"ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] | [[{{PAGENAME}}/ശുചിത്വം | ശുചിത്വം]] | ||
[[{{PAGENAME}}/അദൃശ്യനായകൊലയാളി | അദൃശ്യനായകൊലയാളി]] | |||
{{BoxTop1 | |||
| തലക്കെട്ട്= അദൃശ്യനായകൊലയാളി | |||
| color= 1 | |||
}} | |||
അദൃശ്യനായ കൊലയാളി | |||
പണ്ട് വിദേശരാജ്യങ്ങളിൽ നിന്നുള്ള ധാരാളം പേർ | |||
വന്ന് നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതുപോലെ ഈ വിദേശിയായ കോവിഡ് -19 | |||
എന്ന മഹാമാരി നമ്മുടെ മേൽ ആധിപത്യം ഉറപ്പിക്കാൻ നോക്കുകയാണ്.പക്ഷെ,ഇത് | |||
പഴയ ഭാരതമല്ല.അദൃശ്യനായ ഈ കൊലയാളിക്കു മുൻപിൽ പകച്ചു നിൽക്കുകയാണ് | |||
ലോകം.സൂഷ്മമായ ഈ | |||
വലുതാണ് . ഈ | |||
വൈറസ് | |||
ലോകത്തെ ഏൽപ്പിക്കുന്ന ആഘാതം വളരെ | |||
മഹാമാരി | |||
ആരംഭിച്ചത് . വുഹാനിലെ | |||
ചൈനയിലെ | |||
ഒരു | |||
വുഹാനിൽ | |||
മീൻകച്ചവടക്കാരിയിൽ | |||
നിന്നാണ് | |||
നിന്നാണ് | |||
ഇത് | |||
ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. | |||
ഈ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും | |||
പിടിപെട്ടിരിക്കുകയാണ് . ലോകത്തിൽ | |||
ഓരോ | |||
മണിക്കൂറിലും | |||
ധാരാളം | |||
പേർ | |||
മരണമടയുകയും ,ധാരാളം പേർക്ക് രോഗം പിടിപെടുകയും ചെയ്യുന്നു.കോവിഡ് -19 | |||
എന്ന ഈ വൈറസിന് നിലവിൽ ഫലപ്രദമായ ഒരു വാക്സിനുമില്ല.ആകെ നമുക്കു | |||
ചെയ്യാൻ പറ്റുന്ന കാര്യം സാമൂഹിക അകലം പാലിക്കുകയെന്നതാണ് . ഈ വൈറസിനെ | |||
നേരിടുകയെന്നത് ഒരു യുദ്ധസമാനമായ സാഹചര്യമാണ് . ഇനി ഇതൊരു മൂന്നാം | |||
ലോകമഹായുദ്ധമാണോ?അല്ലെങ്കിൽ ചൈന മറ്റു രാജ്യങ്ങളുമായി ആയുധമില്ലാത്ത | |||
യുദ്ധം | |||
ചെയ്യുകയാണോ?പക്ഷേ,സ്പാനിഷ് | |||
ഫ്ലൂ,പ്ലേഗ് | |||
വസൂരി,പോളിയോ | |||
എന്നീ | |||
മാരകരോഗങ്ങളെ അതിജീവിച്ച ഇന്ത്യ ഈ വൈറസിനേയും അതിജീവിക്കും.നമ്മൾ | |||
ഈ വൈറസിനെ ശ്രദ്ധയോടെ നോക്കിയില്ലെങ്കിൽ ഇത് പെട്ടെന്ന് മനുഷ്യനിൽ നിന്ന് | |||
മനുഷ്യനിലേക്കു പകരും.വ്യക്തി ശുചിത്വം കൊണ്ടും സാമൂഹിക അകലം പാലിച്ചും | |||
നമ്മൾ വീടുകളിൽ തന്നെ സുരക്ഷിതരായ് ഇരുന്നും മാത്രമേ ഈ വൈറസിനെ | |||
പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.നമ്മൾ ഈ മഹാമാരിയിൽ നിന്നും മോചിതരാകുന്ന | |||
ആ ദിവസം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. | |||
{{BoxBottom1 | |||
| പേര്= വർഷ എ. | |||
| ക്ലാസ്സ്= ഒമ്പതാം ക്ലാസ്സ് | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.സംസ്കൃത ഹൈസ്ക്കൂൾ,ചാരമംഗലം | |||
| സ്കൂൾ കോഡ്= 34019 | |||
| ഉപജില്ല= ചേർത്തല | |||
| ജില്ല= ആലപ്പുഴ | |||
| തരം= ഹൈസ്ക്കൂൾ | |||
| color= 4 | |||
}} |
14:03, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അദൃശ്യനായകൊലയാളി
അദൃശ്യനായ കൊലയാളി പണ്ട് വിദേശരാജ്യങ്ങളിൽ നിന്നുള്ള ധാരാളം പേർ വന്ന് നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതുപോലെ ഈ വിദേശിയായ കോവിഡ് -19 എന്ന മഹാമാരി നമ്മുടെ മേൽ ആധിപത്യം ഉറപ്പിക്കാൻ നോക്കുകയാണ്.പക്ഷെ,ഇത് പഴയ ഭാരതമല്ല.അദൃശ്യനായ ഈ കൊലയാളിക്കു മുൻപിൽ പകച്ചു നിൽക്കുകയാണ് ലോകം.സൂഷ്മമായ ഈ വലുതാണ് . ഈ വൈറസ് ലോകത്തെ ഏൽപ്പിക്കുന്ന ആഘാതം വളരെ മഹാമാരി ആരംഭിച്ചത് . വുഹാനിലെ ചൈനയിലെ ഒരു വുഹാനിൽ മീൻകച്ചവടക്കാരിയിൽ നിന്നാണ് നിന്നാണ് ഇത് ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പിടിപെട്ടിരിക്കുകയാണ് . ലോകത്തിൽ ഓരോ മണിക്കൂറിലും ധാരാളം പേർ മരണമടയുകയും ,ധാരാളം പേർക്ക് രോഗം പിടിപെടുകയും ചെയ്യുന്നു.കോവിഡ് -19 എന്ന ഈ വൈറസിന് നിലവിൽ ഫലപ്രദമായ ഒരു വാക്സിനുമില്ല.ആകെ നമുക്കു ചെയ്യാൻ പറ്റുന്ന കാര്യം സാമൂഹിക അകലം പാലിക്കുകയെന്നതാണ് . ഈ വൈറസിനെ നേരിടുകയെന്നത് ഒരു യുദ്ധസമാനമായ സാഹചര്യമാണ് . ഇനി ഇതൊരു മൂന്നാം ലോകമഹായുദ്ധമാണോ?അല്ലെങ്കിൽ ചൈന മറ്റു രാജ്യങ്ങളുമായി ആയുധമില്ലാത്ത യുദ്ധം ചെയ്യുകയാണോ?പക്ഷേ,സ്പാനിഷ് ഫ്ലൂ,പ്ലേഗ് വസൂരി,പോളിയോ എന്നീ മാരകരോഗങ്ങളെ അതിജീവിച്ച ഇന്ത്യ ഈ വൈറസിനേയും അതിജീവിക്കും.നമ്മൾ ഈ വൈറസിനെ ശ്രദ്ധയോടെ നോക്കിയില്ലെങ്കിൽ ഇത് പെട്ടെന്ന് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കു പകരും.വ്യക്തി ശുചിത്വം കൊണ്ടും സാമൂഹിക അകലം പാലിച്ചും നമ്മൾ വീടുകളിൽ തന്നെ സുരക്ഷിതരായ് ഇരുന്നും മാത്രമേ ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.നമ്മൾ ഈ മഹാമാരിയിൽ നിന്നും മോചിതരാകുന്ന ആ ദിവസം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ഹൈസ്ക്കൂൾകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ഹൈസ്ക്കൂൾകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ഹൈസ്ക്കൂൾകൾ
- ആലപ്പുഴ ജില്ലയിൽ 10/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ