"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ 2019 ജൂൺ 28ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. അമ്പത്തിയെട്ട് കുട്ടികൾ പങ്കെടുത്തു അതിൽ നിന്ന് 27 കുട്ടികളെയാണ് തിരഞ്ഞെടുത്തത് പരീക്ഷയിൽ ശ്രീപാർവ്വതി, അൽജോ എന്നീ വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓൺലൈനിൽ നടത്തിയ പരീക്ഷയിൽ കൈറ്റ് മിസ്ട്രസ് പ്രിൻസി എ. ജെ നേതൃത്വം നൽകി. | മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ 2019 ജൂൺ 28ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. അമ്പത്തിയെട്ട് കുട്ടികൾ പങ്കെടുത്തു അതിൽ നിന്ന് 27 കുട്ടികളെയാണ് തിരഞ്ഞെടുത്തത് പരീക്ഷയിൽ ശ്രീപാർവ്വതി, അൽജോ എന്നീ വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓൺലൈനിൽ നടത്തിയ പരീക്ഷയിൽ കൈറ്റ് മിസ്ട്രസ് പ്രിൻസി എ. ജെ നേതൃത്വം നൽകി. | ||
==ജനസംഖ്യ ദിനം== | ==ജനസംഖ്യ ദിനം== | ||
മണ്ണംപേട്ട : മാതാ ഹൈസ്ക്കൂളിൽ ജൂലൈ 11 ന് ജനസംഖ്യ ദിനം ആചരിച്ചു. ലോക ജനസംഖ്യ വർധനത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സ് ' ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പ്പെക്റ്റർ ശ്രീമതി സിജി അവർഗൾ നയിച്ചു. ലോക ജനസംഖ്യ വർധനത്തിലൂടെ | മണ്ണംപേട്ട : മാതാ ഹൈസ്ക്കൂളിൽ ജൂലൈ 11 ന് ജനസംഖ്യ ദിനം ആചരിച്ചു. ലോക ജനസംഖ്യ വർധനത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സ് ' ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പ്പെക്റ്റർ ശ്രീമതി സിജി അവർഗൾ നയിച്ചു. ലോക ജനസംഖ്യ വർധനത്തിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങളും, ജനസംഖ്യ വർധനത്തിലൂടെ വസ്തുക്കളുടെ ഉല്പാദനം വർധിക്കുകയും വേണമെന്ന് വിദ്യാർത്ഥികൾക്ക് ക്ലാസ്സിൽ നിർദ്ദേശിച്ചു. | ||
==ആഗസ്റ്റ് 6 ഹിരോഷിമ ദിനം== | |||
ലോക ചരിത്രത്തിലെ കറുത്ത ദിനങ്ങളെ ഓർമപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ, നഗസാക്കി ദിനം. 1945 ആഗസ്റ്റ് 6 ന് ആണ് ജപ്പാൻ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. ഒന്നര ലക്ഷത്തോളം പേർ നിമിഷ നേരം കൊണ്ട് ഇല്ലാതായി. അന്ന് മരിക്കാതെ രക്ഷപെട്ടവർ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് നരകിച്ചു മരിച്ചു കൊണ്ടിരിക്കുന്നു. ഈ കറുത്ത ദിനത്തെ ഓർമപ്പെടുത്തുകയും ഇനി ഒരു യുദ്ധം വേണ്ട എന്ന ആശയം മുൻനിർത്തി യു പി, ഹൈ സ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമാണ മത്സരവും സുഡാക്കോ നിർമാണ മത്സരവും സങ്കടിപ്പിച്ചു. പോസ്റ്റർ നിർമാണ മത്സരത്തിൽ സ്വാലിഹ് 8 ആം ക്ലാസ് ബിൽവ 8 ആം ക്ലാസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സുഡാക്കോ നിർമാണ മത്സരത്തിൽ മാധവ് കെ വിനോദ് 9 ആം ക്ലാസ് ഒന്നാം സ്ഥാനവും സ്വാലിഹ് 8 ആം ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ലോക ചരിത്രത്തിലെ കറുത്ത ദിനങ്ങളെ ഓർമപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ, നഗസാക്കി ദിനം. 1945 ആഗസ്റ്റ് 6 ന് ആണ് ജപ്പാൻ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. ഒന്നര ലക്ഷത്തോളം പേർ നിമിഷ നേരം കൊണ്ട് ഇല്ലാതായി. അന്ന് മരിക്കാതെ രക്ഷപെട്ടവർ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് നരകിച്ചു മരിച്ചു കൊണ്ടിരിക്കുന്നു. ഈ കറുത്ത ദിനത്തെ ഓർമപ്പെടുത്തുകയും ഇനി ഒരു യുദ്ധം വേണ്ട എന്ന ആശയം മുൻനിർത്തി യു പി, ഹൈ സ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമാണ മത്സരവും സുഡാക്കോ നിർമാണ മത്സരവും സങ്കടിപ്പിച്ചു. പോസ്റ്റർ നിർമാണ മത്സരത്തിൽ സ്വാലിഹ് 8 ആം ക്ലാസ് ബിൽവ 8 ആം ക്ലാസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സുഡാക്കോ നിർമാണ മത്സരത്തിൽ മാധവ് കെ വിനോദ് 9 ആം ക്ലാസ് ഒന്നാം സ്ഥാനവും സ്വാലിഹ് 8 ആം ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
13.==APJ അബ്ദുൽ കലാം അനുസ്മരണം== | 13.==APJ അബ്ദുൽ കലാം അനുസ്മരണം== | ||