"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/കൊറോണ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ ദുരന്തം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കോവിഡ് എന്ന വൈറസിന്റെ ദുരന്തമെത്തീ ചൈനയിൽ. | |||
ജീവിതശൈലിയിൽ നാമെല്ലാംമറന്നൂ. | |||
ഈ വൈറസിനെ തടയാനാർക്കും കഴിയില്ലേ? | |||
ഓടിവന്നകാറ്റുപോലെ വീണലിഞ്ഞ വൈറസേ. | |||
വേദനിക്കാത്ത നാളില്ല വേവലാതിപ്പെട്ടു ഞാൻ. | |||
കൊറോണനീ ജീവിതം മാറ്റിയെത്രഭീകരം. | |||
ദുരന്തങ്ങളെങ്ങും ദ്രോഹിക്കുന്നതെന്തിന്? | |||
വിധിയാണോയിത് വേദനയല്ലേയിത്. | |||
ഓർക്കുമ്പോൾ വേദനയില്ലാ നാളില്ല. | |||
കൈകോർക്കാനാകാതെ ഒന്നിക്കാനാകാതെ. | |||
വേദനിപ്പിക്കുന്ന വൈറസേ നിന്നെ തുരത്തും ഞങ്ങളൊരുദിനം. | |||
പേടിക്കയല്ല വേണ്ടത് പാലിക്കണം ജാഗ്രത. | |||
അറിയില്ലെനിക്കു നിന്നെ അറിവില്ലാത്തെനിക്കു നിന്നെ. | |||
എത്രയോ ജീവൻ പൊലിഞ്ഞൂ നിർത്തൂ നിൻ താണ്ഡവം. | |||
ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ പാലിക്കൂ. | |||
തുമ്മുമ്പോഴും ചുമയ്കുമ്പോഴുംതുണിയാൽ മറയ്ക്കൂ മുഖം. | |||
ഭയമല്ല വേണ്ടത് പാലിക്കണം ജാഗ്രത. | |||
വ്യക്തിശുചിത്വം പാലിക്കണം കൈകൾ സോപ്പാൽ കഴുകേണം. | |||
പോസിറ്റീവ് നെഗറ്റീവ് മാറിമറിയും ചാനലുകൾ. | |||
ലക്ഷങ്ങൾ നിരീക്ഷണത്തിൽ ലക്ഷങ്ങൾ മരണത്തിലേക്ക്. | |||
വാഹനങ്ങൾ നിലച്ചൂ കടകളടച്ചൂ വിദ്യാഭ്യാസം മറഞ്ഞൂ. | |||
കോവിഡേ നീ തിരിച്ചു പോകൂനിന്നെയുണർത്തിയകരങ്ങളേതെന്നറിയില്ല. | |||
മരണമെന്ന സത്യം മുന്നിൽ വാ പിളർക്കുന്നു. | |||
മരിച്ചാലെത്തില്ല ഉറ്റവർ ഏകനായ് തന്നെ പോകണം. | |||
ഈശ്വരന്മാരേ തുണയ്ക്കണേ ഈ മഹാമാരിയെ തളയ്ക്കണേ. | ഈശ്വരന്മാരേ തുണയ്ക്കണേ ഈ മഹാമാരിയെ തളയ്ക്കണേ. | ||
</ | </center></poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നന്ദന മനോജ് | | പേര്= നന്ദന മനോജ് |
16:53, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ ദുരന്തം
കോവിഡ് എന്ന വൈറസിന്റെ ദുരന്തമെത്തീ ചൈനയിൽ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ