"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

04:44, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ
വിലാസം
മലയം.

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാററിന്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗളീഷ്
അവസാനം തിരുത്തിയത്
13-01-2010Vilavoorkalghss




തിരുവനന്തപുരം നഗരത്തിന്റെ തിരക്കില് നിന്ന് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ‍ വിളവൂര്‍ക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1890-ല്‍ ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1890ല് കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകന്‍ പീററര് വാദ്ധ്യാര് ആയിരുന്നു. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പിനാടാര്.1926 ല് എല്.പി സ്കൂള്‍ ആയും , 1965ല് യു.പി സ്കൂള്‍ ആയും , 1980 ല് ഹൈ സ്കൂള്‍ ആയും ,2004 ല് ഹയര്സെക്കന്ഡറി സ്കൂള്‍ ആയും ഉയര്ത്തി. 2009-10 അദ്ധ്യ യന വര്ഷത്തില് 892 കുട്ടികള് ഇവിടെ പഠിക്കുന്നു.2008-09ല് കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.2006-07 വര്ഷത്തില് 5-ആം സ്ററാന്റേര്ഡില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള് ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്ത‍ളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവപന്കാളിത്തം.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.എല്ലാ ക്ളാസ്സിലിമുണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെ നല്ല നിലയില് പര്വ ര്ത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്ഷിക – ഹെല് ത്ത് - പരിസ്ഥിതി ക്ലബ്ബുകള് വളരെ നല്ല രീതിയില് പര്വ ര്ത്തിക്കുന്നു.ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി