ഗവ. യു.പി.എസ് രാമപുരം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. UPS Ramapuram/അക്ഷരവൃക്ഷം/വൈറസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈറസ്


വൈറസ് വന്നു നാം
വീട്ടിലൊതുങ്ങി
വഴിയിലിറങ്ങാൻ
നിവർത്തിയില്ലാതായ്
ആർപ്പുവിളിയില്ല
അകലവും പാലിച്ചു
 നടന്നിടും നാം
കൂടുമ്പോളിമ്പമായി
കൂട്ടുകൂടുന്നു നാം
കുട്ടികൾക്കും
നല്ലൊരാമോദമായ്
അവനിയിലെല്ലാരുമൊരു
പോലെയായ്
ആശങ്കകൾ
പങ്കുവെച്ചോർത്തീടുന്നു
ലോകത്തെ രക്ഷിക്കാൻ
നമ്മളെല്ലാവരും
മടിയാതെ വീട്ടിലിരുന്നിടേണം

 

{BoxBottom1

പേര്= ദേവനന്ദ ഡി.വി ക്ലാസ്സ്= 6 C പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.യുപിഎസ് രാമപുരം സ്കൂൾ കോഡ്= 42551 ഉപജില്ല= നെടുമങ്ങട് ജില്ല=തിരുവനന്തപുരം തരം= കവിത color= 3

}}