"എഎൽപിഎസ് കള്ളാർ/അക്ഷരവൃക്ഷം/മുയലും ആനയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മുയലും ആനയും <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= എ എൽ പി എസ്കള്ളർ, <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ എൽ പി എസ്കള്ളർ, <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=12332 | | സ്കൂൾ കോഡ്=12332 | ||
| ഉപജില്ല= | | ഉപജില്ല=ഹൊസ്ദുർഗ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കാസർേഗാഡ് | | ജില്ല= കാസർേഗാഡ് | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
17:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മുയലും ആനയും
ഒരിടത്ത് മിന്നു എന്ന് പേരുള്ള അമ്മ മുയലും ചിന്നു എന്ന് പേരുള്ള മുയൽകുഞ്ഞും ഒരു കുറ്റിക്കാട്ടിൽ താമസിച്ചു വന്നിരുന്നു. ഒരു ദിവസം അമ്മമുയൽ തീറ്റ തേടാൻ പോയപ്പോൾ അറിയാതെ കാൽ തെറ്റി കുഴിയിൽ വീണു. അപ്പോൾ അമ്മ മുയൽ രക്ഷിക്കണേ… രക്ഷിക്കണേ എന്ന് നിലവിളിച്ചു. അപ്പോൾ രണ്ട് ആനകൾ അമ്മ മുയലിന്റെ നിലവിളി കേട്ട് ഓടി വന്നു. എങ്ങനെയാണ് കുഴിയിൽ വീണത് എന്ന് ആനകൾ തിരക്കി. അമ്മ മുയൽ സംഭവിച്ചതെല്ലാം വിവരിച്ചു. ഒരു ആന രക്ഷിക്കാൻ പറ്റില്ലെന്ന് പറഞ്ഞു തിരിച്ചു പോയപ്പോൾ മറ്റേ ആന രക്ഷിക്കാം എന്ന് പറഞ്ഞു തുമ്പിക്കൈ കൊണ്ട് അമ്മ മുയലിനെ രക്ഷപ്പെടുത്തി. മുയൽ ആനയോട് നന്ദി പറഞ്ഞു. രണ്ടു പേരും പരസ്പരം പരിചയപ്പെട്ടു. വീണ്ടും കാണാമെന്നു പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർേഗാഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹൊസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർേഗാഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർേഗാഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹൊസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർേഗാഡ് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ