"ഗവ. യു.പി.എസ് രാമപുരം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Kannans എന്ന ഉപയോക്താവ് Govt. UPS Ramapuram/അക്ഷരവൃക്ഷം/വൈറസ് എന്ന താൾ [[ഗവ. യു.പി.എസ് രാമപുരം/അക്ഷരവൃക്ഷം/വൈറസ...)
 
(വ്യത്യാസം ഇല്ല)

19:17, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്


വൈറസ് വന്നു നാം
വീട്ടിലൊതുങ്ങി
വഴിയിലിറങ്ങാൻ
നിവർത്തിയില്ലാതായ്
ആർപ്പുവിളിയില്ല
അകലവും പാലിച്ചു
 നടന്നിടും നാം
കൂടുമ്പോളിമ്പമായി
കൂട്ടുകൂടുന്നു നാം
കുട്ടികൾക്കും
നല്ലൊരാമോദമായ്
അവനിയിലെല്ലാരുമൊരു
പോലെയായ്
ആശങ്കകൾ
പങ്കുവെച്ചോർത്തീടുന്നു
ലോകത്തെ രക്ഷിക്കാൻ
നമ്മളെല്ലാവരും
മടിയാതെ വീട്ടിലിരുന്നിടേണം

 

{BoxBottom1

പേര്= ദേവനന്ദ ഡി.വി ക്ലാസ്സ്= 6 C പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.യുപിഎസ് രാമപുരം സ്കൂൾ കോഡ്= 42551 ഉപജില്ല= നെടുമങ്ങട് ജില്ല=തിരുവനന്തപുരം തരം= കവിത color= 3

}}