"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
==ലിറ്റിൽകൈറ്റ്സ്  2019==
==ലിറ്റിൽകൈറ്റ്സ്  2019==
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

=='''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ''' 2019==
{|class="wikitable"
!Sl no!! Ad No!!Name!!Sl no!! Ad No!!Name!!Sl no!! Ad No!!Name!!Sl no!! Ad No!!Name!!Sl no!! Ad No!!Name
|-
|1||35279||ഐശ്വര്യ എ||2||35102||അഖില ബിജു||3||35122||ഫെമിദ എസ്||4||35124||സിയാന സിയാദ്||5||35142||സ്നേഹ സുനിൽ
|-
|6||35186||ഷാനിമ എസ്||7||35189||എം അജ്ഞലി സന്തോഷ്||8||35192||ഫാത്തിമ എം എസ്||9||35198||അക്ഷയ എം വി||10||35199||ബിൻസി ജെ
|-
||11||35203||മിന്നു എസ് കുമാർ||12||35272||പ്രിയ എ||13||35292||നിധിനി ബി എ||14||35302||ഫർസാന എ||15||35304||ഷിഫ ഷിഹാബ്
|-
||16||35309||കൃഷ്ണ എൽ പ്രകാശ്||17||35313||അനന്യ വിഎസ്||18||35331||ശ്രേയ കെ എസ്||19||35338||ഷെഫ്ന ഫെമീർ എസ്||20||35361||സൗന്ദര്യറാണി എസ്
|-
||21||35374||ആഷിഫ ആർ||22||35377||നിഹിത ലാലിഫ്||23||35384||ഉമ്മു സൽമ||24||35425||ബദ്രമോൾ||25||35449||ജെഫ്ന ജെമാൽ
|-
||26||35453||ആസിയ എസ്||27||35575||ശ്രീദേവി എൻ||28||35652||അർച്ചന എം||29||35654||ചന്ദന വി എസ് ||30||35670||അമൃത എസ്
|-
||31||36585||മന്യ മണികണ്ഠൻ||32||36600||ലക്ഷ്മി എം||33||37634||അഗ്രിമ പിദേവ്||34||38284||ആഷ്ന വർഗീസ്||35||35153||പാർവ്വതി പി
|-
||36||35178||കൃഷ്ണപ്രിയ ടി||37||38955||ആമിന എൻ||38||3498||മീനാക്ഷി ബി എൽ||39||35353||ആസിയമോൾ എ||40||37390||അലീന ഉജ്വല്
|-
|}
=='''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല എകദിനക്യാമ്പ് റിപ്പോർട്ട്'''==
[[: പ്രമാണം:41068 lkസ്കൂൾതല ക്യാമ്പ് റിപ്പോർട്ട്.pdf|ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് റിപ്പോർട്ട്]]
=='''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ബെസ്റ്റ് അവാർഡ് 2019'''==
'''''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അഭിമാന നിമിഷം'''''
ആധുനിക സാങ്കേതിക വിദ്യ ക്ലാസ് റുമുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങൾക്ക് ലഭിച്ച അറിവുകളെ ഫലപ്രദമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിന്നതിൽ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ ജൂലൈ 5 -ാം തിയതി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വച്ച് വിതരണം ചെയ്തു . സംസ്ഥാനത്തെ 9941 സ്കൂളുകൾ ഹൈടെക് ആകുന്നതോടെ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റിൽ സംസ്ഥാനമായിമാറും . 2019 കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സുവർണ്ണ വർഷമായി ഈ വർഷം വിദ്യാഭ്യാസത്തിന്റെ സുവർണ വർഷമായി മാറട്ടെയെന്ന് ബഹു:വിദ്യാഭ്യാസമന്ത്രി ആശംസിച്ചു.
വിമലഹൃദയ ഹയർ സെക്കണ്ടറി സ്കൂൾഫോർ ഗേൾസിനും ഈ ദിവസം അഭിമാനാർഹമായ നേട്ടത്തിന്റേതായിരുന്നു . ജില്ലയിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള 3 ാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു.
[[പ്രമാണം:41068 lkഅവാർഡ് 2019.jpg|ലഘുചിത്രം|left|ബെസ്റ്റ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള മൂന്നാംസ്ഥാനത്തിനുള്ള അവാർഡ് ബഹു:വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥിൽ നിന്ന് ഏറ്റുവാങ്ങുന്നു]]

=='''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം 2019'''==
=='''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം 2019'''==

14:13, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് 2019

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2019

Sl no Ad No Name Sl no Ad No Name Sl no Ad No Name Sl no Ad No Name Sl no Ad No Name
1 35279 ഐശ്വര്യ എ 2 35102 അഖില ബിജു 3 35122 ഫെമിദ എസ് 4 35124 സിയാന സിയാദ് 5 35142 സ്നേഹ സുനിൽ
6 35186 ഷാനിമ എസ് 7 35189 എം അജ്ഞലി സന്തോഷ് 8 35192 ഫാത്തിമ എം എസ് 9 35198 അക്ഷയ എം വി 10 35199 ബിൻസി ജെ
11 35203 മിന്നു എസ് കുമാർ 12 35272 പ്രിയ എ 13 35292 നിധിനി ബി എ 14 35302 ഫർസാന എ 15 35304 ഷിഫ ഷിഹാബ്
16 35309 കൃഷ്ണ എൽ പ്രകാശ് 17 35313 അനന്യ വിഎസ് 18 35331 ശ്രേയ കെ എസ് 19 35338 ഷെഫ്ന ഫെമീർ എസ് 20 35361 സൗന്ദര്യറാണി എസ്
21 35374 ആഷിഫ ആർ 22 35377 നിഹിത ലാലിഫ് 23 35384 ഉമ്മു സൽമ 24 35425 ബദ്രമോൾ 25 35449 ജെഫ്ന ജെമാൽ
26 35453 ആസിയ എസ് 27 35575 ശ്രീദേവി എൻ 28 35652 അർച്ചന എം 29 35654 ചന്ദന വി എസ് 30 35670 അമൃത എസ്
31 36585 മന്യ മണികണ്ഠൻ 32 36600 ലക്ഷ്മി എം 33 37634 അഗ്രിമ പിദേവ് 34 38284 ആഷ്ന വർഗീസ് 35 35153 പാർവ്വതി പി
36 35178 കൃഷ്ണപ്രിയ ടി 37 38955 ആമിന എൻ 38 3498 മീനാക്ഷി ബി എൽ 39 35353 ആസിയമോൾ എ 40 37390 അലീന ഉജ്വല്

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല എകദിനക്യാമ്പ് റിപ്പോർട്ട്

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് റിപ്പോർട്ട്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ബെസ്റ്റ് അവാർഡ് 2019

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അഭിമാന നിമിഷം

ആധുനിക സാങ്കേതിക വിദ്യ ക്ലാസ് റുമുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങൾക്ക് ലഭിച്ച അറിവുകളെ ഫലപ്രദമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിന്നതിൽ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ ജൂലൈ 5 -ാം തിയതി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വച്ച് വിതരണം ചെയ്തു . സംസ്ഥാനത്തെ 9941 സ്കൂളുകൾ ഹൈടെക് ആകുന്നതോടെ കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റിൽ സംസ്ഥാനമായിമാറും . 2019 കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സുവർണ്ണ വർഷമായി ഈ വർഷം വിദ്യാഭ്യാസത്തിന്റെ സുവർണ വർഷമായി മാറട്ടെയെന്ന് ബഹു:വിദ്യാഭ്യാസമന്ത്രി ആശംസിച്ചു. വിമലഹൃദയ ഹയർ സെക്കണ്ടറി സ്കൂൾഫോർ ഗേൾസിനും ഈ ദിവസം അഭിമാനാർഹമായ നേട്ടത്തിന്റേതായിരുന്നു . ജില്ലയിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള 3 ാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു.

ബെസ്റ്റ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള മൂന്നാംസ്ഥാനത്തിനുള്ള അവാർഡ് ബഹു:വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥിൽ നിന്ന് ഏറ്റുവാങ്ങുന്നു

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം 2019

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് സമഭാവനയുടെ സന്ദേശം വിളിച്ചോതുന്ന ഓണാഘോഷങ്ങളോടനുബന്ധിച്ച് പൂക്കളം നിർമിച്ചതോടൊപ്പം മനോഹരമായ ഡിജിറ്റൽ പൂക്കളങ്ങളും തയ്യാറാക്കി.ജിമ്പ് , ജിയോജിബ്ര, ഇങ്ക്സ്കേപ്പ് ,ടക്സ്പെയിന്റ് ഇവ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ ഈ പൂക്കളങ്ങൾ കാണികൾക്ക് ദൃശ്യാനുഭവത്തിന്റെ നവ്യാനുഭൂതി പകർന്നു നല്കി.

ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം ഒന്നാം സമ്മാനാർഹമായതു
ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം രണ്ടാം സമ്മാനാർഹമായതു
ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം മൂന്നാം സമ്മാനാർഹമായതു

സ്വതന്ത്ര The Learning App (MIT)