"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ഡിജിറ്റൽ പൂക്കളം) |
||
വരി 21: | വരി 21: | ||
==ലിറ്റിൽ കൈറ്റ്സ് == | ==ലിറ്റിൽ കൈറ്റ്സ് == | ||
എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ഹരീഷ് മാസ്റ്റർ' കൈറ്റ് മാസ്റ്റർ ആയും ,നസീറ ടീച്ചർ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .അതോടൊപ്പം ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 11ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി. വേങ്ങര സബ് ജില്ല മാസ്റ്റർ ട്രൈനർ ശ്രീ മുഹമ്മദ് റാഫി മാസ്റ്റർ ക്ലാസ്സെടുത്തു. അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തുകയും 8-8-2018 ന് ആനിമേഷൻ ഫിലിം പ്രദർശനവും നടത്തി. | എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ഹരീഷ് മാസ്റ്റർ' കൈറ്റ് മാസ്റ്റർ ആയും ,നസീറ ടീച്ചർ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .അതോടൊപ്പം ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 11ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി. വേങ്ങര സബ് ജില്ല മാസ്റ്റർ ട്രൈനർ ശ്രീ മുഹമ്മദ് റാഫി മാസ്റ്റർ ക്ലാസ്സെടുത്തു. അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തുകയും 8-8-2018 ന് ആനിമേഷൻ ഫിലിം പ്രദർശനവും നടത്തി. | ||
==ഡിജിറ്റൽ പൂക്കളം 2019== | |||
ഓണാഘോഷത്തോടനുബന്ധിച്ച് സപ്തംബർ രണ്ടാം തീയ്യതി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. | |||
28 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. | |||
[[പ്രമാണം:19014-MLP-dp-2019-5.png|thumb|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.]] | |||
[[പ്രമാണം:19014-MLP-dp-2019-4.png|thumb|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.]] | |||
[[പ്രമാണം:19014-MLP-dp-2019-3.png|thumb|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.]] | |||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | *[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | ||
*[[{{PAGENAME}}/റുട്ടീൻ ക്ലാസ്|റുട്ടീൻ ക്ലാസ്]] | *[[{{PAGENAME}}/റുട്ടീൻ ക്ലാസ്|റുട്ടീൻ ക്ലാസ്]] |
19:02, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
19014-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 19014 |
യൂണിറ്റ് നമ്പർ | LK/2018/19014 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ലീഡർ | ഹരിനാരായണൻ, |
ഡെപ്യൂട്ടി ലീഡർ | മീനു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുള്ളക്കുട്ടി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദിവ്യ.വി |
അവസാനം തിരുത്തിയത് | |
02-09-2019 | 50014 |
ഡിജിറ്റൽ മാഗസിൻ 2019
ജി എം വി എച്ച്എസ്എസ് വേങ്ങര ടൗൺ ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 30 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു.
ലിറ്റിൽ കൈറ്റ്സ്
എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ഹരീഷ് മാസ്റ്റർ' കൈറ്റ് മാസ്റ്റർ ആയും ,നസീറ ടീച്ചർ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .അതോടൊപ്പം ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 11ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി. വേങ്ങര സബ് ജില്ല മാസ്റ്റർ ട്രൈനർ ശ്രീ മുഹമ്മദ് റാഫി മാസ്റ്റർ ക്ലാസ്സെടുത്തു. അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തുകയും 8-8-2018 ന് ആനിമേഷൻ ഫിലിം പ്രദർശനവും നടത്തി.
ഡിജിറ്റൽ പൂക്കളം 2019
ഓണാഘോഷത്തോടനുബന്ധിച്ച് സപ്തംബർ രണ്ടാം തീയ്യതി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. 28 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.