"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
==ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം== | ==ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം== | ||
[[പ്രമാണം:22071 ലഹരി വിരുദ്ധ ജാഥ.jpg|thumb|ലഹരി വിരുദ്ധ ജാഥ]] | |||
<p style="text-align:justify">മാതഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ കൺവീനർ ശ്രീമതി. ജെയ്സി ടീച്ചർ ദിനാചരണത്തിന്റ പ്രസക്തിയെക്കുറിച്ചും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും ജീവിതത്തിൽ നന്മ ലഹരി യാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അസിസ് റ്റൻന്റ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി മോളി കെ.ഒ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റ് ചൊല്ലി കൊണ്ട് പ്രതിജ്ഞ പുതുക്കി. ഉച്ചയ്ക്കുശേഷം കുട്ടികൾ തയ്യാറാക്കിയ ഫ്ലക്സുകളും പോസ്റ്ററുകളുമായി ലഹരി വിരുദ്ധ സന്ദേശങ്ങളെ മുദ്രാവാക്യങ്ങളാക്കിക്കൊണ്ട് റാലി നടത്തി.മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ചും ജീവിതം ലഹരി യാക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചു മുള്ള സന്ദേശങ്ങൾ സ്ക്കൂൾ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി.മൂന്നു മണിയോടെ ആരംഭിച്ച റാലി ഏകദേശം നാല് മണിക്ക് അവസാനിച്ചു.</p> | <p style="text-align:justify">മാതഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ കൺവീനർ ശ്രീമതി. ജെയ്സി ടീച്ചർ ദിനാചരണത്തിന്റ പ്രസക്തിയെക്കുറിച്ചും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും ജീവിതത്തിൽ നന്മ ലഹരി യാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അസിസ് റ്റൻന്റ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി മോളി കെ.ഒ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റ് ചൊല്ലി കൊണ്ട് പ്രതിജ്ഞ പുതുക്കി. ഉച്ചയ്ക്കുശേഷം കുട്ടികൾ തയ്യാറാക്കിയ ഫ്ലക്സുകളും പോസ്റ്ററുകളുമായി ലഹരി വിരുദ്ധ സന്ദേശങ്ങളെ മുദ്രാവാക്യങ്ങളാക്കിക്കൊണ്ട് റാലി നടത്തി.മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ചും ജീവിതം ലഹരി യാക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചു മുള്ള സന്ദേശങ്ങൾ സ്ക്കൂൾ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി.മൂന്നു മണിയോടെ ആരംഭിച്ച റാലി ഏകദേശം നാല് മണിക്ക് അവസാനിച്ചു.</p> | ||
==വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.== | ==വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.== | ||
വിദ്യാലയങ്ങളിലെ അക്കാഡമിക് രംഗം മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷ പദ്ധതിയാണ് ഹൈ ടെക് ലാബ് പദ്ധതി.കേരളത്തിലെ സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്റൂമുകൾ ആക്കുന്നതിൽ കേരളം മുൻ നിരയിൽ എത്തിക്കഴിഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഹൈ ടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് നമ്മുടെ സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.തിരുവനന്തപുരത്തെ വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് ആയ മുരളി സർ ,സഹദേവൻ സർ,തൃശൂർ ജില്ലാ കൈറ്റ് ഓഫീസിലെ രാജീവ് സർ,പ്രേം കുമാർ സർ എന്നിവരാണ് നിരീക്ഷകരായി എത്തിയത് .കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രമായിരുന്നു സന്ദർശനം. | വിദ്യാലയങ്ങളിലെ അക്കാഡമിക് രംഗം മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷ പദ്ധതിയാണ് ഹൈ ടെക് ലാബ് പദ്ധതി.കേരളത്തിലെ സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്റൂമുകൾ ആക്കുന്നതിൽ കേരളം മുൻ നിരയിൽ എത്തിക്കഴിഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഹൈ ടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് നമ്മുടെ സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.തിരുവനന്തപുരത്തെ വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് ആയ മുരളി സർ ,സഹദേവൻ സർ,തൃശൂർ ജില്ലാ കൈറ്റ് ഓഫീസിലെ രാജീവ് സർ,പ്രേം കുമാർ സർ എന്നിവരാണ് നിരീക്ഷകരായി എത്തിയത് .കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രമായിരുന്നു സന്ദർശനം. | ||