"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20 (മൂലരൂപം കാണുക)
13:28, 21 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 90: | വരി 90: | ||
ലോകത്തിലെ പ്രാചീന ഭാഷകളിൽ ഒന്നായാ സംസ്‌കൃതം ഇന്ത്യയിലെ 22 ഔദ്യോദിക ഭാഷകളിൽ ഒന്നാണ്. സംസ്കൃത ഭാഷയുടെ പ്രശസ്ഥി വർധിപ്പികുക എന്ന ലക്ഷ്യത്തോട് കൂടി 1969 ലാണ് സംസ്‌കൃത ദിനം ആചരിച്ചു തുടങ്ങിയതു. മറന്നു തുടങ്ങിയ നമ്മുടെ സംസ്‌കൃതത്തെ വീണ്ടും കുട്ടികളിൽ എത്തിക്കുന്നതിനായി മാത സ്കൂളിൽ പ്രസാദ് മാഷിന്റെയും ശ്രീദേവി ടീച്ചറുടെയും നേതൃത്വത്തിൽ ഓഗസ്റ്റ് 24നു വളരെ വിപുലമായി തന്നെ സംസ്‌കൃത ദിനം ആഘോഷിച്ചു. ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ പൂർണിമ ദിനമാണ് സംസ്കൃത ദിനമായി ആഘോഷിക്കുന്നതെന്നും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ പല വാക്കുകളും സംസ്കൃതത്തിൽ നിന്നും ഉരിത്തിരിഞ്ഞതാണെന്നും പ്രസാദ് മാഷ് ഉദാഹരണ സഹിതം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് പ്രസാദ് മാഷിന്റെയും ശ്രീദേവി ടീച്ചറിന്റെയും നേതൃത്വത്തിൽ, കേരളത്തിന്റെ മനോഹാരിത വർണ്ണിക്കുന്ന കവിത കുട്ടികൾ സംസ്‌കൃതത്തിൽ ആലപിച്ചു. | ലോകത്തിലെ പ്രാചീന ഭാഷകളിൽ ഒന്നായാ സംസ്‌കൃതം ഇന്ത്യയിലെ 22 ഔദ്യോദിക ഭാഷകളിൽ ഒന്നാണ്. സംസ്കൃത ഭാഷയുടെ പ്രശസ്ഥി വർധിപ്പികുക എന്ന ലക്ഷ്യത്തോട് കൂടി 1969 ലാണ് സംസ്‌കൃത ദിനം ആചരിച്ചു തുടങ്ങിയതു. മറന്നു തുടങ്ങിയ നമ്മുടെ സംസ്‌കൃതത്തെ വീണ്ടും കുട്ടികളിൽ എത്തിക്കുന്നതിനായി മാത സ്കൂളിൽ പ്രസാദ് മാഷിന്റെയും ശ്രീദേവി ടീച്ചറുടെയും നേതൃത്വത്തിൽ ഓഗസ്റ്റ് 24നു വളരെ വിപുലമായി തന്നെ സംസ്‌കൃത ദിനം ആഘോഷിച്ചു. ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ പൂർണിമ ദിനമാണ് സംസ്കൃത ദിനമായി ആഘോഷിക്കുന്നതെന്നും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ പല വാക്കുകളും സംസ്കൃതത്തിൽ നിന്നും ഉരിത്തിരിഞ്ഞതാണെന്നും പ്രസാദ് മാഷ് ഉദാഹരണ സഹിതം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് പ്രസാദ് മാഷിന്റെയും ശ്രീദേവി ടീച്ചറിന്റെയും നേതൃത്വത്തിൽ, കേരളത്തിന്റെ മനോഹാരിത വർണ്ണിക്കുന്ന കവിത കുട്ടികൾ സംസ്‌കൃതത്തിൽ ആലപിച്ചു. | ||
==നവംബർ 1 കേരളപ്പിറവി== | ==നവംബർ 1 കേരളപ്പിറവി== | ||
മണ്ണംപേട്ട മാതാ ഹൈസ്ക്കൂളിൽ കേരളപ്പിറവി ദിനം പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഉദ്ഘാടനം ചെയ്തു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ട്രെയ്നിങ്ങ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ വിവിധ തരം ധാന്യങ്ങൾ ശേഖരിച്ച് ഒരു കേരളം നിർമ്മിക്കുകയുണ്ടായി വിദ്യാർത്ഥികളിൽ നിന്നും ധാന്യം ശേഖരിച്ചാണ് കേരളം നിർമ്മിച്ചത്.സ്കൂളിൽ ആരംഭിച്ച എഫ്.എം ലൂടെ ട്രെയ്നിങ്ങ് ടീച്ചേഴ്സ് ആശംസകളർപ്പിച്ചു. അധ്യാപകരായ ഫ്രാൻസിസ് തോമസ്, മിനി ജോൺ കൂള എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. | |||
==കലപിലകൾക്കായൊരു വേദി.== | ==കലപിലകൾക്കായൊരു വേദി.== | ||
വാതോരാതെ സംസാരിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി മാതാ ഹൈസ്ക്കൂളിൽ എഫ്.എം. ലൂടെ ഒരവസരം.ഉച്ച സമയത്ത് വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്നു കൊണ്ടു ട്രെയ്നിങ്ങ് ടീച്ചേഴ്സായ മഫ്സീന, പോൾസി, റിക്ക്സീനാ , തുടങ്ങിയവരുടെ നേതൃത്വത്തിൽ എഫ്.എം. റേഡിയോ ആരoഭിച്ചു. വിദ്യാർത്ഥികളുടെ താൽപര്യപ്രകാരം എ്ഫ.എം. റേഡിയോയ്ക്ക് 'കലപിലാസ്' എഫ്.എം എന്ന് നാമകരണം ചെയ്തു. പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഔദ്യോധികമായി അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും സാന്നിധ്യത്തിൽ എഫ്. എം ഉദ്ഘാടനം നിർവ്വഹിച്ചു. ഭാവിയിൽ റേഡിയോ ജോക്കി ആകാനുള്ള പരിശീലനം നല്ക്കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ സ്ക്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും അതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. | വാതോരാതെ സംസാരിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി മാതാ ഹൈസ്ക്കൂളിൽ എഫ്.എം. ലൂടെ ഒരവസരം.ഉച്ച സമയത്ത് വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്നു കൊണ്ടു ട്രെയ്നിങ്ങ് ടീച്ചേഴ്സായ മഫ്സീന, പോൾസി, റിക്ക്സീനാ , തുടങ്ങിയവരുടെ നേതൃത്വത്തിൽ എഫ്.എം. റേഡിയോ ആരoഭിച്ചു. വിദ്യാർത്ഥികളുടെ താൽപര്യപ്രകാരം എ്ഫ.എം. റേഡിയോയ്ക്ക് 'കലപിലാസ്' എഫ്.എം എന്ന് നാമകരണം ചെയ്തു. പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഔദ്യോധികമായി അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും സാന്നിധ്യത്തിൽ എഫ്. എം ഉദ്ഘാടനം നിർവ്വഹിച്ചു. ഭാവിയിൽ റേഡിയോ ജോക്കി ആകാനുള്ള പരിശീലനം നല്ക്കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ സ്ക്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും അതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. |