"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവിഡേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കോവിഡേ വിട | | തലക്കെട്ട്=കോവിഡേ വിട | ||
| color= | | color= 4 | ||

കോവിഡ് വില്ലനായ് നിന്നിടുമ്പോൾ

അതിൻ അട്ടഹാസം ഭൂമി മുഴുവനും
| അതിൻ അട്ടഹാസം ഭൂമി മുഴുവനും

കടൽത്തിരപോൽ അലയടിച്ചുയരുമ്പോൾ

കേഴുന്നു മനുഷ്യജന്മങ്ങൾ ജീവരക്ഷക്കായ്
| കേഴുന്നു മനുഷ്യജന്മങ്ങൾ ജീവരക്ഷക്കായ്

ഒന്നും രണ്ടും | ഒന്നും രണ്ടും മൂന്നുമല്ലല്ലോ

കൂട്ടം കൂട്ടമായി പിടഞ്ഞൊടുങ്ങുന്നു | കൂട്ടം കൂട്ടമായി പിടഞ്ഞൊടുങ്ങുന്നു

ഉറ്റവർ തേങ്ങുന്നു വിറങ്ങലിക്കുന്നു | ഉറ്റവർ തേങ്ങുന്നു വിറങ്ങലിക്കുന്നു

പ്രിയരെ ഒരു നോക്കു കാണാനാകാതെ | പ്രിയരെ ഒരു നോക്കു കാണാനാകാതെ

ഉറക്കം പോലും മറന്നു പോകുന്നു ഇവർ

മനുഷ്യ ജീവനെ പിടിച്ചു വാങ്ങാൻ

കോവിഡ് എന്ന ചെകുത്താനിൽ നിന്നും

പകലന്തിയോളം ആരോഗ്യപ്രവർത്തകർ

കരുത്തു പകരാം ഈ ദൈവദൂതർക്ക്

കോവിഡിനോട് വിടചൊല്ലിടാം

ശുചിത്വമെന്ന പ്രകാശം പകർത്താം

ഈ നാടിന്റെ നന്മയ്ക്കായ് എന്നും

{{BoxBottom1 | {{BoxBottom1 | ||
| പേര്=ആരോൻ വി ആർ | | പേര്=ആരോൻ വി ആർ |
14:03, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡേ വിട
അതിൻ അട്ടഹാസം ഭൂമി മുഴുവനും കടൽത്തിരപോൽ അലയടിച്ചുയരുമ്പോൾ കേഴുന്നു മനുഷ്യജന്മങ്ങൾ ജീവരക്ഷക്കായ് ഒന്നും രണ്ടും മൂന്നുമല്ലല്ലോ ഉറക്കം പോലും മറന്നു പോകുന്നു ഇവർ മനുഷ്യ ജീവനെ പിടിച്ചു വാങ്ങാൻ കോവിഡ് എന്ന ചെകുത്താനിൽ നിന്നും പകലന്തിയോളം ആരോഗ്യപ്രവർത്തകർ കരുത്തു പകരാം ഈ ദൈവദൂതർക്ക്

വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ