"ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/ സ്വപ്‌നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സ്വപ്‌നം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center><poem> | <center><poem> | ||
സ്വപ്‌നം | |||
മണ്ണിൽ നല്ല കളിവീടുണ്ടാക്കി | മണ്ണിൽ നല്ല കളിവീടുണ്ടാക്കി | ||
കളിച്ചു രസിച്ചീടേണം | കളിച്ചു രസിച്ചീടേണം |
23:51, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്വപ്‌നം
സ്വപ്‌നം മണ്ണിൽ നല്ല കളിവീടുണ്ടാക്കി കളിച്ചു രസിച്ചീടേണം പാടവരമ്പിലൂടോടീടേണം പൂവാലിപ്പശുവിനെ പിടിക്കേണം കണ്ണാരം പൊത്തി പൊത്തി കളിച്ചിടേണം പുഴയിൽ നീന്തി തുടിച്ചിടേണം മാരി വരുമ്പോൾ നനഞ്ഞിടേണം ഇനിയെന്നു കഴിയും കൂട്ടുകാരെ നല്ല മണ്ണും,വിണ്ണും,വെള്ളവും കാണാൻ പറയൂ പറയൂ കൂട്ടുകാരെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ