"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    അമ്മ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    അമ്മ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}അമ്മയാംപ്രകൃതിയെ(പരിസ്ഥിതി)സ്നേഹിച്ചിടേണം,  
}}<center> <poem>അമ്മയാംപ്രകൃതിയെ(പരിസ്ഥിതി)സ്നേഹിച്ചിടേണം,  
                                        
                                        
നമ്മുടെ ജീവനും ജീവിതവും അമ്മയല്ലേ.   
നമ്മുടെ ജീവനും ജീവിതവും അമ്മയല്ലേ.   
വരി 26: വരി 26:
കൂട്ടരേ.... നേർവഴിയിൽ നാം..... നടന്നിടേണം .....
കൂട്ടരേ.... നേർവഴിയിൽ നാം..... നടന്നിടേണം .....


🙏🙏🙏🙏🙏🙏🙏
<center> <poem>




 
{{BoxBottom1
NASIFA J 3D
| പേര്= നാസിഫ ജെ 
| ക്ലാസ്സ്=  3 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:09, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ
<poem>അമ്മയാംപ്രകൃതിയെ(പരിസ്ഥിതി)സ്നേഹിച്ചിടേണം,

നമ്മുടെ ജീവനും ജീവിതവും അമ്മയല്ലേ.

അമ്മ നമുക്കായി തന്നതെല്ലാം,

ആ അമ്മതൻ സ്നേഹമാണെന്നറിയൂ..

അമ്മയാം പ്രകൃതിയെ സ്നേഹിച്ചിടേണം ആ-

സ്നേഹത്തെനാമെന്നും കാത്തിടേണം..

ഇനിവരുംകുഞ്ഞുങ്ങൾ ക്കായി നാമിപ്പോഴേ--

ഒരുകുഞ്ഞു തൈ നടാം കൂട്ടുകാരേ.

വേനലിൻദാഹം തീർത്തിടുവാനായി പുഴകളും നദികളും കാത്തിടേണം..

അമ്മയാം പ്രകൃതിയെ സംരക്ഷിച്ചീടുവാൻ,

നേർവഴിയിൽ നാം നടന്നിടേണം,

കൂട്ടരേ.... നേർവഴിയിൽ നാം..... നടന്നിടേണം .....

<poem>


നാസിഫ ജെ
3 D [[|സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്]]
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത