"ഗവൺമെന്റ് ഹൈസ്കൂൾ ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|GGHS Chalai}}
{{prettyurl|GGHS Chalai}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

21:24, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് ഹൈസ്കൂൾ ചാല
വിലാസം
തിരുവനന്തപുരം

ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല.
,
695036
സ്ഥാപിതം01 - 06 - 994
വിവരങ്ങൾ
ഫോൺ04712456618
ഇമെയിൽgghschalai@gmail.com
കോഡുകൾ
സ്കൂൾ കോഡ്43079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1= ഹൈസ്​കൂൾ
മാദ്ധ്യമംമലയാളം‌&ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ‌രാജേന്ദ്രൻ.കെ
അവസാനം തിരുത്തിയത്
28-12-2021PRIYA




ചരിത്രം

ഭൗതികസൗകര്യങ്ങൾ

25 മുറീകളൂള്ള ഒരു ഇരുനിലകെട്ടിടം, പാചകപ്പുര ഇവ ഉണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഊർജ്ജതന്ത്രം, രസതന്ത്രം,, ജീവശാസ്ത്രം, കണക്ക്, സാമൂഹ്യശാസ്ത്രം, തുടങ്ങിയവയ്​ക്കു പ്രത്യേകം ലാബുണ്ട്. യ്യൂ.പി. സ്കൂളിന് പ്രത്യേകം ലാബ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ

ഓരോ വിഷയത്തിനും വിവിധ ക്ലാസ്സുകൾ മാഗസിനുകൾ തയ്യാറാക്കുന്നുണ്ട്-

  • ഇംഗ്ലിഷ് - പെട്ടൽസ്'
  • ഗണീതം - സിഗ്മാ
  • ജീവശാസ്ത്രം -

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാമൽസരങൾ നടത്തിവരുന്നു കഥാരചന, കവിതാരചന എന്നിവയും നടന്നു വരുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്,
  • ഗണിത ക്ലബ്
  • സമൂഹ്യശാസ്ത്രം ക്ലബ്
  • ഇംഗ്ലിഷ് ക്ലബ്,


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ

വഴികാട്ടി

{{#multimaps: 8.4810096,76.9554561 | zoom=12 }}


"https://schoolwiki.in/index.php?title=ഗവൺമെന്റ്_ഹൈസ്കൂൾ_ചാല&oldid=1140731" എന്ന താളിൽനിന്ന് ശേഖരിച്ചത്