"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കൊറോണ എന്ന അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന അതിഥി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| ഉപജില്ല=തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം.
| ജില്ല= തിരുവനന്തപുരം.
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

11:36, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന അതിഥി

ഒരു പിടി കുഞ്ഞു സ്വപ്നങ്ങൾ
നെയ്തു ഞങ്ങൾ കാത്തിരുന്നൊരു
മധ്യവേനലവധിയെ തല്ലിതകർത്ത്
വുഹാനിൽ നിന്ന് കടന്നുവന്നൊരു കൊറോണയെ
അറിയുന്നുവോ നീ തകർത്തത്
ഞങ്ങൾതൻ ഉല്ലാസവേളകളെക്കാൾ
‍‍ഞങ്ങൾതൻ ജീവനും ജീവൻെറ
ജീവനുമായ കൂടെപ്പിറപ്പുകളെയാണെന്ന്

ഞങ്ങൾക്ക് കളിയില്ല, ചിരിയില്ല
ചിന്തയിലെരിയുന്ന ഒരുപിടി നോവുമാത്രം.
ഉണ്ണുവാനുടുക്കുവാനില്ലാതലയുന്ന സോദരർ-
തൻ ദീനരോദനം മാത്രം.
എന്നു നീ തിരികെ നൽകീടുമാ
കളിചിരികൾതൻ സുന്ദരനാളുകൾ.

അന്ന ഐവിൻ
സെൻറ് റോക്സ് ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത