"ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി, കാട്ടാക്കട, തിരുവനന്തപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

05:58, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മ


ഒരു ഗ്രാമത്തിൽ ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ മിടുക്കൻ ആയിരുന്നു. അവൻ ആ വീട്ടിൽ ഇളയ മകൻ ആയിരുന്നു. വിഖിലേഷ് എന്നായിരുന്നു അവന്റെ പേര്. മൂത്തവൻ അഖിലേഷ് ക്രൂരൻ ആയിരുന്നു. എന്നാൽ ഇളയവൻ നന്മയുടെ പ്രതീകം ആയിരുന്നു. സംഗീതത്തിലും നൃത്തത്തിലും പഠനത്തിലും അവൻ മിടുക്കൻ ആയിരുന്നു. ഒരിക്കൽ ഒരു വൃദ്ധൻ വീട്ടിൽ വന്നു. അഖിലേഷ് ആ പാവത്തിനെ കളിയാക്കി ചിരിച്ചു. ഇതു കണ്ട വിഖിലേഷ് അമ്മയുടെ അനുവാദത്തോടെ ആ പാവത്തിന് ഭക്ഷണം കൊടുത്തു. നല്ല മഴ ആയിരുന്നത് കൊണ്ട് അന്ന് വൃദ്ധൻ അവിടെ തങ്ങി. അടുത്ത ദിവസം അദ്ദേഹം ആരോടും പറയാതെ അവിടെ നിന്നും പോയി. വിഖിലേഷ് വൃദ്ധനെ വീടു മുഴുവൻ തിരഞ്ഞെങ്കിലും കണ്ടില്ല. എന്നാൽ അദ്ദേഹം അവിടെ ഒരു ചരട് ഉപേക്ഷിച്ചു പോയിരുന്നു. "എന്തൊരു നാറ്റമാ ഈ ചരടിന് "അഖിലേഷ് വിഖിലേഷിനെ കുറ്റപ്പെടുത്തി. എന്നെങ്കിലും ആ മുത്തശ്ശനെ കാണുമ്പോൾ ഈ ചരട് തിരികെ കൊടുക്കണം വിഖിലേഷ് ചിന്തിച്ചു. അവനാ ചരട് എടുത്തു നോക്കി "ഹായ് ഒരു വാച്ച് പോലുണ്ട് "പെട്ടന്ന് അവന്റെ കൈയിൽ ഒരു വാച്ച് വന്നു. ആ സമയം എവിടെ നിന്നോ ഒരു അശിരീരി കേട്ടു "നന്മയുള്ളവർ ഈ ചരട് സൂക്ഷിച്ചാൽ അവർ ആഗ്രഹിക്കുന്നത് എന്തും നടക്കും, നന്മയുടെ പ്രതീകങ്ങൾക്ക് മാത്രം." ശുഭം

ആർച്ച എസ്
4 B [[|ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി]]
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ