"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/അന്നും ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അന്നും ഇന്നും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അന്നും ഇന്നും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അന്നും ഇന്നും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകു ക --> | ||
}} | }} | ||
<B>അന്നും ഇന്നും </B><P>കെ.കെ.പല്ലശ്ശന എഴുതിയ ഒരു ചെറു കവിതയാണ് <b>മാരാർ</b> ചെണ്ടക്കാരന്റെ ഒരു കൊല്ലത്തെ രണ്ടനുഭവങ്ങളാണ് ഈ കവിതയിൽ സൂചിപ്പിക്കുന്നത്. | |||
മഴക്കാലത്ത്,ഉത്സവമൊന്നും ഇല്ലാത്തതിനാൽ മാരാർ വീട്ടിൽത്തന്നെ.പക്ഷേ വേനൽക്കാലം ഉത്സവക്കാലമാണ്.മാരാർ സ്വന്തം വീടിനെത്തന്നെ മറക്കും.</p><p>അത് കവിതയിൽ.ഇന്ന് അതാണോ കഥ?കൊറോണയല്ലേ.ഇക്കൊല്ലം ഉത്സവമില്ല.മാരാർ വേനൽക്കാലത്തും വീട്ടിൽത്തന്നെ.എന്ത് കഷ്ടമാണ്,അല്ലേ..?</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് സാദിൻ.എം. | | പേര്= മുഹമ്മദ് സാദിൻ.എം. |
18:32, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അന്നും ഇന്നും
അന്നും ഇന്നും കെ.കെ.പല്ലശ്ശന എഴുതിയ ഒരു ചെറു കവിതയാണ് മാരാർ ചെണ്ടക്കാരന്റെ ഒരു കൊല്ലത്തെ രണ്ടനുഭവങ്ങളാണ് ഈ കവിതയിൽ സൂചിപ്പിക്കുന്നത്. മഴക്കാലത്ത്,ഉത്സവമൊന്നും ഇല്ലാത്തതിനാൽ മാരാർ വീട്ടിൽത്തന്നെ.പക്ഷേ വേനൽക്കാലം ഉത്സവക്കാലമാണ്.മാരാർ സ്വന്തം വീടിനെത്തന്നെ മറക്കും. അത് കവിതയിൽ.ഇന്ന് അതാണോ കഥ?കൊറോണയല്ലേ.ഇക്കൊല്ലം ഉത്സവമില്ല.മാരാർ വേനൽക്കാലത്തും വീട്ടിൽത്തന്നെ.എന്ത് കഷ്ടമാണ്,അല്ലേ..?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ