English Login HELP
നമ്മുടെ നാടും വീടും പുഴയും കാറ്റും മാലിന്യത്താൽ മാറ്റി മറിക്കുന്നു ഭൂലോകത്തെ ജീവിതമെല്ലാം ഇവിടെ ഇല്ലാതാക്കുന്നു എവിടെ തിരിഞ്ഞു നോക്കിയാലും മാലിന്യം മാലിന്യം സർവത്രം ഒത്തൊരുമിച്ചാൽ നീക്കാനാകും മാലിന്യത്തിൻ കൂമ്പാരങ്ങൾ നാടും നഗരവും നന്മനിറഞ്ഞവയാക്കാനായ് നമ്മൾ ഒത്തൊരുമിച്ചീടാം നന്മ വിതയ്ക്കാം നന്മകൾ കൊയ്യാം നാടിന് നന്മതൻ സൗരഭ്യമേകാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത