"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities (മൂലരൂപം കാണുക)
00:21, 6 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം സ്പോർട്സ് സ്കുളാണ്.നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ അക്കാദമിക്ക് സാധിക്കുന്നു.ക്രിക്കറ്റ് അക്കാഡമിയും ബാസ്കറ്റ് ബോൾ അക്കാഡമിയും പ്രവർത്തിക്കുന്നു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ സ്പോർട്സ് അക്കാദമി ചുമതല നിർവ്വഹിക്കുന്നു. | സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം സ്പോർട്സ് സ്കുളാണ്.നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ അക്കാദമിക്ക് സാധിക്കുന്നു.ക്രിക്കറ്റ് അക്കാഡമിയും ബാസ്കറ്റ് ബോൾ അക്കാഡമിയും പ്രവർത്തിക്കുന്നു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ സ്പോർട്സ് അക്കാദമി ചുമതല നിർവ്വഹിക്കുന്നു. | ||
[[പ്രമാണം:33056sports 1.jpg|thumb|left|'''കായികതാരം മുഹമ്മദ് ഷിറാസിന് അനുമോദനം''' ]] | [[പ്രമാണം:33056sports 1.jpg|thumb|left|'''കായികതാരം മുഹമ്മദ് ഷിറാസിന് അനുമോദനം''' ]] | ||
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, # | == <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #00FFFF ,#DC143C ); padding:0.2em 0.2em 0.1em 0.1em; color:white;text-align:center;font-size:120%; font-weight:bold;">എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019</div>== | ||
16-ാം മത് All Kerala Inter school Basket Ball Tournament ആഗസ്റ്റ് 9 മുതൽ 13 വരെ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സിൽ വച്ച് നടത്തപ്പെട്ടു.ആഗസ്റ്റ് 9 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ B.Sc Zoology യ്ക്ക് റാങ്ക് കരസ്ഥമാക്കിയ സെന്റ് എഫ്രേംസ് പൂർവ്വ വിദ്യാർത്ഥികളായ ലിയ സേവ്യർ,കാവ്യ മണിക്കുട്ടൻ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.13-ാം തിയതി നടന്ന ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസും വനിത വിഭാഗത്തിൽ കണ്ണുർ സ്പോർട്സ് സ്കൂളും ജേതാക്കളായി. | 16-ാം മത് All Kerala Inter school Basket Ball Tournament ആഗസ്റ്റ് 9 മുതൽ 13 വരെ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സിൽ വച്ച് നടത്തപ്പെട്ടു.ആഗസ്റ്റ് 9 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ B.Sc Zoology യ്ക്ക് റാങ്ക് കരസ്ഥമാക്കിയ സെന്റ് എഫ്രേംസ് പൂർവ്വ വിദ്യാർത്ഥികളായ ലിയ സേവ്യർ,കാവ്യ മണിക്കുട്ടൻ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.13-ാം തിയതി നടന്ന ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസും വനിത വിഭാഗത്തിൽ കണ്ണുർ സ്പോർട്സ് സ്കൂളും ജേതാക്കളായി. | ||
[[പ്രമാണം:ephremstrophy.jpg|thumb|right|'''എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019 ഉദ്ഘാടനം ''' ]] | [[പ്രമാണം:ephremstrophy.jpg|thumb|right|'''എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019 ഉദ്ഘാടനം ''' ]] |