"ഗവ.എച്ച്.എസ്. എസ്.പരവൂർ/അക്ഷരവൃക്ഷം/കരുതലോടെയിരിക്കണം വ്യക്തിയും സമൂഹവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
   | color=4
   | color=4
   }}
   }}
പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ടു ലോകം ഇന്ന്  നട്ടം തിരിയുകയാണ് . തന്റെ ആവിശ്യങ്ങൾക്കുപരി ആർഭാട ജീവിതത്തെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതി അഥവാ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. ലോകം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നുകൂടിയാണ് പരിസ്ഥിതി പ്രശ്നങ്ങൾ ....
പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ടു ലോകം ഇന്ന്  നട്ടം തിരിയുകയാണ് . തന്റെ ആവശ്യങ്ങൾക്കുപരി ആർഭാട ജീവിതത്തെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതി അഥവാ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. ലോകം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നുകൂടിയാണ് പരിസ്ഥിതി പ്രശ്നങ്ങൾ ....

നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. വനനശീകരണം, ആഗോളതാപനം അമ്ലമഴ, കാലാവസ്ഥ വ്യതിയാനം, കുടിവെള്ളഷാമം തുടങ്ങിയവ സർവ്വതും പരസ്പര പൂരകങ്ങളാണ്‌. ഇന്ന് ലോകത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചിരിക്കുന്നു. മാലിന്യപ്രശ്നവും ഇന്ന് നാം നേരിടുന്ന നമ്മൾ തന്നെ സൃഷ്ടിക്കുന്ന ഒരു വലിയ പ്രശ്നമാണ്. ഒരു ദിവസം തന്നെ അടുക്കളയിൽ ഉണ്ടാക്കുന്ന ആഹാരത്തിന്റെ വൈറസുകൾ , മൽസ്യമാംസാദിയുടെ വൈറസുകൾ ഇങ്ങനെ നിത്യവും ഒരു അടുക്കളയിൽ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു .

ഇവയെ പറമ്പിലേക്ക്  വലിച്ചെറിയുന്നതോടെ, കാക്കയും, മറ്റു ജന്തുക്കളും അത് ചിതഞ്ഞും, വലിച്ചും, ജലസ്രോതസുകളിൽ, പൊതുവഴികളിലും കൊണ്ടിടുന്നു. കാറിൽ ആർഭാടമായി വന്നിറങ്ങി പൊതുവഴിയിൽ മാലിന്യം നിക്ഷേപിക്കുന്നവരും ചെറുതല്ല. ഇത്‌മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി അവർ ആലോചിക്കുന്നില്ല . ഇവിടെ നാം നടപ്പിലാക്കേണ്ടതും, ചിന്തിക്കേണ്ടതുമായ കാര്യങ്ങൾ ആണ്, മാലിന്യങ്ങൾ, മാലിന്യം ഉറവിടങ്ങളിൽ തന്നെ നിർമാർജനം ചെയ്യാൻ ശീലിക്കണം എന്നത് . "ഇ മാലിന്യം "എന്ന് വിളിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ ഉണ്ടാക്കുന്ന പ്രശ്നവും ചെറുതല്ല . ഈ മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസപദാർത്ഥം കലർന്ന വിഷ വാതകം അന്തരീക്ഷ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നു . ഇത് ശ്വസിക്കുന്ന മനുക്ഷ്യനും മറ്റു ജനങ്ങളും പല രോഗങ്ങൾക്കും അടിമയാകുന്നു . പരിസ്ഥിതി ശുചിത്വം ഇല്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മനുക്ഷ്യന് തന്നെ വിപത്തായി വരുന്നതാണ്  
ഇവയെ പറമ്പിലേക്ക്  വലിച്ചെറിയുന്നതോടെ, കാക്കയും, മറ്റു ജന്തുക്കളും അത് ചികഞ്ഞും , വലിച്ചും, ജലസ്രോതസുകളിലും , പൊതുവഴികളിലും കൊണ്ടിടുന്നു. കാറിൽ ആർഭാടമായി വന്നിറങ്ങി പൊതുവഴിയിൽ മാലിന്യം നിക്ഷേപിക്കുന്നവരും ചെറുതല്ല. ഇത്‌മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി അവർ ആലോചിക്കുന്നില്ല . ഇവിടെ നാം നടപ്പിലാക്കേണ്ടതും, ചിന്തിക്കേണ്ടതുമായ കാര്യങ്ങൾ ആണ്, മാലിന്യം ഉറവിടങ്ങളിൽ തന്നെ നിർമാർജനം ചെയ്യാൻ ശീലിക്കണം എന്നത് . "ഇ മാലിന്യം "എന്ന് വിളിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ ഉണ്ടാക്കുന്ന പ്രശ്നവും ചെറുതല്ല . ഈ മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസപദാർത്ഥം കലർന്ന വിഷ വാതകം അന്തരീക്ഷ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നു . ഇത് ശ്വസിക്കുന്ന മനുഷ്യനും മറ്റു ജനങ്ങളും പല രോഗങ്ങൾക്കും അടിമയാകുന്നു . പരിസ്ഥിതി ശുചിത്വം ഇല്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മനുക്ഷ്യന് തന്നെ വിപത്തായി വരുന്നതാണ്  

പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്നു . പരിസ്ഥിതിയുടെ നിലനിൽപ്പിനു ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും, മൃഗങ്ങളുടെയും ആവാസവ്യവസ്ഥയെ താളം തെറ്റിക്കുന്നു .മൗക്ഷ്യൻ പ്രകൃതിയെ  കടന്നാക്രമിക്കുകയും, സ്വന്തം താല്പര്യത്തിനുവേണ്ടി വയലുകളും, കുന്നുകളും നികത്തി കോൺക്രീറ്റ് സൗധങ്ങൾ പണിതുയർത്തുകയും, അതുമൂലം ജീവജന്തുക്കൾക്കു, ജീവൻ നിലനിർത്താനുള്ള ശുദ്ധ ജലവും നിഷേധിക്കപ്പെട്ടിരിക്കുന്നു . തന്മൂലം ഭൂമിയിൽ ചില ജീവികൾ വംശനാക്ഷം വരെ നെരിട്ടുകൊണ്ടിരിക്കുന്നു .
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്നു . പരിസ്ഥിതിയുടെ നിലനിൽപ്പിനു ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും, മൃഗങ്ങളുടെയും ആവാസവ്യവസ്ഥയെ താളം തെറ്റിക്കുന്നു .മൗക്ഷ്യൻ പ്രകൃതിയെ  കടന്നാക്രമിക്കുകയും, സ്വന്തം താല്പര്യത്തിനുവേണ്ടി വയലുകളും, കുന്നുകളും നികത്തി കോൺക്രീറ്റ് സൗധങ്ങൾ പണിതുയർത്തുകയും, അതുമൂലം ജീവജന്തുക്കൾക്കു, ജീവൻ നിലനിർത്താനുള്ള ശുദ്ധ ജലവും നിഷേധിക്കപ്പെട്ടിരിക്കുന്നു . തന്മൂലം ഭൂമിയിൽ ചില ജീവികൾ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നു .

പ്രകൃതിയാൽ ഉണ്ടായിരുന്ന ഭൂമിയുടെ ഘടന മനുക്ഷ്യൻ യന്ത്രങ്ങളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചു അതിന്റെ സംതുലനാവസ്ഥ നക്ഷതപ്പെട്ടിരിക്കുന്നു. തൻമൂലം തുടർ ഭൂചലനങ്ങളും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടായൊകൊണ്ടേയിരിക്കുന്നു .  
പ്രകൃതിയാൽ ഉണ്ടായിരുന്ന ഭൂമിയുടെ ഘടന മനുക്ഷ്യൻ യന്ത്രങ്ങളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചു അതിന്റെ സംതുലനാവസ്ഥ നഷ്‌ടപ്പെട്ടിരിക്കുന്നു . തൻമൂലം തുടർ ഭൂചലനങ്ങളും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു .  

പ്രകൃതി നിലനിൽക്കുന്നതിനു വനങ്ങൾക്കു സുപ്രധാനമായ പങ്കുണ്ട്. വനങ്ങൾ ദേശീയ സമ്പത്താണ് . അത് സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് .ജനങ്ങൾ വർധിച്ചപ്പോൾ കാടു വെട്ടിത്തെളിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത് . ഇത് വന്യ ജീവികളുടെ വംശനാക്ഷത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി .ജല വൈദ്യതപദ്ധതികൾക്കായി ഡാമുകൾ നിർമിക്കുന്നതും വനങ്ങൾ നശിക്കാൻ ഇടയായി .
പ്രകൃതി നിലനിൽക്കുന്നതിനു വനങ്ങൾക്കു സുപ്രധാനമായ പങ്കുണ്ട്. വനങ്ങൾ ദേശീയ സമ്പത്താണ് . അത് സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് .ജനങ്ങൾ വർധിച്ചപ്പോൾ കാടു വെട്ടിത്തെളിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത് . ഇത് വന്യ ജീവികളുടെ വംശനാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി . ജല വൈദ്യുതപദ്ധതി കൾക്കായി ഡാമുകൾ നിർമിക്കുന്നതും വനങ്ങൾ നശിക്കാൻ ഇടയായി .

ഇനിയെങ്കിലും മനുക്ഷ്യൻ തന്റെ പ്രകൃതി ആയ അസ്തിത്വത്തെ വിട്ടുകളിക്കരുത് .പ്രകൃതി ഉണ്ടായാലേ മനുക്ഷ്യൻ നിലനിൽക്കൂ .ഭൂമിയെ നോവിച്ചികൊണ്ടുള്ള പ്രവർത്തനങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം . ഒരു ദിവസമെങ്കിലും തന്റെ പരിസ്ഥിതിയെക്കുറിച്ചു ബോധവാന്മാരാക്കുവാൻ  1974മുതൽ  ജൂൺ 5പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു .

19:58, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതലോടെയിരിക്കണം വ്യക്തിയും സമൂഹവും

പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ടു ലോകം ഇന്ന് നട്ടം തിരിയുകയാണ് . തന്റെ ആവശ്യങ്ങൾക്കുപരി ആർഭാട ജീവിതത്തെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതി അഥവാ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. ലോകം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നുകൂടിയാണ് പരിസ്ഥിതി പ്രശ്നങ്ങൾ ....

നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. വനനശീകരണം, ആഗോളതാപനം അമ്ലമഴ, കാലാവസ്ഥ വ്യതിയാനം, കുടിവെള്ളഷാമം തുടങ്ങിയവ സർവ്വതും പരസ്പര പൂരകങ്ങളാണ്‌. ഇന്ന് ലോകത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചിരിക്കുന്നു. മാലിന്യപ്രശ്നവും ഇന്ന് നാം നേരിടുന്ന നമ്മൾ തന്നെ സൃഷ്ടിക്കുന്ന ഒരു വലിയ പ്രശ്നമാണ്. ഒരു ദിവസം തന്നെ അടുക്കളയിൽ ഉണ്ടാക്കുന്ന ആഹാരത്തിന്റെ വൈറസുകൾ , മൽസ്യമാംസാദിയുടെ വൈറസുകൾ ഇങ്ങനെ നിത്യവും ഒരു അടുക്കളയിൽ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു .

ഇവയെ പറമ്പിലേക്ക് വലിച്ചെറിയുന്നതോടെ, കാക്കയും, മറ്റു ജന്തുക്കളും അത് ചികഞ്ഞും , വലിച്ചും, ജലസ്രോതസുകളിലും , പൊതുവഴികളിലും കൊണ്ടിടുന്നു. കാറിൽ ആർഭാടമായി വന്നിറങ്ങി പൊതുവഴിയിൽ മാലിന്യം നിക്ഷേപിക്കുന്നവരും ചെറുതല്ല. ഇത്‌മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി അവർ ആലോചിക്കുന്നില്ല . ഇവിടെ നാം നടപ്പിലാക്കേണ്ടതും, ചിന്തിക്കേണ്ടതുമായ കാര്യങ്ങൾ ആണ്, മാലിന്യം ഉറവിടങ്ങളിൽ തന്നെ നിർമാർജനം ചെയ്യാൻ ശീലിക്കണം എന്നത് . "ഇ മാലിന്യം "എന്ന് വിളിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ ഉണ്ടാക്കുന്ന പ്രശ്നവും ചെറുതല്ല . ഈ മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസപദാർത്ഥം കലർന്ന വിഷ വാതകം അന്തരീക്ഷ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നു . ഇത് ശ്വസിക്കുന്ന മനുഷ്യനും മറ്റു ജനങ്ങളും പല രോഗങ്ങൾക്കും അടിമയാകുന്നു . പരിസ്ഥിതി ശുചിത്വം ഇല്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മനുക്ഷ്യന് തന്നെ വിപത്തായി വരുന്നതാണ്

പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്നു . പരിസ്ഥിതിയുടെ നിലനിൽപ്പിനു ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും, മൃഗങ്ങളുടെയും ആവാസവ്യവസ്ഥയെ താളം തെറ്റിക്കുന്നു .മൗക്ഷ്യൻ പ്രകൃതിയെ കടന്നാക്രമിക്കുകയും, സ്വന്തം താല്പര്യത്തിനുവേണ്ടി വയലുകളും, കുന്നുകളും നികത്തി കോൺക്രീറ്റ് സൗധങ്ങൾ പണിതുയർത്തുകയും, അതുമൂലം ജീവജന്തുക്കൾക്കു, ജീവൻ നിലനിർത്താനുള്ള ശുദ്ധ ജലവും നിഷേധിക്കപ്പെട്ടിരിക്കുന്നു . തന്മൂലം ഭൂമിയിൽ ചില ജീവികൾ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നു .

പ്രകൃതിയാൽ ഉണ്ടായിരുന്ന ഭൂമിയുടെ ഘടന മനുക്ഷ്യൻ യന്ത്രങ്ങളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചു അതിന്റെ സംതുലനാവസ്ഥ നഷ്‌ടപ്പെട്ടിരിക്കുന്നു . തൻമൂലം തുടർ ഭൂചലനങ്ങളും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു .

പ്രകൃതി നിലനിൽക്കുന്നതിനു വനങ്ങൾക്കു സുപ്രധാനമായ പങ്കുണ്ട്. വനങ്ങൾ ദേശീയ സമ്പത്താണ് . അത് സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് .ജനങ്ങൾ വർധിച്ചപ്പോൾ കാടു വെട്ടിത്തെളിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത് . ഇത് വന്യ ജീവികളുടെ വംശനാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി . ജല വൈദ്യുതപദ്ധതി കൾക്കായി ഡാമുകൾ നിർമിക്കുന്നതും വനങ്ങൾ നശിക്കാൻ ഇടയായി .

ഇനിയെങ്കിലും മനുക്ഷ്യൻ തന്റെ പ്രകൃതി ആയ അസ്തിത്വത്തെ വിട്ടുകളിക്കരുത് .പ്രകൃതി ഉണ്ടായാലേ മനുക്ഷ്യൻ നിലനിൽക്കൂ .ഭൂമിയെ നോവിച്ചികൊണ്ടുള്ള പ്രവർത്തനങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം . ഒരു ദിവസമെങ്കിലും തന്റെ പരിസ്ഥിതിയെക്കുറിച്ചു ബോധവാന്മാരാക്കുവാൻ 1974മുതൽ ജൂൺ 5പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു .

ശ്രീലക്ഷ്മി സ് ആർ
10 B ഗവ.എച്ച്.എസ്. എസ്.പരവൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]