"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സംസ്ക്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==വിദ്യാഭ്യാസ പാരമ്പര്യം== | ==വിദ്യാഭ്യാസ പാരമ്പര്യം== | ||
'''ഗുരുകുലത്തിലെ മാധുര്യമൂറുന്ന ചരിത്രം അയവിറക്കി കഴിയുന്ന ഒരു കാലഘട്ടത്തിൽ നിന്നും ആധുനികകാലത്ത് നിൽക്കുമ്പോൾ നമ്മുടെ രാജ്യത്തിൻറെ വിദ്യാഭ്യാസചരിത്രം ഒരു വലിയ ചരിത്ര പരിണാമം നൽകുന്നു. തിരുവിതാംകൂറിലെ ചരിത്രത്തിൻറെ അഭിവാജ്യ ഘടകമായി തീർന്ന ആറ്റിങ്ങൽ ഇപ്പോഴും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അവസരങ്ങളും ആനുകൂല്യങ്ങളും നേടി വരുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും .ആശാൻ പള്ളിക്കൂടങ്ങളെയും കളരികളെയും പറ്റി വ്യക്തമായ രേഖകൾ ലഭ്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളും, ഇരുപതാംനൂറ്റാണ്ട് ആരംഭകാലത്ത് സംഭവിച്ച വിദ്യാഭ്യാസ പരിവർത്തനങ്ങളും ആറ്റിങ്ങൽ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ഇവിടത്തെ രാജകീയ വിദ്യാലയങ്ങൾക്കും വളരാൻ അവസരം നൽകി.ആറ്റിങ്ങൽ പ്രദേശത്തെ പാരമ്പര്യത്തിന് അടിത്തറയായി നിൽക്കുന്ന വിദ്യാലയങ്ങൾ ആറ്റിങ്ങൽ നിവാസികൾക്ക് അഭിമാനത്തിന് വക നൽകുന്നു പ്രദേശത്തെ അത്തരം വിദ്യാലയങ്ങളിലൊന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ .ചരിത്രത്തിൽ ആവണിചേരി എന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ രേഖപ്പെടുത്തിയിട്ടുള്ളത്. | '''ഗുരുകുലത്തിലെ മാധുര്യമൂറുന്ന ചരിത്രം അയവിറക്കി കഴിയുന്ന ഒരു കാലഘട്ടത്തിൽ നിന്നും ആധുനികകാലത്ത് നിൽക്കുമ്പോൾ നമ്മുടെ രാജ്യത്തിൻറെ വിദ്യാഭ്യാസചരിത്രം ഒരു വലിയ ചരിത്ര പരിണാമം നൽകുന്നു. തിരുവിതാംകൂറിലെ ചരിത്രത്തിൻറെ അഭിവാജ്യ ഘടകമായി തീർന്ന ആറ്റിങ്ങൽ ഇപ്പോഴും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അവസരങ്ങളും ആനുകൂല്യങ്ങളും നേടി വരുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും .ആശാൻ പള്ളിക്കൂടങ്ങളെയും കളരികളെയും പറ്റി വ്യക്തമായ രേഖകൾ ലഭ്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളും, ഇരുപതാംനൂറ്റാണ്ട് ആരംഭകാലത്ത് സംഭവിച്ച വിദ്യാഭ്യാസ പരിവർത്തനങ്ങളും ആറ്റിങ്ങൽ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ഇവിടത്തെ രാജകീയ വിദ്യാലയങ്ങൾക്കും വളരാൻ അവസരം നൽകി.ആറ്റിങ്ങൽ പ്രദേശത്തെ പാരമ്പര്യത്തിന് അടിത്തറയായി നിൽക്കുന്ന വിദ്യാലയങ്ങൾ ആറ്റിങ്ങൽ നിവാസികൾക്ക് അഭിമാനത്തിന് വക നൽകുന്നു പ്രദേശത്തെ അത്തരം വിദ്യാലയങ്ങളിലൊന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ .ചരിത്രത്തിൽ ആവണിചേരി എന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ രേഖപ്പെടുത്തിയിട്ടുള്ളത്. | ||
''' | ''' | ||
==സാഹിത്യരംഗം == | ==സാഹിത്യരംഗം == | ||
'''ചിറയിൻകീഴ് ,കിളിമാനൂർ തുടങ്ങിയ പ്രദേശങ്ങളെ അപേക്ഷിച്ച് ആറ്റിങ്ങൽ എഴുത്തുകാർ കുറവാണു്. ഉള്ളവരിൽ തന്നെ പ്രാദേശിക പ്രശസ്തി കൈവരിച്ചവരാണ് ഭൂരിഭാഗവും .സർഗാത്മക സാഹിത്യകാരന്മാരും, വൈജ്ഞാനിക സാഹിത്യകാരന്മാരും കൂട്ടത്തിലുണ്ട് .ആറ്റിങ്ങൽ സ്വദേശികൾ അല്ലെങ്കിലും ആറ്റിങ്ങൽ കർമ്മ ക്ഷേത്രമായി തെരഞ്ഞെടുത്ത വരും കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. മഹാകവി എം പി അപ്പൻ അക്കൂട്ടത്തിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്നു. നീലംപേരൂർ രാമകൃഷ്ണൻ നായർ ,വി ഗോപാലപിള്ള ,കുമ്മിൾ സുകുമാരൻ ,കിളിമാനൂർ രാഘവവാരിയർ, നൃത്യ കലാരംഗം കഥകളി മാസിക നടത്തിയിരുന്ന ആർ കട്ടൻ പിള്ള ,പുറവൂർ എസ് ചക്രപാണി, ഗോപിനാഥൻ നായർ തുടങ്ങിയവരും സ്മരണീയാരാണ് . പ്രമുഖ നോവലിസ്റ്റായ കോവിലൻ "തട്ടകം" എന്ന നോവലിലെ ചില അധ്യായങ്ങൾ പൂർത്തിയാക്കിയത് ആറ്റിങ്ങലിലെ മണ്ണിൽ ഇരുന്നാണ് .രചനകൾ പുസ്തകരൂപത്തിൽ പുറത്തു വന്നിട്ടില്ലെങ്കിലും ആനുകാലികങ്ങളിൽ എഴുതിയ പ്രസിദ്ധ നേടിയവർ വളരെയുണ്ട് .പ്രൊഫഷണൽ നാടകങ്ങൾ എഴുതി രംഗത്തവതരിപ്പിച്ചവർ എണ്ണത്തിൽ കൂടുതലാണ് .വളരെ കുറച്ചു നാടകങ്ങളെ പുസ്തകമായി പ്രകാശിപ്പിച്ചു കാണുന്നുള്ളൂ .പുത്തൂർ കൃഷ്ണപിള്ള ശംഖ് ചൂട വധം, അയ്യപ്പചരിതം എന്നീ ആട്ടക്കഥകൾ എഴുതി അവതരിപ്പിച്ചെങ്കിലും പുസ്തകം ആക്കിയിട്ടില്ത. ഹാസ്യ മാസികയായ "രസികൻ "സൃഷ്ടിച്ച ഒരു പാരമ്പര്യം ആറ്റിങ്ങൽ ഉണ്ട് .അഡ്വക്കേറ്റ് പി മാധവൻ പിള്ള രചിച്ച ഓട്ടൻ തുള്ളലുകൾ വളരെ ചിരിപ്പിച്ചിട്ടുണ്ട് .അദ്ദേഹത്തിൻറെ ഹാസ്യ അനുകരണങ്ങളും ഓർമിക്കാതെ വയ്യ . ഹാസ്യാവിഷയത്തിൽ ഇ വി കൃഷ്ണപിള്ളയുടെ ചിരി ഏറ്റെടുത്ത സുകുമാർ എന്ന എസ് സുകുമാരൻ പോറ്റി ആറ്റിങ്ങൽക്കാരനാണ് . അക്ഷരം കൊണ്ടും വര കൊണ്ടുംഫലിതം സൃഷ്ട്ടിച്ച കേരളത്തിലെ പ്രശസ്ത സാഹിത്യകാരനാണ് സുകുമാർ. കൈരളിയുടെ പ്രസിഡണ്ടായും ,കേരള കാർട്ടൂൺ അക്കാദമി ചെയർമാനായും അദ്ദേഹം ശോഭിച്ചിട്ടുണ്ട് ചിരി അരങ്ങുകൾ സൃഷ്ടിച്ച ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിൻറെ 'വായിൽ വന്നത് കോതക്ക് പാട്ട് 'എന്ന കൃതിക്കാണ് ലഭിച്ചത് .കവികളും കഥാകാരന്മാരും കുറവാണ് ആറ്റിങ്ങലിൽ .കിളിമാനൂർ കേശവൻ ,എം വിജയൻ പാലാഴി, പങ്കജാക്ഷൻ നായർ ,രാധാകൃഷ്ണൻ കുന്നുംപുറം തുടങ്ങിയവർ കാവ്യരംഗത്ത് തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള വരാണ് .വിജയൻ ആറ്റിങ്ങൽ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉൾപ്പെടെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. .ശാസ്ത്ര-സാങ്കേതിക ആദ്ധ്യാത്മിക വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച വ്യക്തിയാണ് ആറ്റിങ്ങൽ രാമചന്ദ്രൻ .എഡിറ്റർ, പരിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിന് വേണ്ടി പല ഗ്രന്ഥങ്ങളും വിവിധ വിഷയങ്ങളിലായി എഴുതിയിട്ടുണ്ട് .ധാരാളം ലേഖനങ്ങൾ ആനുകാലികങ്ങളിൽ വന്നിട്ടുണ്ട്കാർഷിക കേരളത്തിൽ മറക്കാൻ കഴിയാത്ത വ്യക്തിത്വത്തിന് ഉടമയാണ് ആറ്റിങ്ങലിലെ അഭിമാനമായ ആർ ഹേലി .റബ്ബറിൽ തുടങ്ങി നെൽക്കൃഷിയിലേക്കും പച്ചക്കറിക്കൃഷിയിലേക്കും ,എണ്ണക്കുരുക്കളിലേക്കുമെല്ലാം കൃഷിവിജ്ഞാനം വ്യാപിപ്പിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി പല ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .കർഷക ഭാരതി ഉൾപ്പെടെ പല അവാർഡുകളും നേടിയിട്ടുണ്ട്. ഹേലിയുടെ ഗ്രന്ഥങ്ങൾ സർവ്വേ ഓഫ് ഇംപോർട്ടൻസ് അഗ്രികൾച്ചർ മാർക്കറ്റ് ഓഫ് കേരള ,ഗ്രാമ്പ് ,പഴവർഗങ്ങളും, ഫാം ജേർണലിസം ,തേൻ ,കഴക്കൂട്ടം വാനില കൃഷി പാഠംഎന്നിവപ്രസിദ്ധങ്ങളാണ്.കൃഷിവകുപ്പിൽ ജോയിൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച ആറ്റിങ്ങൽ സ്വദേശി ജയേഷ് നായർ ശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവാണ് .കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഇദ്ദേഹത്തിൻറെ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .മൃത്തികാ സൂക്ഷ്മജീവി വിജ്ഞാനം ,സൂക്ഷ്മ മൂലകങ്ങൾ കൃഷിയിൽ ,സസ്യഹോർമോണുകൾ എന്നിവ യോഗേഷ് നായരുടെ പ്രമുഖ കൃതികളാണ് .വിദ്യാഭ്യാസ വിചക്ഷണൻ ,പ്രഗൽഭ ഗവേഷകൻ ,ഗ്രന്ഥകാരൻ ,സർവ്വകലാശാല സർവ്വകലാശാല വൈസ് ചാൻസലർ എന്നീ നിലകളിൽ കേരളത്തിനകത്തും പുറത്തും പ്രശോഭിച്ച ഡോക്ടർ സുകുമാരൻനായർ ആറ്റിങ്ങൽ ജനിച്ച പ്രതിഭാശാലിയാണ് .ഒട്ടേറെ ബിരുദങ്ങൾ ഉന്നത നിലവാരത്തിൽ സമ്പാദിച്ചു സുകുമാരൻ നായരുടെ കീഴിൽ ഗവേഷണം ചെയ്ത് വിശിഷ്ട വ്യക്തികളുടെ എണ്ണം നിരവധിയാണ്.''' | '''ചിറയിൻകീഴ് ,കിളിമാനൂർ തുടങ്ങിയ പ്രദേശങ്ങളെ അപേക്ഷിച്ച് ആറ്റിങ്ങൽ എഴുത്തുകാർ കുറവാണു്. ഉള്ളവരിൽ തന്നെ പ്രാദേശിക പ്രശസ്തി കൈവരിച്ചവരാണ് ഭൂരിഭാഗവും .സർഗാത്മക സാഹിത്യകാരന്മാരും, വൈജ്ഞാനിക സാഹിത്യകാരന്മാരും കൂട്ടത്തിലുണ്ട് .ആറ്റിങ്ങൽ സ്വദേശികൾ അല്ലെങ്കിലും ആറ്റിങ്ങൽ കർമ്മ ക്ഷേത്രമായി തെരഞ്ഞെടുത്ത വരും കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. മഹാകവി എം പി അപ്പൻ അക്കൂട്ടത്തിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്നു. നീലംപേരൂർ രാമകൃഷ്ണൻ നായർ ,വി ഗോപാലപിള്ള ,കുമ്മിൾ സുകുമാരൻ ,കിളിമാനൂർ രാഘവവാരിയർ, നൃത്യ കലാരംഗം കഥകളി മാസിക നടത്തിയിരുന്ന ആർ കട്ടൻ പിള്ള ,പുറവൂർ എസ് ചക്രപാണി, ഗോപിനാഥൻ നായർ തുടങ്ങിയവരും സ്മരണീയാരാണ് . പ്രമുഖ നോവലിസ്റ്റായ കോവിലൻ "തട്ടകം" എന്ന നോവലിലെ ചില അധ്യായങ്ങൾ പൂർത്തിയാക്കിയത് ആറ്റിങ്ങലിലെ മണ്ണിൽ ഇരുന്നാണ് .രചനകൾ പുസ്തകരൂപത്തിൽ പുറത്തു വന്നിട്ടില്ലെങ്കിലും ആനുകാലികങ്ങളിൽ എഴുതിയ പ്രസിദ്ധ നേടിയവർ വളരെയുണ്ട് .പ്രൊഫഷണൽ നാടകങ്ങൾ എഴുതി രംഗത്തവതരിപ്പിച്ചവർ എണ്ണത്തിൽ കൂടുതലാണ് .വളരെ കുറച്ചു നാടകങ്ങളെ പുസ്തകമായി പ്രകാശിപ്പിച്ചു കാണുന്നുള്ളൂ .പുത്തൂർ കൃഷ്ണപിള്ള ശംഖ് ചൂട വധം, അയ്യപ്പചരിതം എന്നീ ആട്ടക്കഥകൾ എഴുതി അവതരിപ്പിച്ചെങ്കിലും പുസ്തകം ആക്കിയിട്ടില്ത. ഹാസ്യ മാസികയായ "രസികൻ "സൃഷ്ടിച്ച ഒരു പാരമ്പര്യം ആറ്റിങ്ങൽ ഉണ്ട് .അഡ്വക്കേറ്റ് പി മാധവൻ പിള്ള രചിച്ച ഓട്ടൻ തുള്ളലുകൾ വളരെ ചിരിപ്പിച്ചിട്ടുണ്ട് .അദ്ദേഹത്തിൻറെ ഹാസ്യ അനുകരണങ്ങളും ഓർമിക്കാതെ വയ്യ . ഹാസ്യാവിഷയത്തിൽ ഇ വി കൃഷ്ണപിള്ളയുടെ ചിരി ഏറ്റെടുത്ത സുകുമാർ എന്ന എസ് സുകുമാരൻ പോറ്റി ആറ്റിങ്ങൽക്കാരനാണ് . അക്ഷരം കൊണ്ടും വര കൊണ്ടുംഫലിതം സൃഷ്ട്ടിച്ച കേരളത്തിലെ പ്രശസ്ത സാഹിത്യകാരനാണ് സുകുമാർ. കൈരളിയുടെ പ്രസിഡണ്ടായും ,കേരള കാർട്ടൂൺ അക്കാദമി ചെയർമാനായും അദ്ദേഹം ശോഭിച്ചിട്ടുണ്ട് ചിരി അരങ്ങുകൾ സൃഷ്ടിച്ച ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിൻറെ 'വായിൽ വന്നത് കോതക്ക് പാട്ട് 'എന്ന കൃതിക്കാണ് ലഭിച്ചത് .കവികളും കഥാകാരന്മാരും കുറവാണ് ആറ്റിങ്ങലിൽ .കിളിമാനൂർ കേശവൻ ,എം വിജയൻ പാലാഴി, പങ്കജാക്ഷൻ നായർ ,രാധാകൃഷ്ണൻ കുന്നുംപുറം തുടങ്ങിയവർ കാവ്യരംഗത്ത് തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള വരാണ് .വിജയൻ ആറ്റിങ്ങൽ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉൾപ്പെടെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. .ശാസ്ത്ര-സാങ്കേതിക ആദ്ധ്യാത്മിക വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച വ്യക്തിയാണ് ആറ്റിങ്ങൽ രാമചന്ദ്രൻ .എഡിറ്റർ, പരിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിന് വേണ്ടി പല ഗ്രന്ഥങ്ങളും വിവിധ വിഷയങ്ങളിലായി എഴുതിയിട്ടുണ്ട് .ധാരാളം ലേഖനങ്ങൾ ആനുകാലികങ്ങളിൽ വന്നിട്ടുണ്ട്കാർഷിക കേരളത്തിൽ മറക്കാൻ കഴിയാത്ത വ്യക്തിത്വത്തിന് ഉടമയാണ് ആറ്റിങ്ങലിലെ അഭിമാനമായ ആർ ഹേലി .റബ്ബറിൽ തുടങ്ങി നെൽക്കൃഷിയിലേക്കും പച്ചക്കറിക്കൃഷിയിലേക്കും ,എണ്ണക്കുരുക്കളിലേക്കുമെല്ലാം കൃഷിവിജ്ഞാനം വ്യാപിപ്പിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി പല ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .കർഷക ഭാരതി ഉൾപ്പെടെ പല അവാർഡുകളും നേടിയിട്ടുണ്ട്. ഹേലിയുടെ ഗ്രന്ഥങ്ങൾ സർവ്വേ ഓഫ് ഇംപോർട്ടൻസ് അഗ്രികൾച്ചർ മാർക്കറ്റ് ഓഫ് കേരള ,ഗ്രാമ്പ് ,പഴവർഗങ്ങളും, ഫാം ജേർണലിസം ,തേൻ ,കഴക്കൂട്ടം വാനില കൃഷി പാഠംഎന്നിവപ്രസിദ്ധങ്ങളാണ്.കൃഷിവകുപ്പിൽ ജോയിൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച ആറ്റിങ്ങൽ സ്വദേശി ജയേഷ് നായർ ശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവാണ് .കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഇദ്ദേഹത്തിൻറെ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .മൃത്തികാ സൂക്ഷ്മജീവി വിജ്ഞാനം ,സൂക്ഷ്മ മൂലകങ്ങൾ കൃഷിയിൽ ,സസ്യഹോർമോണുകൾ എന്നിവ യോഗേഷ് നായരുടെ പ്രമുഖ കൃതികളാണ് .വിദ്യാഭ്യാസ വിചക്ഷണൻ ,പ്രഗൽഭ ഗവേഷകൻ ,ഗ്രന്ഥകാരൻ ,സർവ്വകലാശാല സർവ്വകലാശാല വൈസ് ചാൻസലർ എന്നീ നിലകളിൽ കേരളത്തിനകത്തും പുറത്തും പ്രശോഭിച്ച ഡോക്ടർ സുകുമാരൻനായർ ആറ്റിങ്ങൽ ജനിച്ച പ്രതിഭാശാലിയാണ് .ഒട്ടേറെ ബിരുദങ്ങൾ ഉന്നത നിലവാരത്തിൽ സമ്പാദിച്ചു സുകുമാരൻ നായരുടെ കീഴിൽ ഗവേഷണം ചെയ്ത് വിശിഷ്ട വ്യക്തികളുടെ എണ്ണം നിരവധിയാണ്.''' | ||
==പരമ്പരാഗതകലകൾ == | ==പരമ്പരാഗതകലകൾ == | ||
''' | |||
'''പരമ്പരാഗതമായ നിരവധി കലകളുടെ നാടാണ് ആറ്റിങ്ങൽ .അനുഷ്ടാനം ആയോധനം എന്നിവയുടെ ഭാഗമായുള്ള ചില കലാരൂപങ്ങളാണ് ആറ്റിങ്ങലിൽ ഉണ്ടായിരുന്നത്''' | പരമ്പരാഗതമായ നിരവധി കലകളുടെ നാടാണ് ആറ്റിങ്ങൽ .അനുഷ്ടാനം ആയോധനം എന്നിവയുടെ ഭാഗമായുള്ള ചില കലാരൂപങ്ങളാണ് ആറ്റിങ്ങലിൽ ഉണ്ടായിരുന്നത്''' | ||
===കാളിയൂട്ട് === | ===കാളിയൂട്ട് === | ||
'''ശർക്കരയിൽ എന്നപോലെ ആറ്റിങ്ങൽ പൊന്നറ ക്ഷേത്രനടയിൽ അരങ്ങേറിയിരുന്ന കലാരൂപമാണ് കാളിയൂട്ട് .കോലത്ത് നാട്ടിൽ നിന്നുള്ള ആദ്യത്തെ ദത്തിനോടൊപ്പം വന്ന് പൊന്നറ കുടുംബക്കാർക്ക് ആണ് കാളിയൂട്ട് നടത്തുവാനുള്ള അവകാശം .ഇളമ്പ പള്ളിയറയിലും പൊന്നറ ക്കുടുംബക്കാർ തന്നെയാണ് കാളിയൂട്ട് ചടങ്ങുകൾ നടക്കുന്നത് ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്കു ഒടുവിലാണ് നിലത്തിൽ പോര് എന്ന കലാരൂപം അരങ്ങേറുന്നത് .വെള്ളാട്ടം കളി ,നാരദൻ പുറപ്പാട് ,കുരുത്തോല ചാട്ടം, നായർ പുറപ്പാട് ,ഐരാണി പുറപ്പാട് ,പുലയർ പുറപ്പാട് ,മുടിയുഴിച്ചിൽ എന്നിവയാണ് നിലത്തിൽ പോരിനു മുൻപുള്ള പ്രധാന ചടങ്ങുകൾ. അതിൽ പലതിലും ഏറെ നിഴല ഴിക്കുന്നത് നാടകീയതയാണ് .നിരവധി കാലം പൊന്നറ കുടുംബത്തിൽപ്പെട്ട അധ്യാപകനായിരുന്നു ഗോപിനാഥൻ നായരും ,അദ്ദേഹത്തിൻറെ സഹോദരന്മാരാണ് കാളിയൂട്ട് നടത്തിയിരുന്നത് .ഇന്ന് കാളി വേഷത്തിൽ പ്രസിദ്ധ കാളിയൂട്ട് കലാകാരൻ നാണു ആശാന്റെ പുത്രൻ പുത്രൻ ബിജുവും ദാരികനായി അവനവഞ്ചേരി സുകുമാരൻനായരും വേഷം കെട്ടി വരുന്നു. | '''ശർക്കരയിൽ എന്നപോലെ ആറ്റിങ്ങൽ പൊന്നറ ക്ഷേത്രനടയിൽ അരങ്ങേറിയിരുന്ന കലാരൂപമാണ് കാളിയൂട്ട് .കോലത്ത് നാട്ടിൽ നിന്നുള്ള ആദ്യത്തെ ദത്തിനോടൊപ്പം വന്ന് പൊന്നറ കുടുംബക്കാർക്ക് ആണ് കാളിയൂട്ട് നടത്തുവാനുള്ള അവകാശം .ഇളമ്പ പള്ളിയറയിലും പൊന്നറ ക്കുടുംബക്കാർ തന്നെയാണ് കാളിയൂട്ട് ചടങ്ങുകൾ നടക്കുന്നത് ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്കു ഒടുവിലാണ് നിലത്തിൽ പോര് എന്ന കലാരൂപം അരങ്ങേറുന്നത് .വെള്ളാട്ടം കളി ,നാരദൻ പുറപ്പാട് ,കുരുത്തോല ചാട്ടം, നായർ പുറപ്പാട് ,ഐരാണി പുറപ്പാട് ,പുലയർ പുറപ്പാട് ,മുടിയുഴിച്ചിൽ എന്നിവയാണ് നിലത്തിൽ പോരിനു മുൻപുള്ള പ്രധാന ചടങ്ങുകൾ. അതിൽ പലതിലും ഏറെ നിഴല ഴിക്കുന്നത് നാടകീയതയാണ് .നിരവധി കാലം പൊന്നറ കുടുംബത്തിൽപ്പെട്ട അധ്യാപകനായിരുന്നു ഗോപിനാഥൻ നായരും ,അദ്ദേഹത്തിൻറെ സഹോദരന്മാരാണ് കാളിയൂട്ട് നടത്തിയിരുന്നത് .ഇന്ന് കാളി വേഷത്തിൽ പ്രസിദ്ധ കാളിയൂട്ട് കലാകാരൻ നാണു ആശാന്റെ പുത്രൻ പുത്രൻ ബിജുവും ദാരികനായി അവനവഞ്ചേരി സുകുമാരൻനായരും വേഷം കെട്ടി വരുന്നു. | ||
വരി 17: | വരി 19: | ||
===വിൽപ്പാട്ട്=== | ===വിൽപ്പാട്ട്=== | ||
'''വിൽപ്പാട്ട് എന്ന കലാരൂപം ആറ്റിങ്ങൽ ഒരുകാലത്ത് ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്നു .ഇന്നും ഇവിടുത്തെ അമ്മൻ കോവിൽ തമിഴ് വിൽപ്പാട്ട് സംഘങ്ങൾ ഉത്സവത്തോടനുബന്ധിച്ച് നടത്താറുണ്ട് ആവിഷ്കരിക്കുന്നത് വലിയൊരു വില്ലിന് മുന്നിൽവച്ച് കലാകാരന്മാർ അതിനുപിന്നിൽ ഇരുന്നാണ് വില്പ്പാട്ട് അവതരിപ്പിക്കുന്നത് .കൂടാതെ മറ്റ് വാദ്യോപകരണങ്ങളും ഉണ്ടായിരിക്കും. കലാകാരന്മാർ മുഖത്ത് ചായം തേച്ചു പുലിയിളക്കര നേര്യതു തലയിൽ ഒരു പ്രത്യേക രീതിയിൽ കെട്ടിയാണ് പാടിയിരിക്കുന്നത് .കഥാപ്രസംഗം രീതിയിൽ പാട്ടും കഥപറച്ചിലും ഉണ്ടാവും. ഒരാൾ മാത്രം പ്രത്യേക രീതിയിലുള്ള കമ്പുകൊണ്ട് വില്ലിൽ താളത്തിൽ കൊട്ടുന്നു . അങ്ങനെ വില്ലടിച്ചു പാടുന്നത് കൊണ്ടാണ് ഇതിനെ വില്ലടിച്ചാൻ പട്ടു അഥവാ വില്പാട്ട് എന്ന് പറയുന്നത് .ആറ്റിങ്ങൽ എ പി എസ് സി എന്ന് കലാസംഘടന ചില സാമൂഹ്യ കഥകൾ പാട്ടായി അവതരിപ്പിച്ചിരുന്നു .പണ്ട് കാലത്ത് ഉത്സവപ്പറമ്പുകളിലെ പ്രധാന ഇനമായിരുന്നു വില്ലടിച്ചാൻ പാട്ട്.''' | '''വിൽപ്പാട്ട് എന്ന കലാരൂപം ആറ്റിങ്ങൽ ഒരുകാലത്ത് ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്നു .ഇന്നും ഇവിടുത്തെ അമ്മൻ കോവിൽ തമിഴ് വിൽപ്പാട്ട് സംഘങ്ങൾ ഉത്സവത്തോടനുബന്ധിച്ച് നടത്താറുണ്ട് ആവിഷ്കരിക്കുന്നത് വലിയൊരു വില്ലിന് മുന്നിൽവച്ച് കലാകാരന്മാർ അതിനുപിന്നിൽ ഇരുന്നാണ് വില്പ്പാട്ട് അവതരിപ്പിക്കുന്നത് .കൂടാതെ മറ്റ് വാദ്യോപകരണങ്ങളും ഉണ്ടായിരിക്കും. കലാകാരന്മാർ മുഖത്ത് ചായം തേച്ചു പുലിയിളക്കര നേര്യതു തലയിൽ ഒരു പ്രത്യേക രീതിയിൽ കെട്ടിയാണ് പാടിയിരിക്കുന്നത് .കഥാപ്രസംഗം രീതിയിൽ പാട്ടും കഥപറച്ചിലും ഉണ്ടാവും. ഒരാൾ മാത്രം പ്രത്യേക രീതിയിലുള്ള കമ്പുകൊണ്ട് വില്ലിൽ താളത്തിൽ കൊട്ടുന്നു . അങ്ങനെ വില്ലടിച്ചു പാടുന്നത് കൊണ്ടാണ് ഇതിനെ വില്ലടിച്ചാൻ പട്ടു അഥവാ വില്പാട്ട് എന്ന് പറയുന്നത് .ആറ്റിങ്ങൽ എ പി എസ് സി എന്ന് കലാസംഘടന ചില സാമൂഹ്യ കഥകൾ പാട്ടായി അവതരിപ്പിച്ചിരുന്നു .പണ്ട് കാലത്ത് ഉത്സവപ്പറമ്പുകളിലെ പ്രധാന ഇനമായിരുന്നു വില്ലടിച്ചാൻ പാട്ട്.''' | ||
==ആരാധനാലയങ്ങൾ == | ==ആരാധനാലയങ്ങൾ == | ||
'''ആരാധനാലയങ്ങളുടെ ചരിത്രം നാടിൻറെകൂടി ചരിത്രമാണ്. കോവിൽ അധികാരികൾ രാജാക്കന്മാരെ പോലും നിയന്ത്രിച്ചിരുന്നു. ജനങ്ങളുടെ ജീവിത സ്വപ്നങ്ങൾ അലിഞ്ഞുചേർന്ന മണ്ണിലാണ് ആരാധനാലയങ്ങൾ വിരാജിച്ചിരുന്നത് .കവിതയും സംസ്കാരം വളർന്നു വികസിച്ചതാണ് ഇത്തരം സങ്കേതങ്ങൾ തന്നെയായിരുന്നു ആരാധനാലയങ്ങൾ ഈശ്വരാരാധന പ്രസ്ഥാനങ്ങളായിരുന്നു എന്നതിനു പുറമേ അന്യായ വിചാരത്തിത്തിനുള്ള നീതിപീഠങ്ങളും ആയിരുന്നു''' | '''ആരാധനാലയങ്ങളുടെ ചരിത്രം നാടിൻറെകൂടി ചരിത്രമാണ്. കോവിൽ അധികാരികൾ രാജാക്കന്മാരെ പോലും നിയന്ത്രിച്ചിരുന്നു. ജനങ്ങളുടെ ജീവിത സ്വപ്നങ്ങൾ അലിഞ്ഞുചേർന്ന മണ്ണിലാണ് ആരാധനാലയങ്ങൾ വിരാജിച്ചിരുന്നത് .കവിതയും സംസ്കാരം വളർന്നു വികസിച്ചതാണ് ഇത്തരം സങ്കേതങ്ങൾ തന്നെയായിരുന്നു ആരാധനാലയങ്ങൾ ഈശ്വരാരാധന പ്രസ്ഥാനങ്ങളായിരുന്നു എന്നതിനു പുറമേ അന്യായ വിചാരത്തിത്തിനുള്ള നീതിപീഠങ്ങളും ആയിരുന്നു''' | ||
==കാവുകൾ== | ==കാവുകൾ== | ||
'''ചരിത്രാതീതകാലം മുതൽ കേരളത്തിലെ ഹൈന്ദവരുടെ ആരാധനരീതികളുമായി വൃക്ഷങ്ങൾക്ക് ബന്ധമുണ്ടെന്ന് തെളിവാണ് ഉൾനാടുകളിൽ ഇന്നും നിലനിൽക്കുന്ന കാവുകൾ. ഉദ്യാനം ,ഉപവനം ,തപോവനം ,വനിക എന്നീ പദങ്ങൾ കാവുകളുടെ പര്യായങ്ങളാണ് .പന ,പാലാ ,ഇലഞ്ഞി ,മരോട്ടി തുടങ്ങിയ വൃക്ഷങ്ങളും കുറ്റി ചെടികളും ഇടതൂർന്നു വളരുന്ന സസ്യകേദാരമാണ് കാവുകൾ .കേരളീയർ തങ്ങളുടെ വിശ്രമ താവളങ്ങൾക്കായി വൃക്ഷലതാദികളെ നട്ടു വളർത്തി പരിരക്ഷിച്ചു വരുന്ന സ്ഥലങ്ങൾ ആകാം കാവുകൾ .നടക്കാവും പൂങ്കാവനവും അതിൽപ്പെടുന്നു. അശോകചക്രവർത്തിയുടെ കാലത്ത്ആണ് ജൈനമതവും ബുദ്ധമതവും കേരളത്തിൽ കടന്നുവന്നത്. ആ കാലത്തു ബുദ്ധ ഭിഷുക്കളെയും ,ഭിഷുണികളെയും സ്വീകരിച്ചു ബഹുമാനിച്ചു പരിചരിക്കാൻ വേണ്ടി ഓരോ റ്റിക്കറവാട്ടുകാരും നാട്ടുനനച്ചു വളർത്തിയ ഉപവനങ്ങളാകാം കാവുകളുടെ ആവിർഭാവത്തിനു കാരണം സർപ്പ കാവുകൾ സംരക്ഷിക്കാൻ സമ്പ്രദായം കുലീന തറവാടുകളുടെ ലക്ഷണമായി കരുതുന്ന കുറെ പേരെങ്കിലും ഇപ്പോഴും കേരളത്തിൽ ഉണ്ട് ഇത്തരത്തിലുള്ള പലരുടെയും കുടുംബങ്ങളിൽ കാവുകളും ആ കാവുകളിൽ ആരാധനാലയങ്ങളും ഉണ്ട് ഹിന്ദുമതത്തിലെ വ്യത്യസ്ത സമുദായക്കാർ അവരുടേതായ കാവുകളും തറകളും ഉണ്ട്. കാട്ടിലെ എത്ര മരം വെട്ടി മാറ്റിയാലും കാവിലെ മരങ്ങൾ വെട്ടരുത് എന്നാണ് പൂർവികർ നമ്മെ പഠിപ്പിച്ചിട്ടുള്ളത് ജൈവ വൈവിധ്യം നിറഞ്ഞ കാവുകളും കാടുകളും സംരക്ഷിക്കണം ആഗോളതാപനത്തിൽ നിന്നും നാം അധിവസിക്കുന്ന ഭൂമി സംരക്ഷിക്കുവാൻ നമ്മുടെ സന്തതിപരമ്പരകൾ രക്ഷിക്കാൻ ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നം ആയ കാവുകളെ സംരക്ഷിച്ചേ മതിയാവൂ''' | '''ചരിത്രാതീതകാലം മുതൽ കേരളത്തിലെ ഹൈന്ദവരുടെ ആരാധനരീതികളുമായി വൃക്ഷങ്ങൾക്ക് ബന്ധമുണ്ടെന്ന് തെളിവാണ് ഉൾനാടുകളിൽ ഇന്നും നിലനിൽക്കുന്ന കാവുകൾ. ഉദ്യാനം ,ഉപവനം ,തപോവനം ,വനിക എന്നീ പദങ്ങൾ കാവുകളുടെ പര്യായങ്ങളാണ് .പന ,പാലാ ,ഇലഞ്ഞി ,മരോട്ടി തുടങ്ങിയ വൃക്ഷങ്ങളും കുറ്റി ചെടികളും ഇടതൂർന്നു വളരുന്ന സസ്യകേദാരമാണ് കാവുകൾ .കേരളീയർ തങ്ങളുടെ വിശ്രമ താവളങ്ങൾക്കായി വൃക്ഷലതാദികളെ നട്ടു വളർത്തി പരിരക്ഷിച്ചു വരുന്ന സ്ഥലങ്ങൾ ആകാം കാവുകൾ .നടക്കാവും പൂങ്കാവനവും അതിൽപ്പെടുന്നു. അശോകചക്രവർത്തിയുടെ കാലത്ത്ആണ് ജൈനമതവും ബുദ്ധമതവും കേരളത്തിൽ കടന്നുവന്നത്. ആ കാലത്തു ബുദ്ധ ഭിഷുക്കളെയും ,ഭിഷുണികളെയും സ്വീകരിച്ചു ബഹുമാനിച്ചു പരിചരിക്കാൻ വേണ്ടി ഓരോ റ്റിക്കറവാട്ടുകാരും നാട്ടുനനച്ചു വളർത്തിയ ഉപവനങ്ങളാകാം കാവുകളുടെ ആവിർഭാവത്തിനു കാരണം സർപ്പ കാവുകൾ സംരക്ഷിക്കാൻ സമ്പ്രദായം കുലീന തറവാടുകളുടെ ലക്ഷണമായി കരുതുന്ന കുറെ പേരെങ്കിലും ഇപ്പോഴും കേരളത്തിൽ ഉണ്ട് ഇത്തരത്തിലുള്ള പലരുടെയും കുടുംബങ്ങളിൽ കാവുകളും ആ കാവുകളിൽ ആരാധനാലയങ്ങളും ഉണ്ട് ഹിന്ദുമതത്തിലെ വ്യത്യസ്ത സമുദായക്കാർ അവരുടേതായ കാവുകളും തറകളും ഉണ്ട്. കാട്ടിലെ എത്ര മരം വെട്ടി മാറ്റിയാലും കാവിലെ മരങ്ങൾ വെട്ടരുത് എന്നാണ് പൂർവികർ നമ്മെ പഠിപ്പിച്ചിട്ടുള്ളത് ജൈവ വൈവിധ്യം നിറഞ്ഞ കാവുകളും കാടുകളും സംരക്ഷിക്കണം ആഗോളതാപനത്തിൽ നിന്നും നാം അധിവസിക്കുന്ന ഭൂമി സംരക്ഷിക്കുവാൻ നമ്മുടെ സന്തതിപരമ്പരകൾ രക്ഷിക്കാൻ ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നം ആയ കാവുകളെ സംരക്ഷിച്ചേ മതിയാവൂ''' |
21:26, 25 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാഭ്യാസ പാരമ്പര്യം
ഗുരുകുലത്തിലെ മാധുര്യമൂറുന്ന ചരിത്രം അയവിറക്കി കഴിയുന്ന ഒരു കാലഘട്ടത്തിൽ നിന്നും ആധുനികകാലത്ത് നിൽക്കുമ്പോൾ നമ്മുടെ രാജ്യത്തിൻറെ വിദ്യാഭ്യാസചരിത്രം ഒരു വലിയ ചരിത്ര പരിണാമം നൽകുന്നു. തിരുവിതാംകൂറിലെ ചരിത്രത്തിൻറെ അഭിവാജ്യ ഘടകമായി തീർന്ന ആറ്റിങ്ങൽ ഇപ്പോഴും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അവസരങ്ങളും ആനുകൂല്യങ്ങളും നേടി വരുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും .ആശാൻ പള്ളിക്കൂടങ്ങളെയും കളരികളെയും പറ്റി വ്യക്തമായ രേഖകൾ ലഭ്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളും, ഇരുപതാംനൂറ്റാണ്ട് ആരംഭകാലത്ത് സംഭവിച്ച വിദ്യാഭ്യാസ പരിവർത്തനങ്ങളും ആറ്റിങ്ങൽ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ഇവിടത്തെ രാജകീയ വിദ്യാലയങ്ങൾക്കും വളരാൻ അവസരം നൽകി.ആറ്റിങ്ങൽ പ്രദേശത്തെ പാരമ്പര്യത്തിന് അടിത്തറയായി നിൽക്കുന്ന വിദ്യാലയങ്ങൾ ആറ്റിങ്ങൽ നിവാസികൾക്ക് അഭിമാനത്തിന് വക നൽകുന്നു പ്രദേശത്തെ അത്തരം വിദ്യാലയങ്ങളിലൊന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ .ചരിത്രത്തിൽ ആവണിചേരി എന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ രേഖപ്പെടുത്തിയിട്ടുള്ളത്.
സാഹിത്യരംഗം
ചിറയിൻകീഴ് ,കിളിമാനൂർ തുടങ്ങിയ പ്രദേശങ്ങളെ അപേക്ഷിച്ച് ആറ്റിങ്ങൽ എഴുത്തുകാർ കുറവാണു്. ഉള്ളവരിൽ തന്നെ പ്രാദേശിക പ്രശസ്തി കൈവരിച്ചവരാണ് ഭൂരിഭാഗവും .സർഗാത്മക സാഹിത്യകാരന്മാരും, വൈജ്ഞാനിക സാഹിത്യകാരന്മാരും കൂട്ടത്തിലുണ്ട് .ആറ്റിങ്ങൽ സ്വദേശികൾ അല്ലെങ്കിലും ആറ്റിങ്ങൽ കർമ്മ ക്ഷേത്രമായി തെരഞ്ഞെടുത്ത വരും കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. മഹാകവി എം പി അപ്പൻ അക്കൂട്ടത്തിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്നു. നീലംപേരൂർ രാമകൃഷ്ണൻ നായർ ,വി ഗോപാലപിള്ള ,കുമ്മിൾ സുകുമാരൻ ,കിളിമാനൂർ രാഘവവാരിയർ, നൃത്യ കലാരംഗം കഥകളി മാസിക നടത്തിയിരുന്ന ആർ കട്ടൻ പിള്ള ,പുറവൂർ എസ് ചക്രപാണി, ഗോപിനാഥൻ നായർ തുടങ്ങിയവരും സ്മരണീയാരാണ് . പ്രമുഖ നോവലിസ്റ്റായ കോവിലൻ "തട്ടകം" എന്ന നോവലിലെ ചില അധ്യായങ്ങൾ പൂർത്തിയാക്കിയത് ആറ്റിങ്ങലിലെ മണ്ണിൽ ഇരുന്നാണ് .രചനകൾ പുസ്തകരൂപത്തിൽ പുറത്തു വന്നിട്ടില്ലെങ്കിലും ആനുകാലികങ്ങളിൽ എഴുതിയ പ്രസിദ്ധ നേടിയവർ വളരെയുണ്ട് .പ്രൊഫഷണൽ നാടകങ്ങൾ എഴുതി രംഗത്തവതരിപ്പിച്ചവർ എണ്ണത്തിൽ കൂടുതലാണ് .വളരെ കുറച്ചു നാടകങ്ങളെ പുസ്തകമായി പ്രകാശിപ്പിച്ചു കാണുന്നുള്ളൂ .പുത്തൂർ കൃഷ്ണപിള്ള ശംഖ് ചൂട വധം, അയ്യപ്പചരിതം എന്നീ ആട്ടക്കഥകൾ എഴുതി അവതരിപ്പിച്ചെങ്കിലും പുസ്തകം ആക്കിയിട്ടില്ത. ഹാസ്യ മാസികയായ "രസികൻ "സൃഷ്ടിച്ച ഒരു പാരമ്പര്യം ആറ്റിങ്ങൽ ഉണ്ട് .അഡ്വക്കേറ്റ് പി മാധവൻ പിള്ള രചിച്ച ഓട്ടൻ തുള്ളലുകൾ വളരെ ചിരിപ്പിച്ചിട്ടുണ്ട് .അദ്ദേഹത്തിൻറെ ഹാസ്യ അനുകരണങ്ങളും ഓർമിക്കാതെ വയ്യ . ഹാസ്യാവിഷയത്തിൽ ഇ വി കൃഷ്ണപിള്ളയുടെ ചിരി ഏറ്റെടുത്ത സുകുമാർ എന്ന എസ് സുകുമാരൻ പോറ്റി ആറ്റിങ്ങൽക്കാരനാണ് . അക്ഷരം കൊണ്ടും വര കൊണ്ടുംഫലിതം സൃഷ്ട്ടിച്ച കേരളത്തിലെ പ്രശസ്ത സാഹിത്യകാരനാണ് സുകുമാർ. കൈരളിയുടെ പ്രസിഡണ്ടായും ,കേരള കാർട്ടൂൺ അക്കാദമി ചെയർമാനായും അദ്ദേഹം ശോഭിച്ചിട്ടുണ്ട് ചിരി അരങ്ങുകൾ സൃഷ്ടിച്ച ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിൻറെ 'വായിൽ വന്നത് കോതക്ക് പാട്ട് 'എന്ന കൃതിക്കാണ് ലഭിച്ചത് .കവികളും കഥാകാരന്മാരും കുറവാണ് ആറ്റിങ്ങലിൽ .കിളിമാനൂർ കേശവൻ ,എം വിജയൻ പാലാഴി, പങ്കജാക്ഷൻ നായർ ,രാധാകൃഷ്ണൻ കുന്നുംപുറം തുടങ്ങിയവർ കാവ്യരംഗത്ത് തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള വരാണ് .വിജയൻ ആറ്റിങ്ങൽ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉൾപ്പെടെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. .ശാസ്ത്ര-സാങ്കേതിക ആദ്ധ്യാത്മിക വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച വ്യക്തിയാണ് ആറ്റിങ്ങൽ രാമചന്ദ്രൻ .എഡിറ്റർ, പരിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിന് വേണ്ടി പല ഗ്രന്ഥങ്ങളും വിവിധ വിഷയങ്ങളിലായി എഴുതിയിട്ടുണ്ട് .ധാരാളം ലേഖനങ്ങൾ ആനുകാലികങ്ങളിൽ വന്നിട്ടുണ്ട്കാർഷിക കേരളത്തിൽ മറക്കാൻ കഴിയാത്ത വ്യക്തിത്വത്തിന് ഉടമയാണ് ആറ്റിങ്ങലിലെ അഭിമാനമായ ആർ ഹേലി .റബ്ബറിൽ തുടങ്ങി നെൽക്കൃഷിയിലേക്കും പച്ചക്കറിക്കൃഷിയിലേക്കും ,എണ്ണക്കുരുക്കളിലേക്കുമെല്ലാം കൃഷിവിജ്ഞാനം വ്യാപിപ്പിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി പല ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .കർഷക ഭാരതി ഉൾപ്പെടെ പല അവാർഡുകളും നേടിയിട്ടുണ്ട്. ഹേലിയുടെ ഗ്രന്ഥങ്ങൾ സർവ്വേ ഓഫ് ഇംപോർട്ടൻസ് അഗ്രികൾച്ചർ മാർക്കറ്റ് ഓഫ് കേരള ,ഗ്രാമ്പ് ,പഴവർഗങ്ങളും, ഫാം ജേർണലിസം ,തേൻ ,കഴക്കൂട്ടം വാനില കൃഷി പാഠംഎന്നിവപ്രസിദ്ധങ്ങളാണ്.കൃഷിവകുപ്പിൽ ജോയിൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച ആറ്റിങ്ങൽ സ്വദേശി ജയേഷ് നായർ ശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവാണ് .കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഇദ്ദേഹത്തിൻറെ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .മൃത്തികാ സൂക്ഷ്മജീവി വിജ്ഞാനം ,സൂക്ഷ്മ മൂലകങ്ങൾ കൃഷിയിൽ ,സസ്യഹോർമോണുകൾ എന്നിവ യോഗേഷ് നായരുടെ പ്രമുഖ കൃതികളാണ് .വിദ്യാഭ്യാസ വിചക്ഷണൻ ,പ്രഗൽഭ ഗവേഷകൻ ,ഗ്രന്ഥകാരൻ ,സർവ്വകലാശാല സർവ്വകലാശാല വൈസ് ചാൻസലർ എന്നീ നിലകളിൽ കേരളത്തിനകത്തും പുറത്തും പ്രശോഭിച്ച ഡോക്ടർ സുകുമാരൻനായർ ആറ്റിങ്ങൽ ജനിച്ച പ്രതിഭാശാലിയാണ് .ഒട്ടേറെ ബിരുദങ്ങൾ ഉന്നത നിലവാരത്തിൽ സമ്പാദിച്ചു സുകുമാരൻ നായരുടെ കീഴിൽ ഗവേഷണം ചെയ്ത് വിശിഷ്ട വ്യക്തികളുടെ എണ്ണം നിരവധിയാണ്.
പരമ്പരാഗതകലകൾ
പരമ്പരാഗതമായ നിരവധി കലകളുടെ നാടാണ് ആറ്റിങ്ങൽ .അനുഷ്ടാനം ആയോധനം എന്നിവയുടെ ഭാഗമായുള്ള ചില കലാരൂപങ്ങളാണ് ആറ്റിങ്ങലിൽ ഉണ്ടായിരുന്നത്
കാളിയൂട്ട്
ശർക്കരയിൽ എന്നപോലെ ആറ്റിങ്ങൽ പൊന്നറ ക്ഷേത്രനടയിൽ അരങ്ങേറിയിരുന്ന കലാരൂപമാണ് കാളിയൂട്ട് .കോലത്ത് നാട്ടിൽ നിന്നുള്ള ആദ്യത്തെ ദത്തിനോടൊപ്പം വന്ന് പൊന്നറ കുടുംബക്കാർക്ക് ആണ് കാളിയൂട്ട് നടത്തുവാനുള്ള അവകാശം .ഇളമ്പ പള്ളിയറയിലും പൊന്നറ ക്കുടുംബക്കാർ തന്നെയാണ് കാളിയൂട്ട് ചടങ്ങുകൾ നടക്കുന്നത് ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്കു ഒടുവിലാണ് നിലത്തിൽ പോര് എന്ന കലാരൂപം അരങ്ങേറുന്നത് .വെള്ളാട്ടം കളി ,നാരദൻ പുറപ്പാട് ,കുരുത്തോല ചാട്ടം, നായർ പുറപ്പാട് ,ഐരാണി പുറപ്പാട് ,പുലയർ പുറപ്പാട് ,മുടിയുഴിച്ചിൽ എന്നിവയാണ് നിലത്തിൽ പോരിനു മുൻപുള്ള പ്രധാന ചടങ്ങുകൾ. അതിൽ പലതിലും ഏറെ നിഴല ഴിക്കുന്നത് നാടകീയതയാണ് .നിരവധി കാലം പൊന്നറ കുടുംബത്തിൽപ്പെട്ട അധ്യാപകനായിരുന്നു ഗോപിനാഥൻ നായരും ,അദ്ദേഹത്തിൻറെ സഹോദരന്മാരാണ് കാളിയൂട്ട് നടത്തിയിരുന്നത് .ഇന്ന് കാളി വേഷത്തിൽ പ്രസിദ്ധ കാളിയൂട്ട് കലാകാരൻ നാണു ആശാന്റെ പുത്രൻ പുത്രൻ ബിജുവും ദാരികനായി അവനവഞ്ചേരി സുകുമാരൻനായരും വേഷം കെട്ടി വരുന്നു.
കളമെഴുത്തും പാട്ടും
ആറ്റിങ്ങലിലെ പല ക്ഷേത്രങ്ങളിലും കളമെഴുത്തുംപാട്ടും എന്ന അനുഷ്ഠാന കലാരൂപം പ്രചാരത്തിലുണ്ടായിരുന്നു .ഇന്നും ഇത് മുടങ്ങാതെ നടക്കുന്ന തിരുവാറാട്ടുകാവ് ലാണ് പൊന്നറ കുടുംബക്കാർക്ക് ആയിരുന്നു കളമെഴുത്തുംപാട്ടും ഉള്ള അവകാശം .നിലത്തു ദേവീദേവന്മാരുടെ രൂപം വർണ്ണപ്പൊടികൾ കൊണ്ട് വരക്കുന്നു . പ്രകൃതി ദത്തമായ വസ്തുക്കളിൽ നിന്നാണ് വസ്തുക്കളിൽ നിന്നാണ് വർണ്ണപ്പൊടികൾ ഉണ്ടാക്കിയിരിക്കുന്നത് .വളരെ ഏറെ സമയമെടുത്താണ് കളം പൂർത്തിയാക്കുന്നത് പൂർത്തിയായിക്കഴിഞ്ഞാൽ കളംപാട്ട് ഉണ്ടാകും .പാട്ട് പാടി ദൈവത്തെ പ്രസാദിപ്പിച്ചു ശേഷം കളം അഴിക്കുന്നു . കരവിരുതും കലയും ഒന്നിച്ചു ചേരുന്നതാണ് കളമെഴുത്ത്. നൂറ്റാണ്ടുകൾക്ക് മുൻപ് അജ്ഞാത കരങ്ങളാൽ ക്ഷേത്ര ചുമരുകളിൽ വരച്ച് ചിത്രങ്ങളോട് കളമെഴുത്ത് വളരെയധികം സാമ്യമുണ്ട്.
വിൽപ്പാട്ട്
വിൽപ്പാട്ട് എന്ന കലാരൂപം ആറ്റിങ്ങൽ ഒരുകാലത്ത് ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്നു .ഇന്നും ഇവിടുത്തെ അമ്മൻ കോവിൽ തമിഴ് വിൽപ്പാട്ട് സംഘങ്ങൾ ഉത്സവത്തോടനുബന്ധിച്ച് നടത്താറുണ്ട് ആവിഷ്കരിക്കുന്നത് വലിയൊരു വില്ലിന് മുന്നിൽവച്ച് കലാകാരന്മാർ അതിനുപിന്നിൽ ഇരുന്നാണ് വില്പ്പാട്ട് അവതരിപ്പിക്കുന്നത് .കൂടാതെ മറ്റ് വാദ്യോപകരണങ്ങളും ഉണ്ടായിരിക്കും. കലാകാരന്മാർ മുഖത്ത് ചായം തേച്ചു പുലിയിളക്കര നേര്യതു തലയിൽ ഒരു പ്രത്യേക രീതിയിൽ കെട്ടിയാണ് പാടിയിരിക്കുന്നത് .കഥാപ്രസംഗം രീതിയിൽ പാട്ടും കഥപറച്ചിലും ഉണ്ടാവും. ഒരാൾ മാത്രം പ്രത്യേക രീതിയിലുള്ള കമ്പുകൊണ്ട് വില്ലിൽ താളത്തിൽ കൊട്ടുന്നു . അങ്ങനെ വില്ലടിച്ചു പാടുന്നത് കൊണ്ടാണ് ഇതിനെ വില്ലടിച്ചാൻ പട്ടു അഥവാ വില്പാട്ട് എന്ന് പറയുന്നത് .ആറ്റിങ്ങൽ എ പി എസ് സി എന്ന് കലാസംഘടന ചില സാമൂഹ്യ കഥകൾ പാട്ടായി അവതരിപ്പിച്ചിരുന്നു .പണ്ട് കാലത്ത് ഉത്സവപ്പറമ്പുകളിലെ പ്രധാന ഇനമായിരുന്നു വില്ലടിച്ചാൻ പാട്ട്.
ആരാധനാലയങ്ങൾ
ആരാധനാലയങ്ങളുടെ ചരിത്രം നാടിൻറെകൂടി ചരിത്രമാണ്. കോവിൽ അധികാരികൾ രാജാക്കന്മാരെ പോലും നിയന്ത്രിച്ചിരുന്നു. ജനങ്ങളുടെ ജീവിത സ്വപ്നങ്ങൾ അലിഞ്ഞുചേർന്ന മണ്ണിലാണ് ആരാധനാലയങ്ങൾ വിരാജിച്ചിരുന്നത് .കവിതയും സംസ്കാരം വളർന്നു വികസിച്ചതാണ് ഇത്തരം സങ്കേതങ്ങൾ തന്നെയായിരുന്നു ആരാധനാലയങ്ങൾ ഈശ്വരാരാധന പ്രസ്ഥാനങ്ങളായിരുന്നു എന്നതിനു പുറമേ അന്യായ വിചാരത്തിത്തിനുള്ള നീതിപീഠങ്ങളും ആയിരുന്നു
കാവുകൾ
ചരിത്രാതീതകാലം മുതൽ കേരളത്തിലെ ഹൈന്ദവരുടെ ആരാധനരീതികളുമായി വൃക്ഷങ്ങൾക്ക് ബന്ധമുണ്ടെന്ന് തെളിവാണ് ഉൾനാടുകളിൽ ഇന്നും നിലനിൽക്കുന്ന കാവുകൾ. ഉദ്യാനം ,ഉപവനം ,തപോവനം ,വനിക എന്നീ പദങ്ങൾ കാവുകളുടെ പര്യായങ്ങളാണ് .പന ,പാലാ ,ഇലഞ്ഞി ,മരോട്ടി തുടങ്ങിയ വൃക്ഷങ്ങളും കുറ്റി ചെടികളും ഇടതൂർന്നു വളരുന്ന സസ്യകേദാരമാണ് കാവുകൾ .കേരളീയർ തങ്ങളുടെ വിശ്രമ താവളങ്ങൾക്കായി വൃക്ഷലതാദികളെ നട്ടു വളർത്തി പരിരക്ഷിച്ചു വരുന്ന സ്ഥലങ്ങൾ ആകാം കാവുകൾ .നടക്കാവും പൂങ്കാവനവും അതിൽപ്പെടുന്നു. അശോകചക്രവർത്തിയുടെ കാലത്ത്ആണ് ജൈനമതവും ബുദ്ധമതവും കേരളത്തിൽ കടന്നുവന്നത്. ആ കാലത്തു ബുദ്ധ ഭിഷുക്കളെയും ,ഭിഷുണികളെയും സ്വീകരിച്ചു ബഹുമാനിച്ചു പരിചരിക്കാൻ വേണ്ടി ഓരോ റ്റിക്കറവാട്ടുകാരും നാട്ടുനനച്ചു വളർത്തിയ ഉപവനങ്ങളാകാം കാവുകളുടെ ആവിർഭാവത്തിനു കാരണം സർപ്പ കാവുകൾ സംരക്ഷിക്കാൻ സമ്പ്രദായം കുലീന തറവാടുകളുടെ ലക്ഷണമായി കരുതുന്ന കുറെ പേരെങ്കിലും ഇപ്പോഴും കേരളത്തിൽ ഉണ്ട് ഇത്തരത്തിലുള്ള പലരുടെയും കുടുംബങ്ങളിൽ കാവുകളും ആ കാവുകളിൽ ആരാധനാലയങ്ങളും ഉണ്ട് ഹിന്ദുമതത്തിലെ വ്യത്യസ്ത സമുദായക്കാർ അവരുടേതായ കാവുകളും തറകളും ഉണ്ട്. കാട്ടിലെ എത്ര മരം വെട്ടി മാറ്റിയാലും കാവിലെ മരങ്ങൾ വെട്ടരുത് എന്നാണ് പൂർവികർ നമ്മെ പഠിപ്പിച്ചിട്ടുള്ളത് ജൈവ വൈവിധ്യം നിറഞ്ഞ കാവുകളും കാടുകളും സംരക്ഷിക്കണം ആഗോളതാപനത്തിൽ നിന്നും നാം അധിവസിക്കുന്ന ഭൂമി സംരക്ഷിക്കുവാൻ നമ്മുടെ സന്തതിപരമ്പരകൾ രക്ഷിക്കാൻ ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നം ആയ കാവുകളെ സംരക്ഷിച്ചേ മതിയാവൂ