"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(m)
(m)
വരി 14: വരി 14:
നിന്നെ ഞാൻ കൊല്ലുന്നു  
നിന്നെ ഞാൻ കൊല്ലുന്നു  
ഞാൻ ആർത്തുചിരിക്കുന്നു .....
ഞാൻ ആർത്തുചിരിക്കുന്നു .....
</center></poem>
</centre></poem>
{{BoxBottom1
{{BoxBottom1
| പേര്= ഷിഫ എസ്  
| പേര്= ഷിഫ എസ്  

23:07, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

<centre>
ഞാനാണ് വൈറസ് ....
എനിക്ക് ജീവനില്ലല്ലോ ....
എന്നെ ഞാനാക്കുന്നത് നീയാണ്
അവിടെ ഞാൻ വളരുന്നു...
നിന്നിലെ കോശങ്ങളെ
ഞാൻ നിയന്ത്രിക്കുന്നു ...
നിന്നിൽ ഞാൻ പെരുകുന്നു..
രോഗങ്ങൾ ഉണ്ടാക്കുന്നു...
നിന്നെ ഞാൻ കൊല്ലുന്നു
ഞാൻ ആർത്തുചിരിക്കുന്നു .....
</centre>

ഷിഫ എസ്
8 കെ പി എം എച്ച് എസ് എസ് ചെറിയവെളിനല്ലൂർ ,കൊല്ലം ,വെളിയം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത