"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ഞാനീ ഭൂമിയ്ക്ക് ഭാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(asa)
(dwe)
വരി 3: വരി 3:
| color=  2
| color=  2

<poem>

കണ്ടുഞാൻ ആദ്യമായ്

കണ്ടുഞാൻ ആദ്യമായ്

വൃദ്ധസദനത്തി൯ പടിവാതിൽ

വൃദ്ധസദനത്തി൯ പടിവാതിൽ

വരി 21: വരി 20:
ഞാൻ ഈ ഭൂമിക്കും ഭാരം

ഞാൻ ഈ ഭൂമിക്കും ഭാരം

അഞ്ജനകൃഷ്ണാ.എം
{{BoxBottom1
ക്ലാസ്സ്= 9 B
| പേര്= അ‍‍ഞ്ജന കൃഷ്ണ .എം
| ക്ലാസ്സ്= 9 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ ഗേൾസ് ഹയ൪ സെക്ക൯ഡറി ഹൈസ്ക്കൂൾ നെയ്യാറ്റി൯കര
| സ്കൂൾ കോഡ്=44037
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിരുവനന്തപുരം
| തരം= കവിത
| color= 3

17:06, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനീ ഭൂമിയ്ക്ക് ഭാരം

കണ്ടുഞാൻ ആദ്യമായ്
വൃദ്ധസദനത്തി൯ പടിവാതിൽ
എൻ മക്കളിന്നെന്നെ ഉപേക്ഷിച്ചു
ഇവിടെ...
നാഴിയൂരി മണ്ണും പകുത്തെടുത്ത്
മക്കൾ നാലവഴിക്കായി പിരിഞ്ഞുപോയി
അച്ഛൻ മറഞ്ഞോരു കാലം മുതൽ-
ക്കമ്മ ഏകയാണേകയായണീ ഭൂമിയിൽ
എന്നെ ഏകയാക്കി
പിരിഞ്ഞുപോയി എൻ നാലുമക്കൾ...
ഞാൻ എന്തു പാപം ചെയ്തു
എൻ മക്കളെ നിങ്ങളെന്നോടീ
ക്രൂരത ചെയ്തു
ഞാൻ എൻ മക്കൾക്കും ഭാരം
ഞാൻ ഈ ഭൂമിക്കും ഭാരം

അ‍‍ഞ്ജന കൃഷ്ണ .എം
9 B ഗവ ഗേൾസ് ഹയ൪ സെക്ക൯ഡറി ഹൈസ്ക്കൂൾ നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത