"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
പ്രാർത്ഥിച്ചിടാം  ജഗദീശരനോട്  
പ്രാർത്ഥിച്ചിടാം  ജഗദീശരനോട്  
പോരാടിടാം നമുക്കൊന്നിച്ചു നിന്നിടം  
പോരാടിടാം നമുക്കൊന്നിച്ചു നിന്നിടം  
പ്രിതിരോധിച്ചിടാമീ പകർച്ചവ്യധിയെ
പ്രിതിരോധിച്ചിടാം പകർച്ചവ്യാധിയെ
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

13:26, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

ഭൂമിയിൽ ഇന്നെങ്ങും മരണം വിതയ്ക്കുന്നു
ഒരു മഹാവ്യാധിതൻ തേരോട്ടമായ്
സർവവും വെട്ടിപിടിക്കുവാൻ നീ നേർത്ത
സമകാവ്യം ഒന്നിതിൽ കൊണ്ടു
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
ഭയമല്ല കരുതലനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം
അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരി വരെ
പാലിച്ചിടാം നല്ല നിർദ്ദേശമൊക്കെയും
പ്രാർത്ഥിച്ചിടാം ജഗദീശരനോട്
പോരാടിടാം നമുക്കൊന്നിച്ചു നിന്നിടം
പ്രിതിരോധിച്ചിടാം പകർച്ചവ്യാധിയെ

ഡിയോണ സ്റ്റാൻലി
8 C സെൻറ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത