"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
ഈപ്രദേശത്തെ പ്രധാന ആഘോഷമാണ്൰
ഈപ്രദേശത്തെ പ്രധാന ആഘോഷമാണ്൰


=ചരിത്രം
ചരിത്രം
1850നും1860നും ഇടയ്ക്ക്വെ൪ണ്ണാക്കൂല൪ എല്‍.പി.എസ്. സ്കൂള്‍ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുന്പായി ഇംഗ്ളീഷ്സ്കൂള്‍ ആയിഉയ൪ത്തെപ്പെട്ടു൰1973-ല്‍ കുട്ടികളുടെബാഹുല്യംകാരണം സ്കൂള്‍  രണ്ടായിമാറി. 2000- ല്‍ എച്ച്എസ്എസ്
1850നും1860നും ഇടയ്ക്ക്വെ൪ണ്ണാക്കൂല൪ എല്‍.പി.എസ്. സ്കൂള്‍ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുന്പായി ഇംഗ്ളീഷ്സ്കൂള്‍ ആയിഉയ൪ത്തെപ്പെട്ടു൰1973-ല്‍ കുട്ടികളുടെബാഹുല്യംകാരണം സ്കൂള്‍  രണ്ടായിമാറി. 2000- ല്‍ എച്ച്എസ്എസ്
ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ല്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു൰
ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ല്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു൰
വരി 74: വരി 74:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.491515" lon="77.036498" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="8.491515" lon="77.036498" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
 
12.364191, 75.291388, st. Jude's HSS Vellarikundu
(G) 8.490009, 77.035468
(G) 8.490009, 77.035468
mmm
mmm
വരി 82: വരി 81:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
 
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
|}

12:35, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്
വിലാസം
മലയി൯കീഴ്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റി൯കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
18-01-2010Poovar




എന്റെഗ്രാമം൰ തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്൰കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു൰പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു൰ മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്൰ മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈപ്രദേശത്തെ പ്രധാന ആഘോഷമാണ്൰

ചരിത്രം 1850നും1860നും ഇടയ്ക്ക്വെ൪ണ്ണാക്കൂല൪ എല്‍.പി.എസ്. സ്കൂള്‍ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുന്പായി ഇംഗ്ളീഷ്സ്കൂള്‍ ആയിഉയ൪ത്തെപ്പെട്ടു൰1973-ല്‍ കുട്ടികളുടെബാഹുല്യംകാരണം സ്കൂള്‍ രണ്ടായിമാറി. 2000- ല്‍ എച്ച്എസ്എസ് ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ല്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു൰

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്ക൪‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ് .നല്ല രീതിയില്‍ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകള്‍ ഇവിടെയുണ്ട്
  • ക്ലാസ് മാഗസിന്‍. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്..
  • വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകള്‍ നടത്തിവരാറുണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി