ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities (മൂലരൂപം കാണുക)
21:26, 2 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
പല തുള്ളിയിൽ നിന്നും പെരുവെള്ളമെന്ന പോലെ ഉറവ വറ്റാതെ ഊർജ്ജം കാക്കാൻ 'വട്ടേ നാട് സ്കൂൾ തയ്യാറായിക്കഴിഞ്ഞു. സോളാർ പാനൽ സ്ഥാപിച്ചതിലൂടെ അതിന് തുടക്കം കുറിച്ച സ്കൂൾ ഇപ്പോഴിതാ ഊർജ്ജ സംരക്ഷണമെന്ന ആശയത്തെ വിദ്യാർഥികളിലെത്തിക്കാൻ മറ്റൊരു സംരഭത്തിന് ഒരുങ്ങിയിരിക്കയാണ്. | പല തുള്ളിയിൽ നിന്നും പെരുവെള്ളമെന്ന പോലെ ഉറവ വറ്റാതെ ഊർജ്ജം കാക്കാൻ 'വട്ടേ നാട് സ്കൂൾ തയ്യാറായിക്കഴിഞ്ഞു. സോളാർ പാനൽ സ്ഥാപിച്ചതിലൂടെ അതിന് തുടക്കം കുറിച്ച സ്കൂൾ ഇപ്പോഴിതാ ഊർജ്ജ സംരക്ഷണമെന്ന ആശയത്തെ വിദ്യാർഥികളിലെത്തിക്കാൻ മറ്റൊരു സംരഭത്തിന് ഒരുങ്ങിയിരിക്കയാണ്. | ||
കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ വെളിച്ചംഎന്ന ഉദ്ദേശ്യം വച്ചു കൊണ്ട് LED ബൾബ് നിർമ്മാണ പരിശീലന ക്യാമ്പ് നടന്നു 'സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ ക്യാമ്പ് നയിച്ചത് ശ്രീ ശിവദാസൻ സാർ ആയിരുന്നു: പരിശീലനക്കളരിയിൽ നിരവധി LED ബൾബുകൾ നിർമ്മിക്കുകയും കേടുവന്ന LED ബൾബുകൾ കുറഞ്ഞ ചെലവിൽ നേരെയാക്കുന്നതിനുള്ള പരിശീലനം നൽകുകയും ഉണ്ടായി. | കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ വെളിച്ചംഎന്ന ഉദ്ദേശ്യം വച്ചു കൊണ്ട് LED ബൾബ് നിർമ്മാണ പരിശീലന ക്യാമ്പ് നടന്നു 'സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ ക്യാമ്പ് നയിച്ചത് ശ്രീ ശിവദാസൻ സാർ ആയിരുന്നു: പരിശീലനക്കളരിയിൽ നിരവധി LED ബൾബുകൾ നിർമ്മിക്കുകയും കേടുവന്ന LED ബൾബുകൾ കുറഞ്ഞ ചെലവിൽ നേരെയാക്കുന്നതിനുള്ള പരിശീലനം നൽകുകയും ഉണ്ടായി. | ||
ക്യാമ്പിൽ നിർമ്മിച്ച ബൾബുകൾ അധ്യാപകർക്കും കുട്ടികൾക്കുമായി കുറഞ്ഞ വിലയ്ക്ക് നൽകാനാണ് തീരുമാനം ഊർജ്ജ സംരക്ഷണം എന്ന പ്രൊജക്ടിന്റെ രണ്ടാം ഘട്ടമാണിത്... വൈദ്യുതി ക്ഷാമം നേരിടാൻ പോകുന്ന മഴയില്ലാത്ത കേരളത്തിനൊരു കൈത്താങ്ങായി മാറാനുള്ള ശ്രമത്തിലാണ് വട്ടേനാട്ടെ കുട്ടികളും അധ്യാപകരും: | ക്യാമ്പിൽ നിർമ്മിച്ച ബൾബുകൾ അധ്യാപകർക്കും കുട്ടികൾക്കുമായി കുറഞ്ഞ വിലയ്ക്ക് നൽകാനാണ് തീരുമാനം ഊർജ്ജ സംരക്ഷണം എന്ന പ്രൊജക്ടിന്റെ രണ്ടാം ഘട്ടമാണിത്... വൈദ്യുതി ക്ഷാമം നേരിടാൻ പോകുന്ന മഴയില്ലാത്ത കേരളത്തിനൊരു കൈത്താങ്ങായി മാറാനുള്ള ശ്രമത്തിലാണ് വട്ടേനാട്ടെ കുട്ടികളും അധ്യാപകരും. | ||
{| class="wikitable" | |||
|- | |||
| [[ചിത്രം:20002_led.JPG|200px]] || [[ചിത്രം:20002_led1.JPG|200px]] || [[ചിത്രം:20002_led2.JPG|200px]] || [[ചിത്രം:20002_led4.JPG|200px]] | |||
|- | |||
|} | |||
===<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #008B8B , #00CED1); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:100%; font-weight:bold;width:150%;">സർഗാത്മകതയുടെ അരങ്ങൊരുക്കി വിദ്യാരംഗം</div>=== | ===<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #008B8B , #00CED1); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:100%; font-weight:bold;width:150%;">സർഗാത്മകതയുടെ അരങ്ങൊരുക്കി വിദ്യാരംഗം</div>=== |