"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പൊട്ടക്കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
15:17, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൊട്ടക്കൊറോണ
കാണാമറയത്തിരിക്കും കൊറോണ, കാണാതെ പേടിപ്പെടുത്തും കൊറോണ, കാണാതെ കേറിപ്പരക്കും കൊറോണ, കാണാപ്പരലോകമേകും കൊറോണ ! കാശുള്ളവരെന്നുമില്ലാത്തോരെന്നും, കാക്കക്കറുമ്പർ, വെളുത്തോരുമെന്നും, കാക്കാതെയെല്ലാരുമൊന്നായി നമ്പും കാലന്റെലോകത്തെ വാഴ്ത്തും കൊറോണ! ഇല്ലാ മരിക്കാനെനിക്കൊട്ടുമിഷ്ടം, നല്ലോരുജന്മം തുലക്കില്ലഞങ്ങൾ ; വല്ലാതെവന്നു വിറപ്പിക്കുമെങ്കിൽ തെല്ലുംമടിക്കില്ല നിന്നെത്തുരത്താൻ ! ലോകംമുഴുവൻ വസിക്കുംമനുഷ്യർ കൈകാൽകൾ നന്നായ് ശുചിത്വംവരുത്തി പൂകാതെരോഗാണുദേഹത്തിലെങ്ങും വൈകാതെതന്നെ നശിപ്പിക്കുമല്ലോ ! വീട്ടിന്നകംപൂകിയെല്ലാരുമൊപ്പം പൂട്ടും കൊറോണയെ വ്യാപിച്ചിടാതെ; ഒട്ടുംജയിക്കാതെ നീതോറ്റു മണ്ടും പൊട്ടക്കൊറോണേ, മനുഷ്യന്റെ മുന്നിൽ !
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ