"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഒന്നാണെങ്കിൽ ഭയക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നാണെങ്കിൽ ഭയക്കേണ്ട | color=3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
അമ്മ യാണ് ഈ ഭൂമി 
അമ്മ യാണ് ഈ ഭൂമി 
താണ്ടവം ആടും ഈ കോറോണയെ 
താണ്ടവം ആടും ഈ കോറോണയെ 
ഭൂമി മാതാ ഭയകുന്നു 
ഭൂമി മാതാ ഭയക്കുന്നു ജീവൻ വെടിഞ്ഞു 
ജീവൻ വെടിഞ്ഞു 
ശ്വാസം നിലച്ചു ആരി ഭൂമിയെ കാക്കും 
ശ്വാസം നിലച്ചു 
ആരി ഭൂമിയെ കാക്കും 
ആരുമില്ലതെ പ്രാണനെ കാക്കുമി  ഞങ്ങൾ 
ആരുമില്ലതെ പ്രാണനെ കാക്കുമി  ഞങ്ങൾ 
ജീവൻ  വെടിഞ് 
ജീവൻ  വെടിഞ് മനുഷ്യർ  എല്ലാം ഒന്ന് 
മനുഷ്യർ  എല്ലാം ഒന്ന് 
കോയ്യുന്നു  പ്രണനെ ഞങ്ങൾ...... 
കോയ്യുന്നു  പ്രണനെ ഞങ്ങൾ...... 
ഈ  വിണ്ണിനെ ഭയക്കുന്നു ഞങ്ങൾ..... 
ഈ  വിണ്ണിനെ ഭയക്കുന്നു ഞങ്ങൾ..... 

17:11, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാണെങ്കിൽ ഭയക്കേണ്ട


അമ്മ യാണ്  ഈ ഭൂമി 
അമ്മ യാണ് ഈ ഭൂമി 
താണ്ടവം ആടും ഈ കോറോണയെ 
ഭൂമി മാതാ ഭയക്കുന്നു ജീവൻ വെടിഞ്ഞു 
ശ്വാസം നിലച്ചു ആരി ഭൂമിയെ കാക്കും 
ആരുമില്ലതെ പ്രാണനെ കാക്കുമി  ഞങ്ങൾ 
ജീവൻ  വെടിഞ് മനുഷ്യർ  എല്ലാം ഒന്ന് 
കോയ്യുന്നു  പ്രണനെ ഞങ്ങൾ...... 
ഈ  വിണ്ണിനെ ഭയക്കുന്നു ഞങ്ങൾ..... 
കോടി പ്രാർത്ഥനയുമായി  മനുഷ്യർ  വിണ്ണിൽ..
വെളിചമയിരുന്ന ലോകത്തെ
ഇരുട്ടിലയ്യ്ത്തിയ കോറോണയെ
ഭയക്കാതെ മുന്നോട്ട്......... 
സ്നേഹ സന്ദർശനം ഒഴിവാക്കാം.... 
സ്നേഹ വാക്കുകൾ ഒഴിവാക്കാം..... 
അകലം നന്നേ പാലികാണം.... 
ആരോഗ്യ  രക്ഷക്ക്  നാം ശുചിത്വം പാലിക്കാം 
ജാഗ്രതയോടെ മുന്നോട്ട്... 
ശുചിത്വത്തോടെ മുന്നോട്ട്.. 
നമുക്ക് നായിക്കാം പുറത്താക്കാം കോറോണയെ.... 
അന്ധകാരത്തിലെ മറനു പോയ 
വെളിചത്തെ തിരികെ വിളിക്കാം.... 
കണ്ണാതായസന്തോഷം തിരികെ കൊണ്ടു വരാം കൂട്ടരെ....... 
ഇനി സന്തോഷത്തിന്റെ നാളുകളേ വരവേൽക്കാൻ 
ഒത്തുനിൽക്കാം കൂട്ടരെ............

ബീമ
7 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത