"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/രക്ഷകരാക‍ൂ രക്ഷപ്പെട‍ൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രക്ഷകരാക‍ൂ രക്ഷപ്പെട‍ൂ      ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:14, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രക്ഷകരാക‍ൂ രക്ഷപ്പെട‍ൂ      

നമ്മുടെ നാടും വീടും പുഴയും കാറ്റും
മാലിന്യത്താൽ മാറ്റി മറിക്കുന്നു

ഭൂലോകത്തെ ജീവിതമെല്ലാം
ഇവിടെ ഇല്ലാതാക്കുന്നു

എവിടെ തിരിഞ്ഞു നോക്കിയാലും
മാലിന്യം മാലിന്യം സർവത്രം

ഒത്തൊരുമിച്ചാൽ നീക്കാനാകും
മാലിന്യത്തിൻ കൂമ്പാരങ്ങൾ

നാടും നഗരവും നന്മനിറഞ്ഞവയാക്കാനായ്
നമ്മൾ ഒത്തൊരുമിച്ചീടാം

നന്മ വിതയ്ക്കാം നന്മകൾ കൊയ്യാം
നാടിന് നന്മതൻ സൗരഭ്യമേകാം

അർച്ചിത അംജിത്ത്
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത