"എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== <nowiki>{{Lkframe/Header}}</nowiki> ===
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്= 31035
|സ്കൂൾ കോഡ്= 31035

16:48, 11 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

{{Lkframe/Header}}

31035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31035
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല ഏറ്റുമാനൂർ
ലീഡർവി.ഹരികൃഷ്ണൻ്‍
ഡെപ്യൂട്ടി ലീഡർവിനായകൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയ്‍മോൾ പീറ്റർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ പി.
അവസാനം തിരുത്തിയത്
11-08-202331035

പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്കൂളുകളിൽ ആരംഭിച്ചിരിക്കുന്ന കുട്ടികളുടെ ഐറ്റി കൂട്ടായ്മ ലിറ്റിൽ കൈറ്റ്സ് ഈ സ്കൂളിലും പ്രവർത്തിക്കുന്നു. 26 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. ജയ്‌മോൾ പീറ്റർ, ശ്രീജ പി.എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും അവധി ദിവസങ്ങളിലുമായാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പൂക്കളം‍‍