"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:

ക്ലാസ്സ് ലൈബ്രററി

ക്ലാസ്സ് ലൈബ്രററി

കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു . മലയാളം വിഭാഗം അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കാണ് . പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, വിവിധ മാഗസിനുകളും ദീപിക ദിനപത്രവും ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് .  ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിയിലേക്ക്  കുട്ടികളിൽ നിന്നും ശേഖരിക്കുന്നു. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ  വായനാകുറിപ്പ് തയ്യാറാക്കി വരുന്നു.

ഫിറ്റ് ഇൻഡ്യ 2019

സ്പോർട്സ് അക്കാദമി

സ്പോർട്സ് അക്കാദമി

സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം സ്പോർട്സ് സ്ക‌ുളാണ്.നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ അക്കാദമിക്ക് സാധിക്കുന്നു.ക്രിക്കറ്റ് അക്കാഡമിയും ബാസ്കറ്റ് ബോൾ അക്കാഡമിയും പ്രവർത്തിക്കുന്നു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ സ്പോർട്സ് അക്കാദമി ചുമതല നിർവ്വഹിക്കുന്നു.

വരി 66: വരി 65:
16-ാം മത്  All Kerala Inter school Basket Ball Tournament ആഗസ്റ്റ് 9 മുതൽ 13 വരെ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സിൽ വച്ച് നടത്തപ്പെട്ടു.ആഗസ്റ്റ് 9 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ B.Sc Zoology യ്ക്ക് റാങ്ക് കരസ്ഥമാക്കിയ സെന്റ് എഫ്രേംസ് പൂർവ്വ വിദ്യാർത്ഥികളായ ലിയ സേവ്യർ,കാവ്യ മണിക്കുട്ടൻ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.13-ാം തിയതി നടന്ന ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസും വനിത വിഭാഗത്തിൽ കണ്ണ‌ുർ സ്പോർട്സ് സ്ക‌ൂളും ജേതാക്കളായി.

[[പ്രമാണം:ephremstrophy.jpg|thumb|right|'''എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019 ഉദ്ഘാടനം ''' ]]
[[പ്രമാണം:ephremstrophy.jpg|thumb|right|'''എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019 ഉദ്ഘാടനം ''' ]]

ഫിറ്റ് ഇൻഡ്യ 2019

ഓണാഘോഷവും അധ്യാപക ദിനാചരണവും

സന്മാർഗ പഠനക്ലാസ്സ്

സന്മാർഗ പഠനക്ലാസ്സ്

കുട്ടികളിൽ സദാചാരബോധവും സത്യസന്ധതയും വളർത്തിയെടുക്കുന്നതിനും ദീനാനുകമ്പയും സഹജീവി സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിനും സന്മാർഗ പഠനക്ലാസ്സിലൂടെ സാധിക്കുന്നു.

7,264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/657155" എന്ന താളിൽനിന്ന് ശേഖരിച്ചത്