"എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്ത് 1952 ല് സ്ഥാപിതമായ സ് കൂളാണ് ഇന്നത്തെ നീലകണ്ഠരു | തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്ത് 1952 ല് സ്ഥാപിതമായ സ് കൂളാണ് ഇന്നത്തെ നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല് | ||
ഗവണ്മെന്റ് ഹയര് സെക്കന്ററി സ്ക്കൂള് .ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും ആള്പാര്പ്പില്ലാത്ത കശുമാവിന് പറന്പായിരുന്നു.ഈ സ്ഥലത്തിന്റെ ഉടമയായ പുതുശേരി മഠം | ഗവണ്മെന്റ് ഹയര് സെക്കന്ററി സ്ക്കൂള് .ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും ആള്പാര്പ്പില്ലാത്ത കശുമാവിന് പറന്പായിരുന്നു.ഈ സ്ഥലത്തിന്റെ ഉടമയായ പുതുശേരി മഠം | ||
തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ നീലകണ്ഠരു | തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ നീലകണ്ഠരു കൃഷ്ണരു സംഭാവനയായി നല്കിയ 3 ഏക്കര് 50 സെന്റ് സ്ഥലത്ത് ആരംഭിച്ച സ്കൂളാണ് ഇത്. 1952 ല് ഈ സ്കൂള് | ||
ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള് ഫസ്റ്റ് ഫോമും ഫോര്ത്ത് ഫോമും ആയിരുന്നു ഉണ്ായിരുന്ന ക്ളാസുകള്. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു | ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള് ഫസ്റ്റ് ഫോമും ഫോര്ത്ത് ഫോമും ആയിരുന്നു ഉണ്ായിരുന്ന ക്ളാസുകള്. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു കൃഷ്ണരുവിന്റെ മകള്.). | ||
== ചരിത്രം == | == ചരിത്രം == | ||
1955- ലാണ് സിക്സ്ത്ത് ഫോമിലേയ്ക്കുളള ( ഇന്നത്തെ എസ്.എസ്. എല്.സി) ആദ്യത്തെ പരീക്ഷ നടന്നത്. ഈ കാലഘട്ടത്തില് ശ്രീ നീലകണ്ഠരു കൃഷ്ണരു ഈ | |||
സ്ക്കൂളിന് വീണ്ടും 1 ഏക്കര് 66 സെന്റ് സ്ഥലം കൂടി നല്കുകയുണ്ടായി.അങ്ങനെ സ്ക്കൂളിന് ഇപ്പോഴുളള ആകെ ആസ്തിയായ 5 ഏക്കര് 16 സെന്റ് സ്ഥലം ലഭിക്കുകയിണ്ടായി.ഈ | |||
സ്ഥലത്തിന് ഒരു രൂപ പോലും വാങ്ങാതെയാണ് സ്ക്കൂളിന് സംഭാവനയായി നല്കിയത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
16:17, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം | |
---|---|
വിലാസം | |
ധനുവച്ചപുരം തിരുവന്തപുരം ജില്ല | |
സ്ഥാപിതം | june 5 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-01-2010 | 44005nkm |
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്ത് 1952 ല് സ്ഥാപിതമായ സ് കൂളാണ് ഇന്നത്തെ നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല്
ഗവണ്മെന്റ് ഹയര് സെക്കന്ററി സ്ക്കൂള് .ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും ആള്പാര്പ്പില്ലാത്ത കശുമാവിന് പറന്പായിരുന്നു.ഈ സ്ഥലത്തിന്റെ ഉടമയായ പുതുശേരി മഠം
തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ നീലകണ്ഠരു കൃഷ്ണരു സംഭാവനയായി നല്കിയ 3 ഏക്കര് 50 സെന്റ് സ്ഥലത്ത് ആരംഭിച്ച സ്കൂളാണ് ഇത്. 1952 ല് ഈ സ്കൂള്
ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള് ഫസ്റ്റ് ഫോമും ഫോര്ത്ത് ഫോമും ആയിരുന്നു ഉണ്ായിരുന്ന ക്ളാസുകള്. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു കൃഷ്ണരുവിന്റെ മകള്.).
ചരിത്രം
1955- ലാണ് സിക്സ്ത്ത് ഫോമിലേയ്ക്കുളള ( ഇന്നത്തെ എസ്.എസ്. എല്.സി) ആദ്യത്തെ പരീക്ഷ നടന്നത്. ഈ കാലഘട്ടത്തില് ശ്രീ നീലകണ്ഠരു കൃഷ്ണരു ഈ
സ്ക്കൂളിന് വീണ്ടും 1 ഏക്കര് 66 സെന്റ് സ്ഥലം കൂടി നല്കുകയുണ്ടായി.അങ്ങനെ സ്ക്കൂളിന് ഇപ്പോഴുളള ആകെ ആസ്തിയായ 5 ഏക്കര് 16 സെന്റ് സ്ഥലം ലഭിക്കുകയിണ്ടായി.ഈ സ്ഥലത്തിന് ഒരു രൂപ പോലും വാങ്ങാതെയാണ് സ്ക്കൂളിന് സംഭാവനയായി നല്കിയത്.
ഭൗതികസൗകര്യങ്ങള്‍
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="8.38127" lon="77.122908" zoom="14"> (A) 8.386768, 77.127022, Dhanuvachapuram NKMHSS Kerala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )