"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ പ്രാണരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
[[പ്രമാണം:Hand washing girl.PNG|thumb|hand wash]]
[[പ്രമാണം:Hand washing girl.PNG|thumb|പ്രാണരക്ഷ]]
'''കൊറോണ എന്നൊരു വ്യാധി പടർന്നു
'''കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകം മുഴുവ൯ ഭീതി പരന്നു
ലോകം മുഴുവ൯ ഭീതി പരന്നു

16:16, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാണരക്ഷ
പ്രാണരക്ഷ

കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകം മുഴുവ൯ ഭീതി പരന്നു
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
ജീവനെടുക്കാ൯ വന്നൊരു വ്യാധി

ജനമതു നമ്മൾ കരുതിയിരിക്കുക
ജാഗ്രതയൊക്കെ പാലിക്കാനായി
വ്യക്തികളൊക്കെ വ്യക്തതയോടെ
വ്യക്തിശുചിത്വം പാലിക്കേണം

തിളപ്പിച്ചാറ്റിയ ജലമതുവേണം
തുരത്തുമതുവഴി മാരകവ്യാധിയെ
പൊതുവഴി മദ്ധ്യേതുപ്പുകയരുത്
ജനത്തിരക്കിൽ തുമ്മുകയരുത്

അഥവാ ചുമയ്ക്കാൻ തോന്നുകയെന്നാൽ
ഒരുതുണി ആശ്രയം തേടുക നമ്മൾ
വീടിനുവെളിയിൽ പോയീടുമ്പോൾ
കണക്കിനകലം പാലിക്കേണം

ആലിംഗനമതു വേണ്ടേ വേണ്ട
ചെറുപുഞ്ചിരിയാൽ സൗഹൃദം നുണയാം
പരിസരമാകെ വൃത്തിവരുത്തൂ
ഇല്ലേൽ ജീവനു ഭീഷണി തന്നെ

സൂക്ഷ്മാണുക്കളെ ദൂരെയകറ്റാൻ
ൈകകഴുകുന്നതു ശീലമതാക്കാം
നിയമം കേൾക്കൂ സർക്കാരിന്റെ
മൂക്കും വായും മൂടി നടക്കൂ

പാലിക്കാതെ നടന്നെന്നാലോ
മരണം സുനിശ്ചിതം എന്നതുതന്നെ
ഞൊടിനേരത്താൽ രോഗമകറ്റും
സിദ്ധൻമാരും ഓടിയകന്നേ

 

അദൃശ്യ ശ്യാം
4 E ഗവ യു.പി.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തീരുവന്തപുരംചെരിച്ചുള്ള എഴുത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത