"പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ ശുചിത്വപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വപാലനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Ajamalne| തരം= കവിത}}

21:47, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വപാലനം

കൂട്ടുകാരെ അറിയാമോ
ഇന്നു നമ്മൾ നേരിടുന്ന
വൈറസിനെ തുരത്തീടാൻ
ശുചിത്വം നന്നായ് എന്നും പാലിച്ചിടേണം.
കൈകൾ രണ്ടും ഇടയ്ക്കിടെ
ഹാന്റ് വാഷും സോപ്പും കൊണ്ട്
ഉരച്ച് നന്നായി കഴുകി ടേണം.

പുറത്തൊന്നുമിറങ്ങാതെ
വീട്ടിലിരിക്കേണം നമ്മൾ
പോഷകാഹാരങ്ങൾ നന്നായി കഴിച്ചിടേണം.
വീടും നാടും ചുറ്റുപാടും
വൃത്തിയാക്കി എന്നും നമ്മൾ
രോഗാണുക്കൾ പടരാതെ സൂക്ഷിച്ചിടേണം.

K. V. Vinayak Marar
2 പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത