"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗപ്രതിരോധം
| തലക്കെട്ട്=രോഗപ്രതിരോധം
വരി 25: വരി 24:


{{BoxBottom1
{{BoxBottom1
| പേര്= അബിയ സെബാസ്റ്റ്യൻ
| പേര്= അബിയ സെബാസ്റ്റ്യൻ
| ക്ലാസ്സ്=1 C,
| ക്ലാസ്സ്= 1 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം= 2020  
| വർഷം=2020  
| സ്കൂൾ= സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം, കോട്ടയം, പാലാ
| സ്കൂൾ=   സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31516
| സ്കൂൾ കോഡ്= 31516
| ഉപജില്ല=       പാലാ
| ഉപജില്ല=   പാലാ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം
| തരം=   കവിത
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=     1  
| color=   2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:08, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം


ആരോഗ്യമില്ലെങ്കിലാപത്തായെത്തുന്ന
രോഗത്തെയെന്നും ഭയമാണ്‌ മർത്യന്‌
ആയുസ്സുദീഘനാൾനീട്ടണമെങ്കിലി-
ന്നാധിയും വ്യാധിയും അകലത്തുനിർത്തണം

മിഴിനീരൊഴുക്കാതെ പ്രതിരോധിച്ചീടണം
പ്രതിയോഗിയായെത്തും ദീനത്തെയെന്നെന്നും
ആരോഗ്യജീവിതം സ്വായത്തമാക്കിടാ-
നനുകൂലമാർഗ്ഗളവലംബിച്ചീടണം

അടിയോടെ പിഴുതെറിഞ്ഞറുനൂറുകാതം
അകലത്തുനിർത്തുവാൻവ്യാധിവർഗ്ഗങ്ങളെ
ഉണർവ്വോടെയറിവിന്റെ പടവാളുമേന്തി
പ്രതിരോധമേകിടാം ലോകത്തിനെന്നും

അബിയ സെബാസ്റ്റ്യൻ
1 B സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത