"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കവിത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
നാരിടാം ,പൊരുതിടാം  കൊറോണയെന്ന മാരിയെ  
നേരിടാം ,പൊരുതിടാം  കൊറോണയെന്ന മാരിയെ  
കുഞ്ഞനാം കീടാണു  നീ , ഓടിടേണം ദൂരെ  നീ  
കുഞ്ഞനാം കീടാണു  നീ , ഓടിടേണം ദൂരെ  നീ  
അകറ്റിടാം കൊറോണയെ, ലോകമഹാവിപത്തിനെ
അകറ്റിടാം കൊറോണയെ, ലോകമഹാവിപത്തിനെ
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്= അഡോൺ കെ .എസ്സ്
| പേര്= അഡോൺ കെ .എസ്സ്
| ക്ലാസ്സ്= 4B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:20, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ കവിത

നേരിടാം ,പൊരുതിടാം കൊറോണയെന്ന മാരിയെ
കുഞ്ഞനാം കീടാണു നീ , ഓടിടേണം ദൂരെ നീ
അകറ്റിടാം കൊറോണയെ, ലോകമഹാവിപത്തിനെ
ഇടയ്ക്കിടക്ക് കൈകൾ രണ്ടും സോപ്പിനാൽ കഴുകിടാം
മാസ്കുകൾ ധരിച്ചിടാം ,വ്യക്തിയകലം പാലിക്കാം
കരുതലോടെ ഇരുന്നിടാം സുരക്ഷിതരായ് നീങ്ങിടാം
കാത്തിരിക്കാം പ്രതീക്ഷയോടെ നല്ല നാളെയോർത്തിനി
രോഗവിമുക്ത രാജ്യം തീർക്കാൻ
കൈകൾ കോർക്കാം കൂട്ടരെ...

അഡോൺ കെ .എസ്സ്
4 B സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത