാഹം നമ്മുടെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്നതിലും ഉണ്ടായിരിക്കണം. അതൊരു വൃതമായി നാം കണക്കാക്കണം.
* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
* പൊതുസ്ഥലങ്ങളിൽ തുപ്പരുത്
* മാലിന്യങ്ങൾ വലിച്ചെറിയരുത്
* പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
പൗരബോധവും സാമൂഹികബോധവുമുള്ള ഒരു സമൂഹത്തിൽ മാത്രമേശുചിത്വം സാധ്യമാവുകയൊള്ളൂ. ഓരോരുത്തരും അവരവരുടെ കടമകൾ നിറവേറ്റിയാൽശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാല്പൊതുശുചിത്വം സ്വയം ഉണ്ടാകും.
ശുചിത്വശീലം കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കണം. ഇതിൽ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധ ചെലുത്തണം. ശുചിത്വത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരെ ബോധവാന്മാരാക്കണം. ശുചിത്വമാണ്‌ ആരോഗ്യത്തിന്റെ താക്കോൽ എന്ന് നമ്മുടെ യുവതലമുറ ഓർത്തിരിക്കണം.
{{BoxBottom1
{{BoxBottom1
| പേര്= അന്ന മാത്യു
| പേര്= .ജോസഫ് തോമസ്
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 18: വരി 41:
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
884
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/717874" എന്ന താളിൽനിന്ന് ശേഖരിച്ചത്