"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:
==കുട്ടിശാസ്ത്രജ്ഞരെ തേടി ചാന്ദ്രദിനം ക്വിസ്==
==കുട്ടിശാസ്ത്രജ്ഞരെ തേടി ചാന്ദ്രദിനം ക്വിസ്==


മനുഷ്യന്റെ അതിസാഹസിക ചാന്ദ്രയാത്രയുടെ ഓർമദിനമായ ചാന്ദ്രദിനത്തിൽ മാതാ സ്കൂളിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.അധ്യാപക പരിശീലകരുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന ആഘോഷങ്ങൾ പ്രധാന അധ്യാപിക ശ്രീമതി ആനീസ് പി സി ഉദ്‌ഘാടനകർമം നിർവഹിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.നാല് ഘട്ടങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തിൽ പതിനെട്ട് ടീമുകൾ മത്സരിച്ചു.മത്സരത്തിന്റെ അവസാനഘട്ടത്തിൽ അഞ്ച് ടീമുകൾ മത്സരിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.എട്ടാം ക്ലാസിലെ ആഷ്‌ലിൻ സി അലക്സ്,ആൻമേരി ജോസ് എന്നിവർ ഒന്നാം സ്ഥാനവും ജോമിൻ,ഗൗരി ശങ്കരി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മനുഷ്യന്റെ അതിസാഹസിക ചാന്ദ്രയാത്രയുടെ ഓർമദിനമായ ചാന്ദ്രദിനത്തിൽ മാതാ സ്കൂളിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.അധ്യാപക പരിശീലകരുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന ആഘോഷങ്ങൾ പ്രധാന അധ്യാപിക ശ്രീമതി ആനീസ് പി സി ഉദ്‌ഘാടനകർമം നിർവഹിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.നാല് ഘട്ടങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തിൽ പതിനെട്ട് ടീമുകൾ മത്സരിച്ചു.മത്സരത്തിന്റെ അവസാനഘട്ടത്തിൽ അഞ്ച് ടീമുകൾ മത്സരിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.എട്ടാം ക്ലാസിലെ ആഷ്‌ലിൻ സി അലക്സ്,ആൻമേരി ജോസ് എന്നിവർ ഒന്നാം സ്ഥാനവും ജോമിൻ,ഗൗരി ശിവ ശങ്കർ ,എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


==അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദനയോഗവും==
==അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദനയോഗവും==




2019- 20 അധ്യായന വർഷത്തിലെ ആദ്യ അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദന യോഗവും 2019 ജൂലൈ 15 ന് തിങ്കളാഴ്ച സംഘടിപ്പിച്ചു . പി.ടി.എ. പ്രസിഡന്റ് ശ്രീ.ജോബി വഞ്ചിപ്പുരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഹെഡ്മിസ്ട്രസ് ആനീസ് പി.സി  സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ റവ.ഫാ.ജോസ് എടക്കളത്തൂർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. 2019 -20 അധ്യയന വർഷത്തിലെ പി.ടി.എ. അംഗങ്ങളെ തിരഞ്ഞടുക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട .തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പി.ടി.എ പ്രസിഡന്റായി ശ്രീ.ജോബി വഞ്ചിപ്പുരയെയും മദർ പി. ടി.എ. പ്രസിഡന്റായി ശ്രീമതി. ശ്രീവിദ്യജയയെയും വൈസ് പ്രസിഡന്റായി ശ്രീ.അലക്സ് ചുക്കിരി യെയും തിരഞ്ഞെടുത്തു .
2019- 20 അധ്യായന വർഷത്തിലെ ആദ്യ അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദന യോഗവും 2019 ജൂലൈ 15 ന് തിങ്കളാഴ്ച സംഘടിപ്പിച്ചു . പി.ടി.എ. പ്രസിഡന്റ് ശ്രീ.ജോബി വഞ്ചിപ്പുരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഹെഡ്മിസ്ട്രസ് ആനീസ് പി.സി  സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ റവ.ഫാ.ജോസ് എടക്കളത്തൂർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. 2019 -20 അധ്യയന വർഷത്തിലെ പി.ടി.എ. അംഗങ്ങളെ തിരഞ്ഞടുക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട .തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പി.ടി.എ പ്രസിഡന്റായി ശ്രീ.ജോബി വഞ്ചിപ്പുരയെയും മദർ പി. ടി.എ. പ്രസിഡന്റായി ശ്രീമതി. ശ്രീവിദ്യജയയെയും വൈസ് പ്രസിഡന്റായി ശ്രീ.അലക്സ് ചുക്കിരിയെയും തിരഞ്ഞെടുത്തു .2019 മാർച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്വർണ്ണ പതകം നൽകി ആദരിക്കുകയും ഒപ്പം മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്ക്കാരത്തിന് അർഹമായ മാതാ ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളെയും  എൽ.എസ്.എസ്., യു.എസ്.എസ്.അവാർഡ് ജേതാക്കളെയും ഈ അവസരത്തിൽ അനുമോദിച്ചു.
2019 മാർച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്വർണ്ണ പതകം നൽകി ആദരിക്കുകയും ഒപ്പം മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്ക്കാരത്തിന് അർഹമായ മാതാ ഹൈ സ്കൂളിലെ ലിറ്റിൽ കെ റ്റസ് ടീം അംഗങ്ങളെയും  എൽ.എസ്.എസ്., യു.എസ്.എസ്.അവാർഡ് ജേതാക്കളെയും ഈ അവസരത്തിൽ അനുമോദിച്ചു.


18.
==ബാങ്കിങ് ക്ലാസ്‌ സംഘടിപ്പിച്ചു==
==ബാങ്കിങ് ക്ലാസ്‌ സംഘടിപ്പിച്ചു==


സാമ്പത്തിക വിനിമയ രംഗത്ത് മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ബാങ്കിംങ് മേഖലയെക്കുറിച്ച് അറിവ് പകരുവാനും അത് തുറന്നു കാട്ടുന്ന  അതിവിശാലമായ അവസരങ്ങളെ പറ്റി ബോധവാന്മാരാക്കുവാനും മാതാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായ് ഒരു കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു .റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൺസൽട്ടന്റ് ചെയർമാൻ ശ്രീ.ലോനപ്പൻ ക്ലാസ്സിനെ നയിച്ചു. 8, 9, 10 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു ക്ലാസ്. ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടനവധി ചോദ്യോത്തരങ്ങളിലൂടെ മുന്നോട്ട് പോയ ക്ലാസ് കുട്ടികളുടെ സംശയ നിവാരണത്തിന് ഏറെ സഹായകമായി.


സാമ്പത്തിക വിനിമയ രംഗത്ത് മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ബാങ്കിംങ് മേഖലയെക്കുറിച്ച് അറിവ് പകരുവാനും അത് തുറന്നു കാട്ടുന്ന  അതിവിശാലമായ അവസരങ്ങളെ പറ്റി ബോധവാന്മാരാക്കുവാനും മാതാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായ് ഒരു കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു .
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൺസൽട്ടന്റ് ചെയർമാൻ ശ്രീ.ലോനപ്പൻ ക്ലാസ്സിനെ നയിച്ചു. 8, 9, 10 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു ക്ലാസ്. ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടനവധി ചോദ്യോത്തരങ്ങളിലൂടെ മുന്നോട്ട് പോയ ക്ലാസ് കുട്ടികളുടെ സംശയ നിവാരത്തിന് ഏറെ സഹായകമായി.
20.
==പ്രകൃതിയെ അറിഞ്ഞ്==
==പ്രകൃതിയെ അറിഞ്ഞ്==


വ്യത്യസ്തമായ സസ്യജന്തുജാലങ്ങൾ അധിവസിക്കുന്ന നമ്മുടെ പ്രകൃതിയെ തൊട്ടറിയാനും പ്രകൃതി സംരക്ഷണത്തിൽ ഓരോ വ്യക്തിക്കുമുള്ള പങ്കിന്റെ ആവശ്യകത മനസിലാക്കുന്നതിനും വേണ്ടി മലയാളം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു.മാതാ ഹൈസ്കൂളിൽ നിന്നും മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനയാത്ര ചിമ്മിനി വന്യജീവിസങ്കേതത്തിലേക്കായിരുന്നു.ഏകദേശം എൺപതോളം വിദ്യാർത്ഥികൾ യാത്രയിൽ പങ്കെടുക്കുകയും പ്രകൃതിയിൽ നിന്ന് തൊട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞതുമായ ആ മനോഹാരിതയെ പറ്റി കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയും മനുഷ്യനുമായുള്ള ഗാഢ ബന്ധം ഊന്നി ഉറപ്പിക്കുന്നതിനും ഈ യാത്ര ഒരു മുതൽക്കൂട്ടായി.
വ്യത്യസ്തമായ സസ്യജന്തുജാലങ്ങൾ അധിവസിക്കുന്ന നമ്മുടെ പ്രകൃതിയെ തൊട്ടറിയാനും പ്രകൃതി സംരക്ഷണത്തിൽ ഓരോ വ്യക്തിക്കുമുള്ള പങ്കിന്റെ ആവശ്യകത മനസിലാക്കുന്നതിനും വേണ്ടി മലയാളം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു.മാതാ ഹൈസ്കൂളിൽ നിന്നും മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനയാത്ര ചിമ്മിനി വന്യജീവിസങ്കേതത്തിലേക്കായിരുന്നു.ഏകദേശം എൺപതോളം വിദ്യാർത്ഥികൾ യാത്രയിൽ പങ്കെടുക്കുകയും പ്രകൃതിയിൽ നിന്ന് തൊട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞതുമായ ആ മനോഹാരിതയെ പറ്റി കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയും മനുഷ്യനുമായുള്ള ഗാഢ ബന്ധം ഊന്നി ഉറപ്പിക്കുന്നതിനും ഈ യാത്ര ഒരു മുതൽക്കൂട്ടായി.


21.
==ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖം==
==ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖം==


ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖവുമായി മാതയിലെ കുട്ടികൾ   
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖവുമായി മാതയിലെ കുട്ടികൾ  സ്നേഹത്തിനും കരുണയ്ക്കും പുതിയ മാനങ്ങൾ കൊടുത്തുകൊണ്ട് .സ്ക്കൂളിലെ പ്രഷ്യസ് ഗ്രൂപ്പും ലിറ്റിൽ കൈറ്റ്സുക്കാരും ചേർന്ന്ഈ വാരാന്ത്യം ചിറ്റി ശ്ശേരി വൃദ്ധസദനത്തിലെ അംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയായിരുന്നു. നിരാശ്രയരായ വൃദ്ധരോടൊപ്പം ഭക്ഷണം പങ്കുവെച്ച് കഴിച്ചും പാട്ടു പാടിയും ചുവടു വെച്ചും കുറച്ചു സമയം ചെലവഴിച്ചപ്പോൾ കുട്ടികൾ അവരെ കൂടുതൽ അടുത്തറിയുകയായിരുന്നു. അവരെക്കൂടി പരിഗണിക്കാൻ പഠിക്കുകയായിരുന്നു. അവരിലെ കളഞ്ഞു പോയ സന്തോഷം തിരിച്ചെടുക്കാൻ ശ്രമിക്കുകയും സ്നേഹത്തിനും കരുണയ്ക്കും പുതിയ മാനങ്ങൾ സൃഷ്ടിക്കുകയായിരുന്നു വിദ്യാർഥികൾ.കുട്ടികൾക്ക് സാമൂഹ്യ ജീവിതവും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കി കൊടുക്കുക എന്നത് സ്കൂളിന്റെയും കടമയാണ് എന്ന് ചിറ്റിശ്ശേരി വൃദ്ധസദന സന്ദർശനത്തിലൂടെ സ്കൂൾ തെളിയിക്കുന്നു.
സ്നേഹത്തിനും കരുണയ്ക്കും പുതിയ മാനങ്ങൾ കൊടുത്തുകൊണ്ട് .
 
സ്ക്കൂളിലെ പ്രഷ്യസ് ഗ്രൂപ്പും ലിറ്റിൽ കൈറ്റ്സുക്കാരും ചേർന്ന്ഈ വാരാന്ത്യം ചിറ്റി ശ്ശേരി വൃദ്ധസദനത്തിലെ അംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയായിരുന്നു. നിരാശ്രയരായ വൃദ്ധരോടൊപ്പം ഭക്ഷണം പങ്കുവെച്ച് കഴിച്ചും പാട്ടു പാടിയും ചുവടു വെച്ചും കുറച്ചു സമയം ചെലവഴിച്ചപ്പോൾ കുട്ടികൾ അവരെ കൂടുതൽ അടുത്തറിയുകയായിരുന്നു. അവരെക്കൂടി പരിഗണിക്കാൻ പഠിക്കുകയായിരുന്നു. അവരിലെ കളഞ്ഞു പോയ സന്തോഷം തിരിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
സ്നേഹത്തിനും കരുണയ്ക്കും പുതിയ മാനങ്ങൾ കൊടുത്ത് ......
കുട്ടികൾക്ക് സാമൂഹ്യ ജീവിതവും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കി കൊടുക്കുക എന്നത് സ്കൂളിന്റെയും കടമയാണ്.ചിറ്റിശ്ശേരി വൃദ്ധസദന സന്ദർശനം


22
=="സ്കൂളുകളൊക്കെ കോൺക്രീറ്റ് കൊട്ടാരങ്ങൾ ആക്കിയെങ്കിലും ഓർമകൾക്കിന്നും ആ പഴയ ഓടിട്ട ചന്തമാണ്‌....."==
=="സ്കൂളുകളൊക്കെ കോൺക്രീറ്റ് കൊട്ടാരങ്ങൾ ആക്കിയെങ്കിലും ഓർമകൾക്കിന്നും ആ പഴയ ഓടിട്ട ചന്തമാണ്‌....."==