"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
==ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം== | ==ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം== | ||
<p style="text-align:justify">മാതഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ കൺവീനർ ശ്രീമതി. ജെയ്സി ടീച്ചർ ദിനാചരണത്തിന്റ പ്രസക്തിയെക്കുറിച്ചും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും ജീവിതത്തിൽ നന്മ ലഹരി യാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അസിസ് റ്റൻന്റ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി മോളി കെ.ഒ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റ് ചൊല്ലി കൊണ്ട് പ്രതിജ്ഞ പുതുക്കി. ഉച്ചയ്ക്കുശേഷം കുട്ടികൾ തയ്യാറാക്കിയ ഫ്ലക്സുകളും പോസ്റ്ററുകളുമായി ലഹരി വിരുദ്ധ സന്ദേശങ്ങളെ മുദ്രാവാക്യങ്ങളാക്കിക്കൊണ്ട് റാലി നടത്തി.മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ചും ജീവിതം ലഹരി യാക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചു മുള്ള സന്ദേശങ്ങൾ സ്ക്കൂൾ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി.മൂന്നു മണിയോടെ ആരംഭിച്ച റാലി ഏകദേശം നാല് മണിക്ക് അവസാനിച്ചു.</p> | <p style="text-align:justify">മാതഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ കൺവീനർ ശ്രീമതി. ജെയ്സി ടീച്ചർ ദിനാചരണത്തിന്റ പ്രസക്തിയെക്കുറിച്ചും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും ജീവിതത്തിൽ നന്മ ലഹരി യാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അസിസ് റ്റൻന്റ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി മോളി കെ.ഒ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റ് ചൊല്ലി കൊണ്ട് പ്രതിജ്ഞ പുതുക്കി. ഉച്ചയ്ക്കുശേഷം കുട്ടികൾ തയ്യാറാക്കിയ ഫ്ലക്സുകളും പോസ്റ്ററുകളുമായി ലഹരി വിരുദ്ധ സന്ദേശങ്ങളെ മുദ്രാവാക്യങ്ങളാക്കിക്കൊണ്ട് റാലി നടത്തി.മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ചും ജീവിതം ലഹരി യാക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചു മുള്ള സന്ദേശങ്ങൾ സ്ക്കൂൾ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി.മൂന്നു മണിയോടെ ആരംഭിച്ച റാലി ഏകദേശം നാല് മണിക്ക് അവസാനിച്ചു.</p> | ||
==ജൂൺ 5 പരിസ്‌ഥിതി ദിനം== | |||
<p style="text-align:justify">പരിസ്‌ഥിതി ദിനാചാരണത്തോടനുബ ന്ധിച് സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചു അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും ഈ ദിവസം പ്രയോജന പെടുത്തുന്നതിനെപറ്റിയും പ്രധാന അധ്യാപിക ശ്രീമതി ആനീസ് ടീച്ചർ കുട്ടികളെ ഓർമപ്പെടുത്തി. 2019 ലെ പരിസ്‌ഥിതി ദിനാചരണത്തിന്റെ ആപ്ത വാക്യം ആയ " വായു മലിനീകരണം തടയുക" എന്നത് കുട്ടികളെ അറിയിക്കുകയും പരിസ്‌ഥിതി സംരക്ഷണത്തിൽ കുട്ടികൾക്കുള്ള പങ്ക് വിശദമാക്കുകയും ചെയ്തു .</p>വിദ്യാലയങ്ങളിലെ അക്കാഡമിക് രംഗം മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷ പദ്ധതിയാണ് ഹൈ ടെക് ലാബ് പദ്ധതി.കേരളത്തിലെ സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്റൂമുകൾ ആക്കുന്നതിൽ കേരളം മുൻ നിരയിൽ എത്തിക്കഴിഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഹൈ ടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് നമ്മുടെ സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.തിരുവനന്തപുരത്തെ വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് ആയ മുരളി സർ ,സഹദേവൻ സർ,തൃശൂർ ജില്ലാ കൈറ്റ് ഓഫീസിലെ രാജീവ് സർ,പ്രേം കുമാർ സർ എന്നിവരാണ് നിരീക്ഷകരായി എത്തിയത് .കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രമായിരുന്നു സന്ദർശനം. | |||
==ജൂലൈ 21അന്താരാഷ്ട്ര യോഗ ദിനം== | |||
യോഗ കേവലം ഒരു വ്യായാമം മാത്രമല്ല ശരീരത്തിനും മനസിനും ഒരു പോലെ ഉന്മേഷം നൽകുന്നതും വിദ്യാർത്ഥികളിൽ പ്രകടമായ മാറ്റം ഉളവാക്കുന്നതുമാണ്. ആന്നേ ദിവസം എബിൻ മാഷിന്റെ നേതൃത്വത്തിൽ യോഗ സംഘടിപ്പിക്കുകയും കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. തുടർന്ന് പ്രധാന അധ്യാപിക ആനിസ് ടീച്ചർ മാറി വരുന്ന ജീവിത രീതികലെ കുറിചും തുടർന്ന് വരുന്ന രോഗങ്ങളെ തടയുന്നതിന് യോഗ പ്രയോചനകരമായിരിക്കുകയും ചെയ്യും എന്ന് ഓർമപെടുത്തി. | |||
==സ്കൂൾ പ്രതിഷ്ഠ== | |||
തിരുഹൃദയ പ്രതിഷ്ഠാ ദിനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഇടക്കളത്തൂർ സ്കൂൾ പ്രതിഷ്ഠ നടത്തി. സ്കൂളിലെ ഓരോ വിദ്യാര്ഥിയെയും തിരുഹൃദയത്തോട് ചേർത്തു വെച്ചുകൊണ്ടു പ്രതിഷ്ഠ ചൊല്ലിക്കൊടുത്തു. അധ്യാപകരും കുട്ടികളും സജീവമായി പങ്കെടുത്തു. | |||
==കൊതുകു നിവാരണ ക്ലാസ്.== | |||
മൂളിപാട്ടും പാടി മനുഷ്യരുടെ ഉറക്കം കളയാൻ എത്തുന്ന കൊതുകിനെ സൂക്ഷിക്കുക, ഡെങ്കിപ്പനിയും മലേറിയ മുതൽ ഒട്ടേറെ രോഗങ്ങൾ പാട്ടിൽ ഒളിപ്പിച്ചാണ് ആശാന്റെ വരവ്. കോതുകിനെ തുരത്തുന്നതിനും കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതിനുമായി ഹെല്ത് ഇൻസ്പെക്ടറും പൂർവ വിദ്യാർത്ഥി യുമായ ശ്രീമതി സിജി ക്ലാസ് എടുത്തു. കേരളത്തിൽ ഉള്ള നാലിനം കൊതുകിനെ പറ്റിയും, അവ പരത്തുന്ന രോഗങ്ങളെ പറ്റി വിശദീകരിച്ചു. കൊതുകു വളരാൻ ഉള്ള സാഹചര്യങ്ങൾ വീടുകളിലും സ്കൂൾ പരിസരത്തും കണ്ടെത്തിയാൽ ഉടൻ തന്നെ നശീകരണ പ്രവർത്തനങ്ങളിൽ ഏർപെടണമെന്നും നിർദ്ദേശിച്ചു. | |||
==വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.== | |||
വിദ്യാലയങ്ങളിലെ അക്കാഡമിക് രംഗം മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷ പദ്ധതിയാണ് ഹൈ ടെക് ലാബ് പദ്ധതി.കേരളത്തിലെ സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്റൂമുകൾ ആക്കുന്നതിൽ കേരളം മുൻ നിരയിൽ എത്തിക്കഴിഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഹൈ ടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് നമ്മുടെ സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.തിരുവനന്തപുരത്തെ വേൾഡ് ബാങ്ക് കൺസൾടണ്ട്‌സ് ആയ മുരളി സർ ,സഹദേവൻ സർ,തൃശൂർ ജില്ലാ കൈറ്റ് ഓഫീസിലെ രാജീവ് സർ,പ്രേം കുമാർ സർ എന്നിവരാണ് നിരീക്ഷകരായി എത്തിയത് .കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രമായിരുന്നു സന്ദർശനം. | |||