ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'[[''അമരവാണീ സംസ്കൃതസമിതി]]'''
==അമരവാണീ സംസ്കൃതസമിതി==
'''വിദ്യാലയത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.കുട്ടികളുടെ സംസ്കൃതപഠനവും പഠനത്തെ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികളും നടത്തിവരുന്നു.വയനാട് ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാലയം കൂടിയാണ് ജി ഏച്ച് എസ് എസ് മീനങ്ങാടി.
'''വിദ്യാലയത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.കുട്ടികളുടെ സംസ്കൃതപഠനവും പഠനത്തെ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികളും നടത്തിവരുന്നു.വയനാട് ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാലയം കൂടിയാണ് ജി ഏച്ച് എസ് എസ് മീനങ്ങാടി.



11:43, 18 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമരവാണീ സംസ്കൃതസമിതി

വിദ്യാലയത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.കുട്ടികളുടെ സംസ്കൃതപഠനവും പഠനത്തെ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികളും നടത്തിവരുന്നു.വയനാട് ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാലയം കൂടിയാണ് ജി ഏച്ച് എസ് എസ് മീനങ്ങാടി.


അടൽ ട്വിങ്കറിംഗ് ലാബ്

 ചിന്തിക്കുക ചെയ്തുനോക്കുക കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച കേന്ദ്രാവിഷ്കൃതപദ്ധതിയാണ് അടൽ ട്വിങ്കറിംഗ് ലാബ്.സയൻസിന്റെ വിവിധമേഖലകളെ പരിചയപ്പെടാനും ശാസ്ത്രസാങ്കേതികരംഗത്തെ പുതുപ്രവണതകൾ അടുത്തറിയാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.2018 നവംബറിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു.അടൽ ട്വിങ്കറിംഗ് ലാബിൽ ഇലക്ട്രോണിക്സ് മെക്കാനിക്സ്,റോബോട്ടിക്സ് എന്നീ മേഖലകളിൽ കുട്ടികൾക്ക് മികച്ച രീതിയിൽ പരിശീലനം നൽകിവരുന്നു.ക്ലബ്ബംഗങ്ങൾക്കായി പ്രഗൽഭരുടെ നേതൃത്വത്തിൽ വർക്ക് ഷോപ്പുകൾ നടത്തുകയും ചെയ്യുന്നു

സ്മാർട്ട്-40 ക്യാമ്പ് 2019-20

        വനിതാ ശിശു വികസന വകുപ്പിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിൽ 2019 നവംബർ 11,12,13 തിയതികളിലായി 8,9 ക്ലാസുകളിലെ കുട്ടികൾക്കായി 'Smart 40 Camp' സംഘടിപ്പിച്ചു. School SMC Chairman. ശ്രീ. ഹൈറുദ്ദീൻ അർകളുടെ അധ്യക്ഷതയിൽ PTA President ശ്രീ.മനോജ് ചന്ദനക്കാവിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. തുടർന്ന് 3 ദിവസങ്ങളിലായി ആകർഷകമായ വിവിധ പ്രവത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ പല ജീവിതനൈപുണികൾ സ്വയത്തമാക്കുന്നതിന് വേണ്ട പരിശീലനം നൽകി. ഇതിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പുതിയ ഉണർവും,ഓജസ്സും കൈവരിക്കുന്നതിന് ഉതകുന്ന അനുഭവങ്ങളാണ് പകർന്ന് കിട്ടിയത്. അവരിൽ അത് മവിഛ്വസം വളർത്തുന്നതിനും നേതൃത്വപാടവം ഉണ്ടാക്കുന്നതിനും ജീവിത സാഹചര്യങ്ങൾ സമചിത്തതയോടെ നേരിടുന്നതിനും ആത്മധാര്യം ലാഭിക്കാൻ സഹായിച്ച ക്യമ്പ് തികച്ചും പ്രയോജനപ്രദമായിരുന്നു.