"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/വിഷ വിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
   | color=2
   | color=2
   }}
   }}
[[വർഗ്ഗം:അധ്യാപക രചനകൾ]]

18:52, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിഷ വിത്ത്

വിഷ വിത്ത് വിതയ്ക്കും കോവിഡ്
മഹാ മാനിഷാദയിൽ തുടങ്ങും സമ്പർക്കം
അരുതേയെന്നു പറയും മഹാമാരി
അകലം പാലിക്കാൻ പറയും മഹാമാരി
മനുഷ്യന് തലവേദനയാകും മഹാമാരി
കൈ കഴുകാൻ പറയും മഹാമാരി
മനുഷ്യ മനസുകളിൽ തീ കോരിയിടും മഹാമാരി
മർത്യന് മതിലുകൾ തീർക്കും മഹാമാരി
മാനവ ലോകത്തെ വിറപ്പിക്കും മഹാമാരി
മനനം ചെയ്ത മാനവ സംസ്കാരത്തിന് മുന്നിൽ
നാണം കെട്ടു പോകുമോ ഈ മഹാമാരി


ശ്രീമതി.ലിസ്സി ജോർജ്
യു പി അധ്യാപിക വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത