"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 114: വരി 114:
|}
|}
<center><font size=7>
<center><font size=7>
[[പ്രമാണം:Wiki bullet.jpeg|20px]]'''[[ലിറ്റിൽ കൈറ്റ്സ് 2019-21 Batch]]'''
[[പ്രമാണം:Wiki bullet.jpeg|20px]]'''[[ലിറ്റിൽ കൈറ്റ്സ് 2018-20 Batch]]'''
[[പ്രമാണം:Wiki bullet.jpeg|20px]]'''[[ലിറ്റിൽ കൈറ്റ്സ് 2018-20 Batch]]'''
</font size></center>
</font size></center>
</div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
</div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">

16:43, 12 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
41090-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41090
യൂണിറ്റ് നമ്പർLK/2018/41090
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർഅംജദ്.എൻ
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ബിലാൽ . എഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അംമ്പിളി . എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ധന്യ . എസ്
അവസാനം തിരുത്തിയത്
12-08-2019ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം
പ്രമാണം:Ceetificate.pdf
kite cover image
barcode of little kites


ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.



പരിശീലനം

എല്ലാ ബുധനാഴ്ച്ചകളിലും 3.30 മുതൽ 4.30 വരെ അംഗങ്ങൾക്കുള്ള പരിശീലനം നടന്നു വരുന്നു. കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി ധന്യാ ,ശ്രീമതി അമ്പിളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.


കൈറ്റ് മിസ്ട്രസ്

അംഗങ്ങൾ

ക്രമനമ്പർ പേര് ക്ലാസ് ഡിവിഷൻ ഫോട്ടോ
1 അംജദ്.എൻ 9 ഡി അംജദ്.എൻ (കൈറ്റ് ലീഡർ)
2 മുഹമ്മദ് ബിലാൽ .എഫ് 9 സി മുഹമ്മദ് ബിലാൽ .എഫ് (ഡെപ്യൂട്ടി ലീഡർ)
3 ആസിയാ ജഹാൻ 9 സി ആസിയാ ജഹാൻ
4 സജിന .എസ് 9 ബി
5 തസ് ന. ബി 9
6 മുഹമ്മദ്‌ റാസിക് 9 ബി
7 ഹാജിറ.എച്ച് 9
8 ആയിഷ .എസ്സ് 9
9 നസീം. എൻ 9 സി
10 മഹി .എം 9 ബി
11 അമീർ മുഹമ്മദ്‌ .എസ് 9 ബി
12 മുഹമ്മദ്‌ ഫായിസ് .എൻ 9 ബി
13 നൗഫിയ .എസ് 9 ഡി
14 സൈദലി. എൻ 9 ബി
15 അശ്വനി സന്തോഷ് 9 ഡി
16 സൈദലി. എസ് 9 സി
17 മുഹമ്മദ്‌ അംജിത് . എ 9 ഡി
18 ആമിനബീവി . എൻ 9 ഡി
19 നിയാസ് .എൻ .എസ് 9 ബി
20 മുഹമ്മദ് ഷാൻ .എസ് 9 ഡി
21 ഷെഹന.കെ 9 ഡി
22 സഫ്ഹാന എസ് 9 സി
23 മുഹമ്മദ്‌ അലി . എസ് 9 സി
24 ജുറൈജ്.എൻ 9 ഡി
25 ആഷിക്.ആർ 9 ഡി
26 ഇർഫാന. ഐ 9 സി
27 സെയ്ദലി.എസ് 9 ഡി
28 സുഹൈൽ. എസ് 9 സി
30 ആഷിക്.എസ് 9 ഡി
31 ഹാഫിസ് അലി. എസ് 9 സി
32 ജസ്ന സിദ്ധീക്ക് 9 ബി
33 അഖിൽ ചന്ദ്രൻ 9 ഡി
34 മുഹമ്മദ്‌ സെയ്ദലി.എം 9 ഡി
35 ഷൈമ.എൻ 9 ഡി

ലിറ്റിൽ കൈറ്റ്സ് 2019-21 Batch ലിറ്റിൽ കൈറ്റ്സ് 2018-20 Batch