"ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/കൊറോണ എന്ന അന്തകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(.) |
||
വരി 24: | വരി 24: | ||
വാനോളം വാഴ്‍ത്തി പുകഴ്‍ത്തിടാം | വാനോളം വാഴ്‍ത്തി പുകഴ്‍ത്തിടാം | ||
ആതുര സേവകരേയും നീതി പാലകരേയും | ആതുര സേവകരേയും നീതി പാലകരേയും | ||
</center> | </center> | ||
{{BoxBottom1 | {{BoxBottom1 | ||
| | | പേര്=നവീൻ സി എസ് | ||
| | | ക്ലാസ്=2 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി=അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| | | സ്‍കൂൾ=ഗവ.എൽ.പി.എസ്.കൊപ്പം | ||
| | | സ്‍കൂൾ കോഡ്=43410 | ||
| ഉപജില്ല= | | ഉപജില്ല=കണിയാപുരം | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം=ലേഖനം | ||
| color= | | color=4 | ||
}} | }} |
15:01, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന അന്തകൻ
ഒരു നുളള് കണ്ണീര് വാർത്തുകൊണ്ടീ ലോക വ്യഥയോട് ചേരുന്നു നാമേവരും ഭയമല്ലകരുതലാണടിയുറച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം സൃഷ്‍ടിച്ച സൃഷ്‍ടാവ് പോലും പകച്ചുപോയി നിൻ ചെയ്‍തികൾ കണ്ട് കണ്ണടച്ചു സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത സമവാക്യം ഒന്നതിൽ പിറവി കൊണ്ടു നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ അന്തകന്റെ വേഷംകെട്ടിയാടി ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല മനുജനിൽ കർമ്മഫലം വൻമതിൽ താണ്ടിയാകോട്ടകൾ തച്ചുടച്ചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായി ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാതെ പാപിയായി അകന്നിരിക്കാം രക്തബന്ധങ്ങളൊക്കെയും ഇരുളിന്റെ മാനീങ്ങും ഒരു പുലരിവരെയും വാനോളം വാഴ്‍ത്തി പുകഴ്‍ത്തിടാം ആതുര സേവകരേയും നീതി പാലകരേയും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ