"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
     മാതഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ കൺവീനർ ശ്രീമതി. ജെയ്സി ടീച്ചർ ദിനാചരണത്തിന്റ പ്രസക്തിയെക്കുറിച്ചും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും ജീവിതത്തിൽ നന്മ ലഹരി യാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അസിസ് റ്റൻന്റ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി മോളി കെ.ഒ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റ് ചൊല്ലി കൊണ്ട് പ്രതിജ്ഞ പുതുക്കി. ഉച്ചയ്ക്കുശേഷം കുട്ടികൾ തയ്യാറാക്കിയ ഫ്ലക്സുകളും പോസ്റ്ററുകളുമായി ലഹരി വിരുദ്ധ സന്ദേശങ്ങളെ മുദ്രാവാക്യങ്ങളാക്കിക്കൊണ്ട് റാലി നടത്തി.മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ചും ജീവിതം ലഹരി യാക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചു മുള്ള സന്ദേശങ്ങൾ സ്ക്കൂൾ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി.മൂന്നു മണിയോടെ ആരംഭിച്ച റാലി ഏകദേശം നാല് മണിക്ക് അവസാനിച്ചു.

==ഹൈടെക് പഠന നിരീക്ഷണം==
==ഹൈടെക് പഠന നിരീക്ഷണം==
വിദ്യാലയങ്ങളിലെ അക്കാഡമിക് രംഗം മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷ പദ്ധതിയാണ് ഹൈ ടെക് ലാബ് പദ്ധതി.കേരളത്തിലെ സ്കൂളുകളിൽ  ഹൈ ടെക് ക്ലാസ്റൂമുകൾ  ആക്കുന്നതിൽ കേരളം മുൻ നിരയിൽ എത്തിക്കഴിഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഹൈ ടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് നമ്മുടെ സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.തിരുവനന്തപുരത്തെ വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ്  ആയ മുരളി സർ ,സഹദേവൻ സർ,തൃശൂർ ജില്ലാ കൈറ്റ് ഓഫീസിലെ രാജീവ് സർ,പ്രേം കുമാർ സർ എന്നിവരാണ് നിരീക്ഷകരായി എത്തിയത് .കേരളത്തിലെ  തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രമായിരുന്നു സന്ദർശനം.

==പരിസ്‌ഥിതി ദിനം==
==പരിസ്‌ഥിതി ദിനം==
പരിസ്‌ഥിതി ദിനാചാരണത്തോടനുബ ന്ധിച് സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചു അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും ഈ ദിവസം പ്രയോജന പെടുത്തുന്നതിനെപറ്റിയും പ്രധാന അധ്യാപിക ശ്രീമതി ആനീസ് ടീച്ചർ കുട്ടികളെ ഓർമപ്പെടുത്തി. 2019 ലെ പരിസ്‌ഥിതി ദിനാചരണത്തിന്റെ ആപ്ത വാക്യം ആയ " വായു മലിനീകരണം തടയുക" എന്നത് കുട്ടികളെ അറിയിക്കുകയും പരിസ്‌ഥിതി സംരക്ഷണത്തിൽ കുട്ടികൾക്കുള്ള പങ്ക് വിശദമാക്കുകയും ചെയ്തു .

വരി 54: വരി 54:
==സ്കൂൾ പ്രതിഷ്ഠ==
==സ്കൂൾ പ്രതിഷ്ഠ==
തിരുഹൃദയ പ്രതിഷ്ഠാ ദിനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഇടക്കളത്തൂർ സ്കൂൾ പ്രതിഷ്ഠ നടത്തി. സ്കൂളിലെ ഓരോ വിദ്യാര്ഥിയെയും തിരുഹൃദയത്തോട് ചേർത്തു വെച്ചുകൊണ്ടു പ്രതിഷ്ഠ ചൊല്ലിക്കൊടുത്തു. അധ്യാപകരും കുട്ടികളും സജീവമായി പങ്കെടുത്തു.

8.കൊതുകു നിവാരണ ക്ലാസ്.
==കൊതുകു നിവാരണ ക്ലാസ്.==
 
മൂളിപാട്ടും പാടി മനുഷ്യരുടെ ഉറക്കം കളയാൻ എത്തുന്ന കൊതുകിനെ സൂക്ഷിക്കുക, ഡെങ്കിപ്പനിയും മലേറിയ മുതൽ ഒട്ടേറെ രോഗങ്ങൾ പാട്ടിൽ ഒളിപ്പിച്ചാണ് ആശാന്റെ വരവ്.  കോതുകിനെ തുരത്തുന്നതിനും കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതിനുമായി ഹെല്ത് ഇൻസ്പെക്ടറും പൂർവ വിദ്യാർത്ഥി യുമായ ശ്രീമതി സിജി ക്ലാസ് എടുത്തു.  കേരളത്തിൽ ഉള്ള നാലിനം കൊതുകിനെ പറ്റിയും, അവ പരത്തുന്ന രോഗങ്ങളെ പറ്റി വിശദീകരിച്ചു. കൊതുകു വളരാൻ ഉള്ള സാഹചര്യങ്ങൾ വീടുകളിലും സ്കൂൾ പരിസരത്തും കണ്ടെത്തിയാൽ ഉടൻ തന്നെ നശീകരണ പ്രവർത്തനങ്ങളിൽ ഏർപെടണമെന്നും നിർദ്ദേശിച്ചു.

വരി 74: വരി 72:
LP കുട്ടികളെ അണിനിരത്തി കൊണ്ട് പ്രച്ഛന്ന വേഷമത്സരവും, U. P വിഭാഗത്തിൽ, പ്രസംഘമത്സരവും, ഹൈസ്ക്കൂൾ വിഭാഗത്തിൽ, നിമിഷ പ്രസംഘവും,

നടത്തുകയുണ്ടായി. പരിപാടികൾ ഉദ്ഘാടനം ചെയ്ത് ശ്രീമതി ആനീസ് ടീച്ചറും, മത്സരത്തെ വിലയിരുത്തി സ്ക്കൂളിലെ അദ്ധ്യാപകരായ  

പ്രസാദ് മാഷും, ബിന്ദു ടീച്ചറും
പ്രസാദ് മാഷും, ബിന്ദു ടീച്ചറും പരിപാടിയെ അഭീമുഖീകരിച്ച്
പരിപാടിയെ അഭീമുഖീകരിച്ച്
സംസാരിച്ചു.
സംസാരിച്ചു.
14.==ഉപന്യാസ മത്സരം.==
14.==ഉപന്യാസ മത്സരം.==
വരി 93: വരി 90:

2019- 20 അധ്യായന വർഷത്തിലെ ആദ്യ അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദന യോഗവും 2019 ജൂലൈ 15 ന് തിങ്കളാഴ്ച സംഘടിപ്പിച്ചു . പി.ടി.എ. പ്രസിഡന്റ് ശ്രീ.ജോബി വഞ്ചിപ്പുരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഹെഡ്മിസ്ട്രസ് ആനീസ് പി.സി  സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ റവ.ഫാ.ജോസ് എടക്കളത്തൂർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. 2019 -20 അധ്യയന വർഷത്തിലെ പി.ടി.എ. അംഗങ്ങളെ തിരഞ്ഞടുക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട .തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പി.ടി.എ പ്രസിഡന്റായി ശ്രീ.ജോബി വഞ്ചിപ്പുരയെയും മദർ പി. ടി.എ. പ്രസിഡന്റായി ശ്രീമതി. ശ്രീവിദ്യജയയെയും വൈസ് പ്രസിഡന്റായി ശ്രീ.അലക്സ് ചുക്കിരി യെയും തിരഞ്ഞെടുത്തു .

2019 മാർച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്വർണ്ണ പതകം നൽകി ആദരിക്കുകയും ഒപ്പം മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്ക്കാരത്തിന് അർഹമായ മാതാ ഹൈ സ്കൂളിലെ ലിറ്റിൽ കെ റ്റസ് ടീം അംഗങ്ങളെയും  എൽ.എസ്.എസ്., യു.എസ്.എസ്.അവാർഡ് ജേതാക്കളെയും ഈ അവസരത്തിൽ അനുമോദിച്ചു.

18.
18.
വരി 135: വരി 131:
==26 സംസ്‌കൃത ദിനം==
==26 സംസ്‌കൃത ദിനം==
ലോകത്തിലെ പ്രാചീന ഭാഷകളിൽ  ഒന്നായാ  സംസ്‌കൃതം ഇന്ത്യയിലെ  22 ഔദ്യോദിക ഭാഷകളിൽ ഒന്നാണ്.  സംസ്കൃത ഭാഷയുടെ  പ്രശസ്ഥി വർധിപ്പികുക എന്നാ ലക്ഷ്യത്തോട് കൂടി  കൂടി  1969 ലാണ്  സംസ്‌കൃത ദിനം ആചരിച്ചു  തുടങ്ങിയതു. മറന്നു  തുടങ്ങിയ നമ്മുടെ സംസ്‌കൃതത്തെ  വീണ്ടും കുട്ടികളിൽ എത്തിക്കുന്നതി നായി മാത സ്കൂളിൽ പ്രസാദ് മാഷിന്റെയും  ശ്രീദേവി ടീച്ചറുടെയും  നേതൃത്വത്തിൽ ഓഗസ്റ്റ് 24നു വളരെ വിപുലമായി തന്നെ സംസ്‌കൃത ദിനം  ആഘോഷിച്ചു.  

ഹിന്ദു കലണ്ടർ  പ്രകാരം  ശ്രാവണ  മാസത്തിലെ പൂർണിമ  ദിനമാണ് സംസ്കൃത ദിനമായി  ആഘോഷിക്കുന്നതെന്നും ഇംഗ്ലീഷ്,  ഹിന്ദി ഭാഷകളിലെ പല വാക്കുകളും  സംസ്കൃതത്തിൽ നിന്നും ഉരിത്തിരിഞ്ഞതാണെന്നും  പ്രസാദ് മാഷ് ഉദാഹരണ സഹിതം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് പ്രസാദ് മാഷിന്റെയും ശ്രീദേവി ടീച്ചറിന്റെയും നേതൃത്വത്തിൽ,  കേരളത്തിന്റെ  മനോഹാരിത  വർണ്ണിക്കുന്ന കവിത കുട്ടികൾ സംസ്‌കൃതത്തിൽ ആലപിച്ചു.

==നവംബർ 1 കേരളപ്പിറവി==
==നവംബർ 1 കേരളപ്പിറവി==
   മണ്ണംപേട്ട മാതാ ഹൈസ്ക്കൂളിൽ കേരളപ്പിറവി ദിനം  പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഉദ്ഘാടനം ചെയ്തു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് training ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ  വിവിധ തരം ധാന്യങ്ങൾ ശേഖരിച്ച് ഒരു കേരളം നിർമ്മിക്കുകയുണ്ടായി വിദ്യാർത്ഥികളിൽ നിന്നും ധാന്യം ശേഖരിച്ചാണ്  കേരളം നിർമ്മിച്ചത്.സ്കൂളിൽ ആരംഭിച്ച FM ലൂടെ training ടീച്ചേഴ്സ് ആശംസകളർപ്പിച്ചു. അധ്യാപകരായ ഫ്രാൻസിസ്  തോമസ്, മിനി ജോൺ കൂള എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.