"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
വേണാട് രാജാവിന്റെ ഏറ്റവും പഴയ കൊട്ടാരങ്ങളിലൊന്ന് ,നാലുകെട്ടിന്റെ മാസ്മരിക നിർമിതിയിലുടെ വെളിപ്പെടുന്ന മധ്യകാലഘട്ട ആർക്കിടെക് ച്ച റിന്റെ മനോഹാരിത ,കീഴ്‌പേരൂർ വംശത്തിന്റെ കുലതായ്‌വഴിയായ പേരകത്തിന്റെ രാജകീയ തലസ്ഥാനം .നെടുമങ്ങാട്ടെ വലിയകോയിക്കൽ കൊട്ടാരത്തിന്റെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല .കേരളത്തിന്റെ തനത് വാസ്തുശൈലിയും വൈദേശികമായ അറിവുകളും ഇഴചേർന്നു അതിമനോഹരമായ കെട്ടിടനിർമാണ വൈദഗ്ധ്യത്തിന്റെ ഇടമായിരുന്നു ഈ രാജകൊട്ടാരം .വേണാട് രാജാക്കന്മാരുടെ ജീവിതരീതിയും ശില്പ വാസ്തു നിർമ്മിതിയുടെ രഹസ്യവും അറിയുന്നതിനൊപ്പം ആ കാലഘട്ടത്തിന്റെയും തുടർകാലത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങളെ പ്രദർശിപ്പിക്കുവാനുള്ള ഇടംകൂടിയാകുന്നു ഈ കൊട്ടാരം. | വേണാട് രാജാവിന്റെ ഏറ്റവും പഴയ കൊട്ടാരങ്ങളിലൊന്ന് ,നാലുകെട്ടിന്റെ മാസ്മരിക നിർമിതിയിലുടെ വെളിപ്പെടുന്ന മധ്യകാലഘട്ട ആർക്കിടെക് ച്ച റിന്റെ മനോഹാരിത ,കീഴ്‌പേരൂർ വംശത്തിന്റെ കുലതായ്‌വഴിയായ പേരകത്തിന്റെ രാജകീയ തലസ്ഥാനം .നെടുമങ്ങാട്ടെ വലിയകോയിക്കൽ കൊട്ടാരത്തിന്റെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല .കേരളത്തിന്റെ തനത് വാസ്തുശൈലിയും വൈദേശികമായ അറിവുകളും ഇഴചേർന്നു അതിമനോഹരമായ കെട്ടിടനിർമാണ വൈദഗ്ധ്യത്തിന്റെ ഇടമായിരുന്നു ഈ രാജകൊട്ടാരം .വേണാട് രാജാക്കന്മാരുടെ ജീവിതരീതിയും ശില്പ വാസ്തു നിർമ്മിതിയുടെ രഹസ്യവും അറിയുന്നതിനൊപ്പം ആ കാലഘട്ടത്തിന്റെയും തുടർകാലത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങളെ പ്രദർശിപ്പിക്കുവാനുള്ള ഇടംകൂടിയാകുന്നു ഈ കൊട്ടാരം. | ||
[[പ്രമാണം:Jpg.koyipla.jpg|thumb|കോയിക്കൽ കൊട്ടാരം|center]] | [[പ്രമാണം:Jpg.koyipla.jpg|thumb|കോയിക്കൽ കൊട്ടാരം|center]] | ||
<br> | |||
'''<big>തിരിച്ചിറ്റൂർ [തിരിച്ചിട്ട പാറ]</big>''' | |||
നെടുമങ്ങാട് ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായി വേങ്കവിളയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.ഈ ഗമത്തിലെ ഒരു വലിയ പാറയാണ് തിരിച്ചിട്ട പാറ. രാമ -രാവണ യുദ്ധ സമയത്ത് പരുക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനി തേടി യാത്ര പോയ ഹനുമാനുമായി ബന്ധപ്പെട്ട് ഐതീഹ്യം പ്രചരിക്കുന്ന ഒരു സ്ഥലമാണിത്.മരുത്വ മല അന്വേഷിച്ചു യഥാ പോയ ഹനുമാന് മരുത്വ മല കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .അതിനാൽ ഹനുമാൻ കണ്ണിൽക്കണ്ട മലകളെല്ലാം എടുത്തുകൊണ്ടുപോയി.അക്കൂട്ടത്തിൽ തിരിച്ചിട്ടപ്പാറയും ഉൾപ്പെട്ടിരുന്നുവത്രെ.എന്നാൽ അത് മരുത്വമല അല്ലെന്നു മനസ്സിലാക്കിയ ഹനുമാൻ തിരിച്ചുകൊണ്ടു വന്നിട്ടതുകൊണ്ടാണ് ഈ പാറയ്‌ക്ക് തിരിച്ചിട്ടപാറയെന്ന പേര് വന്നത് .തിരിച്ചിറ്റൂർ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. |
16:52, 29 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
കോയിക്കൽ കൊട്ടാരം
നെടുമങ്ങാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ആനാട്.ഇവിടെയുള്ള പ്രശസ്തമായ ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം. വേണാട് രാജാവിന്റെ ഏറ്റവും പഴയ കൊട്ടാരങ്ങളിലൊന്ന് ,നാലുകെട്ടിന്റെ മാസ്മരിക നിർമിതിയിലുടെ വെളിപ്പെടുന്ന മധ്യകാലഘട്ട ആർക്കിടെക് ച്ച റിന്റെ മനോഹാരിത ,കീഴ്‌പേരൂർ വംശത്തിന്റെ കുലതായ്‌വഴിയായ പേരകത്തിന്റെ രാജകീയ തലസ്ഥാനം .നെടുമങ്ങാട്ടെ വലിയകോയിക്കൽ കൊട്ടാരത്തിന്റെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല .കേരളത്തിന്റെ തനത് വാസ്തുശൈലിയും വൈദേശികമായ അറിവുകളും ഇഴചേർന്നു അതിമനോഹരമായ കെട്ടിടനിർമാണ വൈദഗ്ധ്യത്തിന്റെ ഇടമായിരുന്നു ഈ രാജകൊട്ടാരം .വേണാട് രാജാക്കന്മാരുടെ ജീവിതരീതിയും ശില്പ വാസ്തു നിർമ്മിതിയുടെ രഹസ്യവും അറിയുന്നതിനൊപ്പം ആ കാലഘട്ടത്തിന്റെയും തുടർകാലത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങളെ പ്രദർശിപ്പിക്കുവാനുള്ള ഇടംകൂടിയാകുന്നു ഈ കൊട്ടാരം.
തിരിച്ചിറ്റൂർ [തിരിച്ചിട്ട പാറ]
നെടുമങ്ങാട് ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായി വേങ്കവിളയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.ഈ ഗമത്തിലെ ഒരു വലിയ പാറയാണ് തിരിച്ചിട്ട പാറ. രാമ -രാവണ യുദ്ധ സമയത്ത് പരുക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനി തേടി യാത്ര പോയ ഹനുമാനുമായി ബന്ധപ്പെട്ട് ഐതീഹ്യം പ്രചരിക്കുന്ന ഒരു സ്ഥലമാണിത്.മരുത്വ മല അന്വേഷിച്ചു യഥാ പോയ ഹനുമാന് മരുത്വ മല കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .അതിനാൽ ഹനുമാൻ കണ്ണിൽക്കണ്ട മലകളെല്ലാം എടുത്തുകൊണ്ടുപോയി.അക്കൂട്ടത്തിൽ തിരിച്ചിട്ടപ്പാറയും ഉൾപ്പെട്ടിരുന്നുവത്രെ.എന്നാൽ അത് മരുത്വമല അല്ലെന്നു മനസ്സിലാക്കിയ ഹനുമാൻ തിരിച്ചുകൊണ്ടു വന്നിട്ടതുകൊണ്ടാണ് ഈ പാറയ്‌ക്ക് തിരിച്ചിട്ടപാറയെന്ന പേര് വന്നത് .തിരിച്ചിറ്റൂർ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്.