"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 4 }} <p><br> ശര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
| സ്കൂൾ കോഡ്=44359  
| സ്കൂൾ കോഡ്=44359  
| ഉപജില്ല=കാട്ടാക്കട
| ഉപജില്ല=കാട്ടാക്കട

22:02, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം


ശരീരത്തിൻ്റെ സുരക്ഷാ സംവിധാനങ്ങളാണ് രോഗാണുക്കളെ ഉള്ളിൽ പ്രവേശിക്കാതെ തടയുന്നത്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് രോഗാണുക്കളെ തടയുന്നു .കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലൈസോസൈം രോഗാണുക്കളെ നശിപ്പിക്കുന്നു .ചെവിയ്ക്കുള്ളിലെ മെഴുകി നും അണുനാശക ശേഷിയുണ്ട് -ആമാശയത്തിലെ ഹൈഡ്രോക്ലോറിക് അസിഡ് ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയും ഉള്ളിൽ എത്തുന്ന അണുക്കളെ നശിപ്പിക്കുന്നു

ദിയ ദിലീപ്
2 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം