വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/വിഷ വിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിഷ വിത്ത്

വിഷ വിത്ത് വിതയ്ക്കും കോവിഡ്
മഹാ മാനിഷാദയിൽ തുടങ്ങും സമ്പർക്കം
അരുതേയെന്നു പറയും മഹാമാരി
അകലം പാലിക്കാൻ പറയും മഹാമാരി
മനുഷ്യന് തലവേദനയാകും മഹാമാരി
കൈ കഴുകാൻ പറയും മഹാമാരി
മനുഷ്യ മനസുകളിൽ തീ കോരിയിടും മഹാമാരി
മർത്യന് മതിലുകൾ തീർക്കും മഹാമാരി
മാനവ ലോകത്തെ വിറപ്പിക്കും മഹാമാരി
മനനം ചെയ്ത മാനവ സംസ്കാരത്തിന് മുന്നിൽ
നാണം കെട്ടു പോകുമോ ഈ മഹാമാരി


ശ്രീമതി.ലിസ്സി ജോർജ്
യു പി അധ്യാപിക വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത