"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
മുഴക്കാം സ്നേഹമന്ത്രധ്വനി<br> | മുഴക്കാം സ്നേഹമന്ത്രധ്വനി<br> | ||
ഒരുക്കാം വിജയഗാഥകൾ<br> | ഒരുക്കാം വിജയഗാഥകൾ<br> | ||
കാലത്തിൻ പരിഭവമില്ലാതെ | |||
മഴയോടും പുഴയോടും | |||
കാറ്റിനോടും മരത്തിനോടും | |||
കതിർമണികളോടും കിളിമൊഴികളോടും | |||
സാഗരത്തോടും നന്ദിയർപ്പിക്കാം | |||
പിന്നയുമേകാം നിന്നെ നീയാക്കിയ കരങ്ങളേയും | |||
നീ പിച്ച വച്ച മണ്ണിനെയും | |||
നഷ്ടസ്വപ്നങ്ങൾക്കായ് തേങ്ങരുതേ നിൻ ഹൃത്തടം | |||
അത് നിന്റേതല്ലെന്ന് ഓർക്കുക | |||
21:18, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്നലെകളില്ലാതെ
എരിയുന്ന കനലിൻ വേനൽ ചൂടിൽ ഇന്നലെ കഴിഞ്ഞുപോയ് നിൻ ജീവിതത്തിൽ പുണ്യത്താൽ നിറയ്ക്കുക നിൻ ദർശനങ്ങൾ ജപിക്കാം അശ്വഹൃദയമന്ത്രം മഴയോടും പുഴയോടും കാറ്റിനോടും മരത്തിനോടും കതിർമണികളോടും കിളിമൊഴികളോടും സാഗരത്തോടും നന്ദിയർപ്പിക്കാം പിന്നയുമേകാം നിന്നെ നീയാക്കിയ കരങ്ങളേയും നീ പിച്ച വച്ച മണ്ണിനെയും നഷ്ടസ്വപ്നങ്ങൾക്കായ് തേങ്ങരുതേ നിൻ ഹൃത്തടം അത് നിന്റേതല്ലെന്ന് ഓർക്കുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ